Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

മലയാളി നഴ്സിന്റെ മരണത്തിൽ വിറങ്ങലിച്ച് പ്രവാസലോകം; കാരണം അവ്യക്തമായ മരണത്തിൽ കുഴങ്ങിയിരിക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും.

19 MARCH 2020 10:53 AM IST
മലയാളി വാര്‍ത്ത

ബ്ലാക്ക് ബേണിൽ താമസിച്ചിരുന്ന മെയ്മോൾ മാത്യു ബ്ലാക്ക് ബേൺ ആശുപത്രിയിൽ വച്ച് നിര്യാതയായി. മരിച്ച മെയ്മോൾ കോട്ടയം പുന്നത്തറ സ്വദേശിയാണ്. പുന്നത്തറ നിലയം തോട്ടത്തിൽ കുടുംബാംഗമാണ് മെയ്മോൾ. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതേതുടർന്ന് അടിയന്തര ചികിത്സയ്ക്കുശേഷം മടക്കി അയക്കുകയുണ്ടായി. എന്നാൽ വെള്ളിയാഴ്ച വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു. സെപ്റ്റിസിമിയ ആണെന്ന് കരുതപ്പെടുന്നു എങ്കിലും കാരണം അവ്യക്തമായി തന്നെ തുടരുകയാണ്. ലോകമെമ്പാടും കൊറോണ പടരുന്ന സാഹചര്യത്തിൽ സംശയത്തെ തുടർന്ന് നടത്തിയ ടെസ്റ്റിൽ മൂന്നു സ്വാബും നെഗറ്റീവ് ആണ്.

അതേസമയം തോൾ സംബന്ധമായ ഒരു ഓപ്പറേഷന് ശേഷം ഡിസ്ചാർജ് ചെയ്ത വീട്ടിൽ എത്തിയ മെയ്‌മോൾക്ക് അസ്വസ്ഥത അനുഭവപ്പെത്തതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകളും പ്രാർത്ഥനകളും നിഷ്‌ഫലമാക്കി മെയ്മോൾ മരണത്തിന് കീഴടങ്ങുകകയായിരുന്നു. ഇതുവരെയും എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത കൈവരിച്ചിട്ടുമില്ല. എന്നതിനാൽ തന്നെ കാരണം അവ്യക്തമായ മരണത്തിൽ കുഴങ്ങിയിരിക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും.

അതോടൊപ്പം തന്നെ സ്ഥിരീകരിക്കാത്ത റിപോർട്ട് പ്രകാരം പോസ്റ്റ്ഓപ്പറേഷൻ ഇൻഫെക്ഷൻ ആകാനാണ് സാധ്യത എന്നാണ് പറയപ്പെടുന്നത്. മൂന്ന് സ്വാബ് ഉൾപ്പടെ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു എന്നും കണ്ടെത്തുകയുണ്ടായി. ഇതിനാൽ തന്നെയാണ് കാരണം അവ്യക്തമായി തന്നെ തുടരുന്നത്. പരേതയായ മെയ്‌മോൾക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. യുകെയിലെ ഹാഡേഴ്‌സ്‌ഫീൽഡിൽ താമസിക്കുന്ന ബിബിയും ഒപ്പം മറ്റൊരു സഹോദരൻ ആയ ലൂക്കാച്ചൻ അമേരിക്കയിലുമാണ് ഉള്ളത്. മൃതദേഹം ബ്ലാക്ക്ബേൺ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (3 minutes ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (18 minutes ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (46 minutes ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (1 hour ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (1 hour ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (2 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (3 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (3 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (3 hours ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (3 hours ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (4 hours ago)

Malayali Vartha Recommends