Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഏഴ് വയസുള്ള ഇന്ത്യൻ ബാലന് ഏഴ് കോടിയുടെ ബമ്പർ; കൊറോണ ജാഗ്രതയ്ക്കിടയിലും പ്രവാസികൾക്ക് ആശ്വാസമായി വാർത്ത

18 MARCH 2020 11:40 AM IST
മലയാളി വാര്‍ത്ത

ദുബായ് പ്രവാസികൾക്ക് ഭാഗ്യം നൽകുന്ന നാടാണ്. അതിനാൽ തന്നെയാണ് ഒട്ടുമിക്ക തൊഴിലന്വേഷകരും ദുബായിലേക്ക് എത്തിച്ചേരുന്നത്. ഇപ്പോഴിതാ കൊറോണ ജാഗ്രത മൂലം അനവധി നിയന്ത്രണങ്ങൾ ഇതിനോടകം തന്നെ ശക്തമാക്കിയിരിക്കുകയാണ്. എങ്കിലും ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്ത പ്രവാസികൾക്ക് പ്രതീക്ഷയുടെ പൊൻകിരണമാണ് നൽകുന്നത്. ദുബായിൽ ഒട്ടുമിക്ക നറുക്കെടുപ്പുകളിലും പ്രവാസികൾക്ക് ഭാഗ്യം കൈവന്നിട്ടുണ്ട്. ഇപ്പോഴിതാ ഏഴ് വയസുള്ള ഇന്ത്യൻ ബാലന് ഏഴ് കോടിയുടെ ബമ്പർ സമ്മാനിച്ചിരിക്കുകയാണ് ദുബായ്.

പിതാവ് ആദ്യമായി എടുത്ത നറുക്കെടുപ്പ് ടിക്കറ്റിന് ഇന്ത്യൻ ബാലന് കോടികൾ സമ്മാനം നേടിയിലെയ്ക്കുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് വയസുകാരന് ഏഴു കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ)യാണ് സമ്മാനം ലഭിച്ചത് തന്നെ. അജ്മാനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി കനകരാജ് മകൻ ഒന്നാം ക്ലാസ് വിദ്യാർഥി കപിൽരാജിന്റെ പേരിലെടുത്ത 317 സീരീസിലെ 4234 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭ്യമായത്. ഇവർ ആദ്യമായി ഫെബ്രുവരി 21നാണ് ടിക്കറ്റെടുത്തത്.

അതോടൊപ്പം തന്നെ കഴിഞ്ഞ 27 വർഷമായി അജ്മാനിൽ താമസിക്കുന്ന കനകരാജും കുടുംബവും ഫർണിച്ചർ ബിസിനസ് നടത്തിവരികയാണ്. ബിസിനസ് കൂടുതൽ വിപുലീകരിക്കാനും മകന്റെ വിദ്യാഭ്യാസത്തിനും സമ്മാനത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായാണ് ഭാഗ്യ പരീക്ഷണത്തിന് മുതിർന്നത് തന്നെ. ഇതേതുടർന്ന് ചെന്നൈയിലേയ്ക്ക് ബിസിനസ് യാത്രയ്ക്കിടെ അവസാന നിമിഷമാണ് മകന്റെ പേരില്‍ ടിക്കറ്റെടുത്തത്. അതു ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചതേയല്ല എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അതേസമയം മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരനായ ദേവരാജ് സുബ്രഹ്മണ്യന്(57) മെർസിഡസ് ബെൻസ് കാറും ഫിലിപ്പീൻസുകാരി മേരി ജോയ് കാൻഡല്ലയ്ക്ക് മോട്ടോ ഗുസ്സി വി9 ബോബ്ബർ സ്പോർട്സ് ബൈക്കും സുഡാൻ സ്വദേശി അഹമദ് സഇൗദ് മുഹമ്മദി(44)ന് ഏപ്രില്യ ആർഎസ് വി4 ആർആർ (നീറോ)യും സമ്മാനം ലഭിക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends