Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യം; അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് മുക്തം

11 JULY 2020 06:04 PM IST
മലയാളി വാര്‍ത്ത

അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് മുക്തമായി. വിപിഎസ് ഗ്രൂപ്പിന്റെ 9 ആശുപത്രികള്‍, എന്‍എംസി ഗ്രൂപ്പിന്‍റെ 7 ആശുപത്രികള്‍, അലൈന്‍ അല്‍ ഖലീജ് ഹോസ്പിറ്റല്‍ തുടങ്ങി ആകെ 17 ആശുപത്രികളില്‍ നിന്ന് അവസാനത്തെ കോവിഡ് രോഗിയും രോഗവിമുക്തി നേടി. ഇതോടെ സ്വകാര്യ ആശുപത്രികള്‍ പൂര്‍ണമായും കോവിഡ് വിമുക്തമായി എന്ന പ്രഖ്യാപനം ആരോഗ്യ മന്ത്രാലയം നടത്തുകയായിരുന്നു.

കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് അബുദാബി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എമിറേറ്റില്‍ ചെയ്തിരുന്നത്. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട ചില കേസുകള്‍ മാത്രം അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലും, അലൈന്‍ ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി റഫര്‍ ചെയ്യുകയും ചെയ്തു. സ്വകാര്യ ആരോഗ്യ ശൃംഖലകള്‍ സ്തുത്യര്‍ഹമായ സേവനമാണ് കോവിഡ് കാലത്ത് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നടത്തിയത്. കോവിഡ് കാലത്ത് സര്‍ക്കാറുമായി ഒത്തുചേര്‍ന്ന് ഈ മഹാമാരിയെ ചെറുക്കുന്ന പ്രവര്‍ത്തനം നടത്തുന്നതിന് അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട് എന്നും രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി സേവന സന്നദ്ധമായി ഇനിയും പ്രവര്‍ത്തിക്കുമെന്നും വി പി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലിന്‍ പറഞ്ഞു.

അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമായിരിയ്ക്കും എന്ന് അബുദാബി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വി പി എസ്, എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പുകളുടെ നെറ്റ്വര്‍ക്കുകളിലും അലൈന്‍ അല്‍ ഖലീജ് ഹോസ്പിറ്റലിലും ഇനി മുതല്‍ കോവിഡ് പരിശോധന സൗജന്യമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (58 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends