Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

കൊറോണ വൈറസിനെതിരെ കർശന നിർദ്ദേശങ്ങൾ നൽകിയ യുഎഇ സർക്കാരിനെ പരിഹസിച്ച് പ്രവാസി യുവതി; കയ്യോടെ പൊക്കി പിഴ ഈടാക്കി ദുബായ് പോലീസ്

25 MARCH 2020 03:24 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇ. ഭരണകൂടത്തിന്റെ നിർദേശങ്ങളെ പരിഹസിക്കുന്ന തരത്തിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂറോപ്യൻ യുവതിയെ ദുബായ് പോലീസ് അറസ്റ്റുചെയ്യുകയുണ്ടായി. അതോടൊപ്പം തന്നെ ഇത്തരം നടപടികൾ ശിക്ഷാർഹമായതിനാൽ നിർദേശങ്ങൾ ലംഘിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

എങ്ങനെ നിയമലംഘകർക്ക് തടവും 10 ലക്ഷം ദിർഹം വരെയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ദുബായ് കനാലിന് സമീപം ഓടിക്കൊണ്ടിരിക്കെ യു.എ.ഇ. സർക്കാരിന്റെ ഹോം മുന്നറിയിപ്പുകൾ അനുസരിക്കേണ്ടതില്ലെന്ന് രണ്ട് യുവതികൾ പറയുന്ന വീഡിയോയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

അതേസമയം വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്ക് 42,000-ത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. വീഡിയോ ദൃശ്യങ്ങൾ കണ്ട യു.എ.ഇ. നിവാസികൾ തന്നെയാണ് വിവരം അധികൃതരെ അറിയിച്ചിരുന്നത്. അങ്ങനെ കൊറോണ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സാമൂഹികമായി അകലം പാലിക്കാൻ ദുബായ് പോലീസ് നിർദേശിച്ചു. ഇതോടൊപ്പം തന്നെ അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽനിന്നും പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (14 minutes ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (38 minutes ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (1 hour ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (1 hour ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (1 hour ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (2 hours ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (2 hours ago)

ജനുവരി 13 ന് രാവിലെ 10 മുതൽ വോട്ടെണ്ണല്‍....  (2 hours ago)

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (11 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (12 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (13 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (13 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (14 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends