Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ

22 DECEMBER 2025 08:09 PM ISTമലയാളി വാര്‍ത്ത
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി നോക്കാംരണ്ട് ജനറൽ മാനേജർ തസ്തികകളാണുള്ളത്: ജനറൽ മാനേജർ (സിഗ്നലിംഗ്/ടെലികോം-1), ജനറൽ ...

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ ദുബയില്‍ മാത്രം സേവനം ഉപയോഗപ്പെടുത്തിയത് പതിനായിരത്തിലേറെ പേര്‍

09 August 2018

അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കാനോ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമൊരുക്കി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ യുഎയിൽ മാത്രം പതിനായിരത്തിലേ...

പ്രവാസി മലയാളികൾക്ക് രവി പിള്ളയുടെ സഹായഹസ്തം; പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കിക്കുന്ന മലയാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കാമെന്ന് ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാൻ രവി പിള്ള

09 August 2018

ഈ മാസം മുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന യുഎഇയിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായി രവി പിള്ള. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കിക്കുന്ന മലയാളികള്‍ക്ക് നാട്ടിലെ വി...

പ്രവാസി മലയാളികൾക്ക് ആശ്വാസമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ; ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവ്

08 August 2018

ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ആനുകൂല്യവുമായി എമിറേറ്റ്‌സ് എ...

ശാന്തമായി കിടന്ന തടാകത്തില്‍ യാതൊരുവിധ ശബ്ദവും ഇല്ലാതെ ജിനു അപ്രത്യക്ഷമായി; കടലില്‍ ബോട്ടിംഗ് നടത്തവേ കാണാതായ അമേരിക്കൻ മലയാളി മരിച്ച നിലയിൽ

06 August 2018

അമേരിക്കയിലെ ഹൂസ്റ്റണിൽ കൂട്ടുകാർക്കൊപ്പം കടലില്‍ ബോട്ടിംഗ് നടത്തവേ അപകടത്തിൽപ്പെട്ട് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടത്തിയതായി റിപ്പോർട്ടുകൾ. ആഗസ്ത് 3 വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ അപകടത്തിൽ കാണ...

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി പന്ത്രണ്ട് തൊഴില്‍ മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിന് തുടക്കമാകും; സ്വദേശികളുടെ പ്രത്യേക പരിശീലനം പൂര്‍ത്തീകരിച്ച ശേഷ ഉടന്‍ സ്വദേശിവല്‍ക്കരണത്തിനു തുടക്കം

06 August 2018

ഗള്‍ഫിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പന്ത്രണ്ട് തൊഴില്‍ മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നു. അടുത്ത മാസം തുടങ്ങുന്ന ഈ പുതിയ മാറ്റത്തിന് തുടക്കം കുറിക്കും .പുതിയ 11...

സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

05 August 2018

സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കക്കാഴം സ്വദേശി കമ്പിവളപ്പിൽ അബൂബക്കർ നൗഷാദ് (51) ആണ് മരിച്ചത്. ദാവാദ്മിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള സാജിറിലെ കൃഷി തോട്ടത്തിനോട് ച...

ഡിസംബര്‍ 31 വരെ ടിക്കറ്റ് നിരക്കുകളില്‍ അടിപൊളി ഓഫറുമായി ഗോ എയര്‍; ഓഫറിലൂടെ ബുക്ക് ചെയ്യാന്‍ കഴിയുന്നത് ഓഗസ്റ്റ് നാലുമുതല്‍ ഒന്‍പത് വരെ

05 August 2018

നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ അടിപൊളി ഓഫറുമായി ഗോ എയര്‍. ഓഗസ്റ്റ് നാലുമുതല്‍ ഒന്‍പത് വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനി നല്‍കുന്നത...

റിയാദിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളികളായ രണ്ടു പേർക്ക് ദാരുണാന്ത്യം

04 August 2018

സൗദി അറേബ്യ: റിയാദിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളികളായ രണ്ടു പേർ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീർ, ഉമയനല്ലൂർ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. അപ്രതീക്ഷിത വാഹനാപകടത്തിൽ രണ്ടു പേർക്ക് പരി...

അടിച്ച് മോനെ അടിച്ച്... അബുദാബി ബിഗ് ടിക്കറ്റിൽ 18കോടിയുമായി മലയാളി; കുണ്ടറ സ്വദേശി യോഹന്നാന്‍ സൈമണിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഓണ്‍ലൈന്‍ വഴി വാങ്ങിയ ടിക്കറ്റിൽ

04 August 2018

അബുദാബിയിലെ നറുക്കെടുപ്പില്‍ വമ്പന്‍ ഭാഗ്യം തേടിയെത്തിയത് മലയാളിയെ. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ രാവിലെയായിരുന്നു നറുക്കെടുപ്പ്. ഖിസൈസില്‍ സാസ്‌കോ ഫര്‍ണിച്ചര്‍ ഡയറക്ടറാണ് സൈമണ്‍. ജൂലൈ ...

നാട്ടിൽ നിന്നും അബുദാബിയിൽ തിരിച്ചെത്തിയ നവവരൻ കുളിമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

02 August 2018

മലയാളി യുവാവ് അബുദാബിയിലെ അൽഐ‌നിൽ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് ഷോക്കേറ്റ് മരിച്ചത്. കുളിമുറിയല്‍ വെച്ച് ...

ബെഡ്‌റൂമിലെ പൊടി തട്ടുകയായിരുന്നതന്നോട് അയാളെ മസാജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഫ്‌ളാറ്റില്‍ ക്ലീനിംഗിനായി വന്ന ഫിലിപ്പീന്‍ യുവതിയോട് ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയ പ്രവാസി ഇന്ത്യക്കാരന് എട്ടിന്റെ പണി

01 August 2018

മാര്‍ച്ച് മൂന്നിന് നടന്ന സംഭവത്തെ തുടര്‍ന്നന് ഇപ്പോഴും ദുബായ് കോടതിയില്‍ കേസിന്റെ വിചാരണ നേരിടുയാണ് പ്രതി ജുമൈറയിലെ ഫഌറ്റില്‍ ഉച്ച കഴിഞ്ഞാണ് ഫിലിപ്പാന്‍ യുവതി ക്ലീനിംഗിനായി എത്തിയത്. ഏജന്‍സി മുഖാന്തരമ...

യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനത്തിന് ഇന്ന് തുടക്കം ; സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും യു.എ.ഇ യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

01 August 2018

യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനത്തിന് ഇന്ന് തുടക്കം. ഒക്ടോബര്‍ 31 വരെയാണ് കാലാവധി. ആര്‍ക്കും യാത്രാനിരോധനമോ ശിക്ഷാനടപടികളോ ഇല്ലാതെ ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി അവരവരുടെ നാട്ടിലേക്ക് പോകാനോ യു.എ....

പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വസിക്കാം!! ദുബൈയില്‍ ഇനി പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും

01 August 2018

ദുബൈയില്‍ 15 വയസ്സുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിക്കും അനുമതി. മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. മക്കളെ ദുബൈയില്...

'മീശ' എന്ന നോവലിലെ പരാമര്‍ശങ്ങളുടെ പേരില്‍ എസ്. ഹരീഷിനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

29 July 2018

എഴുത്തുകാരന്‍ എസ്. ഹരീഷിനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ് പിടിയിലായത്. 'മീശ' എന്ന നോവലിലെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഭീഷണി. നോവല്‍ പിന്‍വലിക്ക...

ഓണം ബക്രീദ് സീസണില്‍ നാട്ടിലേയ്ക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയുമായി വിമാന കമ്പനികള്‍; പ്രവാസികള്‍ക്ക് ഓണവും വലിയപെരുന്നാളുമൊക്ക കുടുംബത്തോടൊപ്പം ആഘോഷിക്കണമെങ്കില്‍ കുറച്ചൊന്നും ചിലവാക്കിയാല്‍ പോരാ

29 July 2018

ഓണം ബക്രീദ് സീസണില്‍ നാട്ടിലേയ്ക്ക് വരാനിരിക്കുന്ന പ്രവാസികള്‍ ഇനി ഒന്ന് ചിന്തിക്കണം കാരണം അവര്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണ് വിമാന കമ്പനികളുടെ ഭാഗത്തുനിന്നു വന്നിരിക്കുന്നത്. ഗള്‍ഫ് മേഖലയിലേക്ക് ...

Malayali Vartha Recommends