Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നീണ്ടകാല ആഗ്രഹം സഫമായതിന്റെ സന്തോഷത്തില്‍ ഒരു പ്രവാസി, കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു അത്, കൊല്ലം സ്വദേശിയായ പ്രവാസി പിങ്കു പിള്ള മനസ് തുറന്നു

06 MAY 2018 07:37 AM IST
മലയാളി വാര്‍ത്ത

സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമില്ല.കുട്ടിക്കാലം മുതലെ ചിലര്‍ അത് ആഗ്രഹിക്കുന്നു. എന്നാന്‍ തന്റെ ആഗ്രഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ഒരു മലയാളി പ്രവാസി. അബുദാബിയില്‍ സിവില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ പ്രവാസി പിങ്കു പിള്ളയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.

തന്റെ 13 ാം വയസ്സില്‍ ഒരു സീരിയലില്‍ അഭിനയിക്കാന്‍ അവസരവും ലഭിച്ചു. എന്നാല്‍ പഠിത്തം ആദ്യമെന്ന് വീട്ടുകാരുടെ വിലക്കിന് മേല്‍ ആ സീരിയല്‍ മോഹം അടഞ്ഞു. എങ്കിലും സ്‌കൂളിലേയും കോളജിലേയും നാടകങ്ങളിലും സ്‌കിറ്റുകളിലും പിങ്കു തന്റെ അഭിനയം തുടര്‍ന്നു. ആല്‍ബങ്ങളും ഡോക്യുമെന്ററികളും ചെയ്തു. ഇതിനിടയിലും വിവിധ സിനിമാ പ്രവര്‍ത്തകരെ കണ്ട് ചാന്‍സ് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി.

അവസാനം ജീവിതം ഒരു വലിയ ചോദ്യ ചിഹ്നമായി മുന്നിലെത്തിയപ്പോള്‍ 2003 ല്‍ പിങ്കു പ്രവാസ ലോകത്തേക്ക് പറന്നു. എന്നാലും തന്റെ സ്വപ്‌നങ്ങളെയും പിങ്കു കൂടെ കൂട്ടിയിരുന്നു. ചെറിയ ചില വേദികളില്‍ നാടകവും സ്‌കിറ്റുമൊക്കെയായി അരങ്ങു തകര്‍ത്തു ജീവിതം മുന്നോട്ട് കൊണ്ടു പോയി. ഇതിനിടയില്‍ കല്ല്യാണവും കഴിച്ചു.

രണ്ട് കുട്ടികളുടെ അച്ഛനുമായി. കഴിഞ്ഞ വര്‍ഷമാണ് ദുബായില്‍, സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന 'കുട്ടന്‍ പിള്ളയുടെ ശിവരാത്രി' എന്ന മലയാള സിനിമയുടെ ഓഡീഷന്‍ നടക്കുന്നുണ്ടെന്ന കാര്യം സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞത്. സുഹൃത്തുക്കളുടെ പ്രോത്സാഹനത്തില്‍ ഒഡീഷനില്‍ പങ്കെടുത്തു.

2000 ത്തിലധികം മലയാളി പ്രവാസികള്‍ ഓഡീഷനായി എത്തിച്ചേര്‍ന്നിരുന്നു. ഒടുവില്‍ ഈ രണ്ടായിരം പേരില്‍ നിന്നും അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തവരില്‍ പിങ്കുവിന്റെ പേരും ഉള്‍പ്പെട്ടു. മാത്രമല്ല മറ്റൊരു സര്‍െ്രെപസ് കൂടിയുണ്ടായി. ഇദ്ദേഹത്തിന്റെ മകന്‍ അര്‍ജ്ജുനും ചിത്രത്തില്‍ വേഷം ലഭിച്ചു.

ഇത് ഈ കുടുംബത്തിന് ഇരട്ടി സന്തോഷം നല്‍കുന്നു. മെയ് 11 നാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി റിലീസാവുന്നത്. ചിത്രത്തില്‍ സുരാജിന്റെ അടുത്ത ബന്ധുവിന്റെ വേഷമാണ് പിങ്കു കൈകാര്യം ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends