Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ

ഇലക്ട്രിക് വയര്‍ കഴുത്തില്‍ കുരുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

12 APRIL 2021 07:31 PM IST
മലയാളി വാര്‍ത്ത

ഷാര്‍ജയില്‍ ഇലക്ട്രിക് വയര്‍ കഴുത്തില്‍ കുരുങ്ങി നാല് വയസുകാരന്‍ ദാരുണമായി മരിച്ചു. ഷാര്‍ജ അല്‍ താവൂനിലെ വീട്ടില്‍വെച്ചാണ് അറബ് ബാലന്‍ മരണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും വീടിന്റെ വാതിലിന് സമീപം നിന്ന് ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നുവെന്നുമാണ് ഷാര്‍ജ പൊലീസ് അറിയിച്ചത്. അല്‍ ബുഹൈറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കളിക്കുന്നതിനിടെ കുട്ടി വയര്‍ കഴുത്തില്‍ ചുറ്റുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ  (5 minutes ago)

ഓട്ടോണമസ് കോളേജുകൾ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതാത് സർവ്വകലാശാലയുടെ അനുമതിക്ക് പുറമേ സർക്കാർ അനുമതി നൽകേണ്ട ആവശ്യത്തിന് പ്രസക്തിയില്ല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി റ  (9 minutes ago)

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും.  (18 minutes ago)

ക്രാഫ്റ്റ്‌സ് വില്ലേജില്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് തുടക്കമായി....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ഇടിച്ച് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു... 200ലധികം പേർക്ക് പരുക്ക്  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (9 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (9 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (10 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (10 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (10 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (10 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (13 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (13 hours ago)

Malayali Vartha Recommends