Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

നാട്ടിലേക്ക് പണമയക്കൂ ഇരട്ടി നേടു..! റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും റെക്കോഡ് ഉയരത്തിൽ, പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കാൻ നല്ല ബൈസ്റ്റ് ടൈം, അവസരം പരമാവധി പ്രയോജനപ്പെടുത്താൻ പ്രവാസികൾ പരക്കം പാച്ചിലിൽ

26 JUNE 2022 12:13 PM IST
മലയാളി വാര്‍ത്ത

നാട്ടിലേക്ക് പണമയയ്ക്കാൻ നല്ല ബൈസ്റ്റ് ടൈമാണ് പ്രവാസികൾക്ക് വന്നെത്തിയിരിക്കുന്നത്. റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും കുതിച്ചുയർന്ന് റെക്കോഡ് ഉയരത്തിലെത്തി നിൽക്കുകയാണ്. ഒരു റിയാലിന് 203 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ശനിയാഴ്ച നല്‍കിയത്. ഞായറാഴ്ചയും ഇതേ നിരക്ക് തന്നെയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. നാട്ടിലേക്ക് പണമയക്കാനുള്ള ഉചിതമായ സമയമാണിത്. ഇത് കൂടാതെ സൗദി റിയാലിന്റെ വിനിമയ നിരക്കും ഉർന്നിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ രാജ്യത്തെ സഞ്ചാരികള്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. റിയാലിന്റെ മൂല്യം ഉയർന്നതോടെ ആളുകൾ ഇത് ഉപയോഗപ്പെടുത്താനുള്ള തിരിക്കിലാണ്. ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് കഴിഞ്ഞ കുറെ ദിവസമായി ഉയരുകയാണ്.

മേയ് ഒമ്പതിന് ഒരു റിയാലിന് 200 രൂപ എന്ന നിരക്കിലെത്തിയ ശേഷം വിനിമയ നിരക്ക് താഴേക്ക് പോയിട്ടില്ല. ചെറിയ വ്യത്യാസത്തില്‍ 200 രൂപയില്‍ തന്നെ നില്‍ക്കുകയായിരുന്നു. എന്നാല്‍, ജൂണ്‍ 14 ന് വിനിമയ നിരക്ക് 203 രൂപക്ക് തെട്ടടുത്തെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഏറെ നേരിടുന്ന അവസരത്തില്‍ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്നുണ്ട്.

അതേസമയം സൗദി റിയാല്‍ ആദ്യമായി അഞ്ച് ഈജിപ്ഷ്യന്‍ പൗണ്ട് (ഇ.ജി.പി) ആയി ഉയര്‍ന്ന ഘട്ടത്തില്‍ ഈജിപ്തിലേക്കുള്ള സൗദി വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് ടൂറിസം മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈജിപ്തിലേക്ക് ഏറ്റവും കൂടുതല്‍ അറബ് വിനോദസഞ്ചാരികള്‍ എത്തുന്നത് സൗദിയില്‍ നിന്നാണ്.

ഒരു വര്‍ഷം മുമ്പ് ഈജിപ്തിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചതിന് ശേഷം ഈജിപ്തിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്നതില്‍ സൗദി അറേബ്യയാണ് അറബ് രാജ്യങ്ങളില്‍ ഒന്നാമത് നിൽക്കുന്നത്.

ഈജിപ്തിലേക്ക് വരുന്ന അറബ് വിനോദസഞ്ചാരികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിവരുകയാണെന്നും ഈജിപ്തിലേക്ക് അറബ് രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതായും ഈജിപ്ഷ്യന്‍ ഫെഡറേഷന്‍ ഓഫ് ടൂറിസം ചേംബേഴ്സ്, ചേംബര്‍ ഓഫ് ടൂറിസം കമ്പനികളുടെ അറബ് ടൂറിസം കമ്മിറ്റി മേധാവി മുഹമ്മദ് തര്‍വാത്ത് പറഞ്ഞു. ടൂറിസ്റ്റുകളുടെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ഗ്രേറ്റര്‍ കെയ്‌റോയിലെയും നോര്‍ത്ത് കോസ്റ്റിലെയും ഹോട്ടലുകളിലെ താമസനിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (3 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (5 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (5 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends