Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

രാത്രികാലങ്ങൾ യുഎഇ ഇനി വിജനമാകും; ഇനിമുതൽ നടക്കുന്നത് ശ്രേദ്ധിച്ചില്ലേൽ പണിപാളും, കർശന നിർദ്ദേശവുമായി പോലീസ്

27 MARCH 2020 11:26 AM IST
മലയാളി വാര്‍ത്ത

കൊറോണ ലോകമെമ്പാടും സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾപോലും കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്ന സാഹചര്യങ്ങളാണ് ഉരുവാകുന്നത്. ആയതിനാൽ തന്നെ ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി യുഎഇയിൽ 3 ദിവസത്തെ ഭാഗിക നിയന്ത്രണം ഇന്നലെ ആരംഭിച്ചുകഴിഞ്ഞു. രാത്രി 8 മുതൽ രാവിലെ 6 വരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുകയാണ്. ഈ നിയമം പ്രവാസുകൾക്കും സ്വദേശികൾക്കും ബാധകമാണ്. എന്നാൽ പകൽ 6 മുതൽ രാത്രി എട്ടു വരെ നിയന്ത്രണങ്ങൾ ഇല്ല. ഈ ദിവസങ്ങളിൽ പൊതുഗതാഗത സേവനവും ഉണ്ടായിരിക്കില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8 മുതൽ വെള്ളി രാവിലെ 6 വരെയായിരിക്കും ഉണ്ടാകുക.

അതോടൊപ്പം തന്നെ ബസ്, മെട്രോ, ടാക്സി അടയ്ക്കമുള്ള പൊതുസംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി. ഭക്ഷണത്തിനും മരുന്നിനും മാത്രം പുറത്തിറങ്ങാൻ അനുമതിയും നൽകിയിട്ടുണ്ട്. ആരോഗ്യം, സുരക്ഷ, പൊലീസ്, സൈന്യം, ഊർജം, വാർത്താവിനിമയം, വെള്ളം, ഭക്ഷണം, സിവിൽ വ്യോമയാനം, തപാൽ, ഷിപ്പിങ്, ഫാർമസ്യൂട്ടിക്കൽസ്, ബാങ്കിങ്-ധനകാര്യം, പാചകവാതകം, നിർമാണം എന്നിവയിൽ ഇളവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോഒാപ്പറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവ മാത്രമായിരിക്കും തുറക്കുക എന്നതാണ് ലഭ്യമാകുന്ന വിവരം.

അതോടൊപ്പം തന്നെ അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ രാത്രി 8 മുതൽ 6 വരെ പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. ആയതിനാൽ തന്നെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബായ് പൊലീസ് അറിയിക്കുകയുണ്ടായി. അതിനാൽഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പൊലീസ് വ്യാപക പ്രചാരണവും നടത്തിവരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (18 minutes ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (59 minutes ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (2 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (2 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (2 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (3 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (3 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (3 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (4 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (5 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends