നാളെ അറഫാദിനം... വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ഇന്ന് തുടക്കമാവും.. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ തീര്‍ത്ഥാടകര്‍ മീനായിലേക്ക്

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ഇന്ന് തുടക്കമാവും. നാളെയാണ് അറഫാദിനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ തീര്‍ത്ഥാടകര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മിനാ താഴ്‌വരയിലേക്ക് നീങ്ങി.
ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന മിന അടക്കമുള്ള മശാഇറുകളില്‍ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയത്.
https://www.facebook.com/Malayalivartha

























