Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

ഇന്ത്യയിലേക്കുള്ള വഴിയടച്ച് ഗൾഫ് രാഷ്ട്രങ്ങൾ; ദിനംപ്രതി വർധിച്ച് കൊറോണ ബാധിതർ

17 MARCH 2020 03:47 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മസ്കത്തിൽ നിന്നു ദുബായിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചതായി മുവസലാത്ത്. കൊറോണ നിയന്ത്രണ നടപടികൾക്കു മേൽനോട്ടം വഹിക്കുന്ന പരമോന്നത സമിതിയുടെ നിർദേശപ്രകാരമാണിത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സർവീസ് ഒന്നും തന്നെ ഉണ്ടാകില്ല. എന്നാൽ തന്നെയും മലയാളികളടക്കം ഒട്ടേറെ പേർ ആശ്രയിച്ചിരുന്ന സർവീസ് ആണിത്. ഒമാനിലെയും ദുബായിലെയും പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്. മസ്കത്തിൽ നിന്നുള്ള ബസ് ഷിനാസിൽ യാത്ര അവസാനിപ്പിച്ച് മടങ്ങുകായും ചെയ്യും.

അതേസമയം ബസുകൾ സർവീസ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും അണുവിമുക്തമാക്കാനും നിർദേശം നൽകി. സീറ്റുകളടക്കം തുടച്ചു വൃത്തിയാക്കുക്കുകയും, എല്ലാ ബസുകളിലും ഹാൻഡ് സാനിറ്റൈസറുകൾ ഉണ്ടാകുന്നതായിരിക്കും, തിരക്ക് ഒഴിവാക്കാൻ നിന്നു യാത്രചെയ്യാൻ അനുവദിക്കുകയുമില്ല. ബസിൽ കയറും മുൻപ് യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുകയും ചെയ്യുന്നതായിരിക്കും.

അതോടൊപ്പം തന്നെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2 അടച്ചത് ഏറെ ആശങ്കയുളവാക്കുന്നു. ഇവിടെനിന്നും സർവീസ് നടത്തിയിരുന്ന വിമാനങ്ങൾ ഇനി ടെർമിനൽ1ൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്നു വിമാനത്താവള അധികൃതർ അറിയിക്കുകയും ചെയ്യുന്നതായിരിക്കും. എവിടെ നിന്ന് പാക്കിസ്ഥാനിൽനിന്നുള്ള സ്വകാര്യ വിമാന കമ്പനിയായ എയർ ബ്ലൂ, ബംഗ്ലദേശിന്റെ ബിമാൻ എയർലൈനുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (3 minutes ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (18 minutes ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (46 minutes ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (1 hour ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (1 hour ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (2 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (3 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (3 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (3 hours ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (3 hours ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (4 hours ago)

Malayali Vartha Recommends