Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മോഹൻലാലിനെ അവസാനമായി വീഡിയോ കോൾ ചെയ്തു; ഷാജികുമാറിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് സുഹൃത്തുക്കൾ.


ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം... എഐ മേധാവിയുടെ രഹസ്യബന്ധം; ജെൻസന് ട്രംപിന്റെ കട്ട പിന്തുണ; അമേരിക്കയെ ഇളക്കിമറിച്ച ഈ സുന്ദരി ആരാണ്? ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം!


ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം


മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്


പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

പുണ്യഹജ്ജിനെത്തിയ തീര്‍ഥാടകര്‍ ഇന്ന് മിനായിലേക്ക് .... ഹജ്ജ് നിര്‍വഹിക്കാന്‍ 20 ലക്ഷത്തിലധികം പേര്‍...

08 AUGUST 2019 09:46 AM IST
മലയാളി വാര്‍ത്ത

പുണ്യഹജ്ജിനെത്തിയ തീര്‍ഥാടകര്‍ ഇന്ന് മിനായിലേക്ക് നീങ്ങും. പ്രാര്‍ഥനയുടെ താഴ്‌വാരം ഹാജിമാരെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി. 20 കി.മീറ്ററിലേറെ വിസ്തൃതിയില്‍ നിരന്നു കിടക്കുന്ന വെളുത്ത കൂടാരങ്ങളിലാകും മിനയിലെത്തുന്ന ഹാജിമാര്‍ താമസിക്കുക. ഇന്നുരാത്രി മുതലാണ് തീര്‍ത്ഥാടകര്‍ മിനായിലേക്ക് എത്തിത്തുടങ്ങുക. 20 ലക്ഷത്തിലധികം പേരുണ്ട് ഇത്തവണയും ഹജ്ജ് നിര്‍വഹിക്കാന്‍ഹജ്ജ് നിര്‍വഹിക്കാന്‍.ദുല്‍ഹജ്ജ് എട്ടു മുതല്‍ ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ദുല്‍ഹജ്ജ് എട്ടിനാണ് ഹാജിമാരുടെ മിനായാത്രയെങ്കിലും തിരക്കൊഴിവാക്കുന്നതിനായാണ് ഇന്നുതന്നെ തുടങ്ങുന്നത്.
വെള്ളിയാഴ്ച വൈകീട്ടുവരെ മിനായിലേക്ക് തീര്‍ഥാടകപ്രവാഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ എല്ലാവരും മഹാസംഗമത്തിന്റെ ഭാഗമാകാന്‍ അറഫയിലേക്ക് നീങ്ങും. ഇത്തവണ ഇന്ത്യയില്‍നിന്ന് രണ്ടു ലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജിനായി എത്തിയിട്ടുള്ളത്. 101 വയസ്സുള്ള പഞ്ചാബുകാരി അത്താറ ബീവി മുതല്‍ ഹജ്ജിന് പുണ്യഭൂമിയില്‍ എത്തിയശേഷം പിറന്ന രണ്ട് ഇന്ത്യന്‍ കണ്‍മണികള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹൻലാലിനെ അവസാനമായി വീഡിയോ കോൾ ചെയ്തു; ഷാജികുമാറിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് സുഹൃത്തുക്കൾ.  (4 minutes ago)

ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം... എഐ മേധാവിയുടെ രഹസ്യബന്ധം; ജെൻസന് ട്രംപിന്റെ കട്ട പിന്തുണ; അമേരിക്കയെ ഇളക്കിമറിച്ച ഈ സുന്ദരി ആരാണ്? ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം!  (20 minutes ago)

തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ പ്രാ​ദേശിക അവധി... പൊതുപരീക്ഷകള്‍ക്കു മാറ്റമില്ല  (25 minutes ago)

പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു...  (46 minutes ago)

മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് മണിപ്പൂര്‍ ഹൈക്കോടതി  (54 minutes ago)

കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച ഈ മാസം 26ന് ജന്തർ മന്ദർ മാർച്ച് നടത്തും  (1 hour ago)

ലോകത്തിന് മുമ്പിൽ നാണം കെട്ട്... ഇറാന്റെ മിസൈൽ ഭീഷണിക്ക് മുന്നിൽ അമേരിക്കയുടെ പിന്മാറ്റമോ? യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; സമാധാനത്തിന് വരട്ടെയെന്ന് ഇറാൻ, ഏഴിന നിബന്ധനകളിൽ ഉറച്ച് ടെഹ്റാൻ  (1 hour ago)

പി.എസ്.സി ജോലികൾക്ക് നാലു വർഷ ബിരുദം യോഗ്യതയാക്കാനുള്ള നടപടികളുടെ ഭാഗമായി വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് കൊച്ചി ഫിഷറീസ് സർവകലാശാലയിൽ ചേരും  (1 hour ago)

പുതിയ മോഹൻലാൽ ചിത്രം റിലീസാവാനിരിക്കെ..!! സെറ്റിൽ കുഴഞ്ഞ് വീണു ICU നിന്ന് പുറത്ത്, എന്നിട്ടും മരണം..!!  (1 hour ago)

ശബരിമലയിലേക്ക് മിൽമയിൽ നിന്നു വീണ്ടും നെയ്യ് വാങ്ങാൻ സാദ്ധ്യത തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

ഭരണം പോയെങ്കിലെന്ത്? കഞ്ഞിക്കുള്ള ഫണ്ട് എ കെ ജിയിലെത്തുന്നു! പിരിക്കുന്നത് കറന്റ്, മദ്യ ജീവനക്കാർ : കൈയോടെ പിടിച്ച് സതീശൻ  (1 hour ago)

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചേ​ക്കും...  (1 hour ago)

കള്ളൻ ബെഡ്റൂമിൽ തന്നെയുണ്ടേ... അഞ്ചുലക്ഷവും 23 പവനും മോഷണം പോയെന്ന് പരാതി; ഒടുവിൽ ട്വിസ്റ്റ്! വീട്ടുടമയുടെ 17കാരനായ മകനും സുഹൃത്തും കുടുങ്ങി, ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ രണ്ടുപേർ കൂടി  (1 hour ago)

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ  (1 hour ago)

ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ  (2 hours ago)

Malayali Vartha Recommends