കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി...

സങ്കടമടക്കാനാവാതെ ഉറ്റവർ കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി. ചാത്തമംഗലം കീഴുതോണി സ്വദേശി എറാത്തു വീട്ടിൽ റഫീഖ് ആണ് സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
രാവിലെ ഷഹനോത്തിലെ പള്ളിയിൽ പ്രാർഥനക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. മ്യതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിലാണുള്ളത്.
"
https://www.facebook.com/Malayalivartha



























