Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഞങ്ങേളാ മറ്റാരെങ്കിലുമോ പവർ റൂമിലേക്ക് ഒന്ന് കയറിപ്പോയിരുന്നെങ്കിൽ കരിഞ്ഞ് ചാമ്പലായിപ്പോകുമായിരുന്നു; മനുഷ്യരുടെ ജീവന് വിലയിടാൻ കഴിയില്ല എന്ന് മറക്കരുത്,ഞങ്ങളോട് ചെയ്തത് ചെയ്തു, ദയവായി മറ്റാരെയും ഇതുപോലെ അപകടത്തിലും ബുദ്ധിമുട്ടിലുമാക്കരുത് ;കള്ളന് കത്തെഴുതി ഒരു വിദ്യാലയം

24 JUNE 2020 11:00 AM IST
മലയാളി വാര്‍ത്ത

കള്ളനോട് മനുഷ്യരുടെ ജീവൻ വെച്ച് കളിക്കരുതെന്ന അഭ്യർത്ഥനയുമായി ഷാർജയിലെ ഒരു വിദ്യാലയം .

പൊന്നു കള്ളാ, നിങ്ങൾ ഞങ്ങളുടെ സ്ഥാപനത്തിൽ വന്ന് ചെമ്പുകമ്പികൾ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നു. അത് ഞങ്ങൾക്ക് സാമ്പത്തിക നഷ്ടവും സമയനഷ്ടവും മനഃപ്രയാസവും മറ്റു ബുദ്ധിമുട്ടുകളുമെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. പേക്ഷ, അതിനെക്കാൾ വലുതാണ് മനുഷ്യരുടെ ജീവൻ, മോഷണം നടത്തുന്ന സമയത്ത് വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിൽ നിങ്ങളുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. നിങ്ങൾ അപകടകരമായ ഇൗ മോഷണം നടത്തിയ വിവരം അറിയാതെ ഞങ്ങേളാ മറ്റാരെങ്കിലുമോ പവർ റൂമിലേക്ക് ഒന്ന് കയറിപ്പോയിരുന്നെങ്കിൽ കരിഞ്ഞ് ചാമ്പലായിപ്പോകുമായിരുന്നു, മോഷ്ടിച്ച ആ ചെമ്പുകമ്പി വിറ്റാൽ നിങ്ങൾക്ക് കിട്ടുക ഏതാനും നോട്ടുകളാണ്.

പക്ഷേ, മനുഷ്യരുടെ ജീവന് വിലയിടാൻ കഴിയില്ല എന്ന് മറക്കരുത്,ഞങ്ങളോട് ചെയ്തത് ചെയ്തു, ദയവായി മറ്റാരെയും ഇതുപോലെ അപകടത്തിലും ബുദ്ധിമുട്ടിലുമാക്കരുത് - പേരറിയാത്ത ഒരു കള്ളന് മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ അറ്റ്ലസ് ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മുഹമ്മദ് മുൻസീറും സഹപ്രവർത്തകരും ചേർന്ന് എഴുതിയ കത്താണിത്. അറ്റ്ലസിെൻറ ഷാർജ കിങ് ഫൈസൽ റോഡിലുള്ള അബു ഷഗാറ കരിയർ കാമ്പസിൽ ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോൾ വൈദ്യുതിയില്ല.

പരിശോധിച്ചപ്പോൾ ട്രാൻസ്ഫോമറിൽനിന്ന് വിതരണബോർഡിേലക്കുള്ള ഹൈടെൻഷൻ പവർ കേബിളുകൾ മുറിച്ചെടുത്തിരിക്കുന്നു. ഒാഫിസിൽ കയറാൻ കഴിഞ്ഞിട്ടില്ലെങ്കിലും പുറത്തുള്ള കേബിളുകളെല്ലാം മുറിച്ച് കോപ്പർ വയറുകൾ മോഷ്ടിച്ചിരിക്കുന്നു. കെട്ടിടത്തിെൻറ ഇലക്ട്രിസിറ്റി റൂമിനടുത്ത് വാച്ച്മാനും കാമറയും ഇെല്ലന്ന് മനസ്സിലാക്കിയാണ് കള്ളൻ വന്നതെന്നാണ് അനുമാനം. െപാലീസ് കുറ്റാന്വേഷണ വിഭാഗം സംഭവ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുമതി ലഭിച്ചതിനാൽ അടുത്ത മാസം മുതൽ പ്രത്യേക ക്ലാസുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ നടത്തി വരുന്നതിനിടെയാണ് കള്ളൻ പണി പറ്റിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends