Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ജിദ്ദയില്‍ ജോലിക്ക് എത്തിയ യുവാവ് കൂടെ താമസിപ്പിച്ചയാളുടെ പാസ്‌പോര്‍ട്ട് കവര്‍ന്ന് മുങ്ങി... പാല് കൊടുത്ത കൈക്കു തന്നെ കൊത്തി മലയാളികളെ പറയിപ്പിക്കാനായിട്ട്.. ഇവന്‍ ചെയ്തത് വല്ലാത്ത ചെയ്തായിപ്പോയി

09 JULY 2020 11:50 AM IST
മലയാളി വാര്‍ത്ത

ലോകത്തെല്ലായിടത്തും മലയാളി സാന്നിധ്യമുണ്ട് എന്നാണ് പറയാറ്..എന്നാല്‍ ഇതാ ലോകമലയാളികളെയാകെ നാണം കെടുത്തിയിരിക്കുന്നു ഒരു മലയാളിയുടെ പ്രവൃത്തി. പാല് കൊടുത്ത കൈക്കു തന്നെ കൊത്തിയിരിക്കുകയാണ് ഒരാള്‍ .ജോലി അന്വേഷിച്ചെത്തിയ മലയാളി യുവാവ് മറ്റൊരു പ്രവാസിയുടെ പണവും പാസ്‌പോര്‍ട്ടും കവര്‍ന്ന് മുങ്ങി. ജിദ്ദയിലെ അല്‍ജാമിഅയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മലപ്പുറം സ്വദേശിയായ പ്രവാസി നടത്തുന്ന സംരംഭത്തില്‍ ജോലിക്ക് എത്തിയതായിരുന്നു യുവാവ്. അയാള്‍ക്ക് തന്നോടൊപ്പം തന്നെ താമസ സൗകര്യവും നല്‍കി. എന്നാല്‍ രണ്ടാം ദിവസം 10,000 റിയാലും പാസ്‌പോര്‍ട്ടു കവര്‍ന്ന് യുവാവ് അവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നുമില്ല. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ നിലയിലാണ്.


ജോലിക്ക് ചേര്‍ന്ന് ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ ഇഖാമയുടെ കോപ്പിയും മറ്റും വാങ്ങാനും സാധിച്ചിരുന്നില്ല. ഉബൈദ് എന്നാണ് ഈ യുവാവിന്റെ പേരെന്നും മലപ്പുറം ഏ.ആര്‍. നഗര്‍ യാറത്തുംപടി സ്വദേശിയാണെന്നും പറയപ്പെടുന്നു. യുവാവിന്റെ ഫോട്ടോ ജിദ്ദ പ്രവാസികള്‍ക്കിടയിലെ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. സമാന രീതിയില്‍ ഇയാള്‍ മറ്റു പല സ്ഥലങ്ങളിലും ഇതുപോലെ മോഷണം നടത്തിയതായി വിവിധ ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. യുവാവിനെ എങ്ങനെയെങ്കിലും കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാനാണ് പണവും പാസ്പോര്‍ട്ടും നഷ്ടപ്പെട്ട പ്രവാസിയുടെയും സുഹൃത്തുക്കളുടെയും ശ്രമം.

പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അതില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിച്ച് ജോലിക്ക് തയാറാണെന്ന് അറിയിക്കുകയും ജോലി നല്‍കുന്നവരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു മുങ്ങുകയും ചെയ്യുന്ന ചില മലയാളി യുവാക്കളുടെ രീതികളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റൂമില്‍ പുതുതായി താമസിക്കാനെത്തുന്നവരായാലും പുതിയ ജോലിക്കെത്തുന്നവരായാലും അവരില്‍ നിന്നെല്ലാം ഇഖാമ കോപ്പിയും പാസ്‌പോര്‍ട്ട് കോപ്പിയും വാങ്ങി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് ഇത്തരം സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (10 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (17 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (33 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (58 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

Malayali Vartha Recommends