മംഗലാപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

മംഗലാപുരം സ്വദേശി അബ്ദുൽ റസാഖ് (58) കുവൈത്തിൽ നിര്യാതനായി. എട്ടു വർഷമായി ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. ഭാര്യ: ബുഷറ. മക്കൾ: മുബാസിറ, മൊഹിനുദ്ദീൻ.
"https://www.facebook.com/Malayalivartha
























