Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...

06 SEPTEMBER 2026 05:01 PM IST
മലയാളി വാര്‍ത്ത

പുതിയ സര്‍ക്കാരിന്‍റെ ദര്‍ശനപ്രകാരം സ്വകാര്യ നിക്ഷേപവും ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളും ആകര്‍ഷിക്കുന്നതാണ് അതിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കേന്ദ്രബിന്ദുവെന്ന് ഇലക്ട്രോണിക്സ്-ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു. കോവളത്ത് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ജിസിസി ഉച്ചകോടിയായ ഇക്കണോമിക് ടൈംസ് ജിസിസി വേള്‍ഡ് സര്‍ജിന്‍റെ രണ്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദി ഇക്കണോമിക് ടൈംസ് ബിസിനസ് വെര്‍ട്ടിക്കല്‍സ് സൗരഭ് കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഉച്ചകോടിയായ ഇടി ജിസിസി വേള്‍ഡ് സര്‍ജില്‍ ഏകദേശം 125 ജിസിസി നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഹെഡ്ക്വാര്‍ട്ടര്‍ ഡൈനാമിക്സ്, ആഗോളതലത്തില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കല്‍, സംരംഭക പ്രതിഭകളെ ആകര്‍ഷിക്കല്‍, ആഗോള സ്ഥാപനങ്ങളെ ഇന്ത്യയിലെ സാധ്യതകള്‍ ബോധ്യപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.പുതിയ സര്‍ക്കാര്‍ ഒരു സമര്‍പ്പിത ജിസിസി നയം, ജിസിസി പ്ലേബുക്ക്, ജിസിസി കണ്‍സോര്‍ഷ്യം എന്നിവയ്ക്കൊപ്പം സാമ്പത്തിക മേഖലയ്ക്കായുള്ള സമര്‍പ്പിത നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങളും, നിക്ഷേപം ആദ്യന്തം സുഗമമാക്കുന്നതിനുള്ള ജിസിസി ബോയിലര്‍പ്ലേറ്റും രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് സാംബശിവ റാവു പറഞ്ഞു. ആഗോള സാങ്കേതിക നിക്ഷേപത്തിനും ജിസിസികള്‍ക്കും അതിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി കേരളം ഇപ്പോള്‍ തന്നെ ഇടം നേടിയിട്ടുണ്ട്.

2031 ഓടെ 150 ജിസിസികളെ ആകര്‍ഷിക്കുകയും കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം. ഈ പരിവര്‍ത്തനത്തിന്‍റെ ഏറ്റവും ശക്തമായ ഘടകമായി സാങ്കേതികവിദ്യ ഉയര്‍ന്നുവരുന്നു. ലോകോത്തര സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍, ജീവിത നിലവാരം, നൈപുണ്യം എന്നിവ ജിസിസികള്‍ സ്ഥാപിക്കുന്നതിന് കമ്പനികള്‍ക്ക് കേരളം വാഗ്ദാനം ചെയ്യുന്നു. ഇവ ജിസിസികള്‍ സ്ഥാപിക്കുന്നതിന് കമ്പനികള്‍ക്ക് മുന്‍ഗണനകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള കമ്പനികള്‍ അവരുടെ ഗവേഷണ വികസന സൗകര്യങ്ങള്‍, എഞ്ചിനീയറിംഗ്, ഡിസൈന്‍ യൂണിറ്റുകള്‍, ഉല്‍പ്പന്ന വികസനം എന്നിവ കേരളത്തില്‍ സ്ഥാപിക്കണമെന്നും എഐയും മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും ഇവിടെനിന്ന് വളരണമെന്നും സംസ്ഥാനം ആഗ്രഹിക്കുന്നു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ആരംഭിച്ച ടെക്നോപാക് ഇപ്പോള്‍ 15-ലധികം ജിസിസികളുള്ള ഒരു വലിയ സാങ്കേതിക ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഇത് ഏകദേശം രണ്ട് ലക്ഷത്തോളം സാങ്കേതിക പ്രൊഫഷണലുകളെ ജോലിക്കെടുക്കുകയും പ്രതിവര്‍ഷം 30,000 കോടിയിലധികം സോഫ്റ്റ് വെയര്‍ കയറ്റുമതിക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. ഐബിഎം, ഒറാക്കിള്‍, അലയന്‍സ്, നിസ്സാന്‍, ടിസിഎസ്, ഇന്‍ഫോസിസ്, ഇവൈ, കെപിഎംജി തുടങ്ങിയ കമ്പനികള്‍ ഈ മേഖലയില്‍ പ്രധാന സാന്നിധ്യമാണ്. അവയില്‍ ചിലത് രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തില്‍ നിന്ന് ആഗോള സാങ്കേതിക, ബിസിനസ് കേപ്പബിലിറ്റി സെന്‍ററുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും സാംബശിവ റാവു കൂട്ടിച്ചേര്‍ത്തു.

കേരളത്തിലേക്ക് വരാനും ഇവിടെ നിന്ന് പ്രവര്‍ത്തിക്കാനും വളരാനും അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു. ഈ യാത്രയില്‍ സര്‍ക്കാര്‍ കമ്പനികളുടെ പങ്കാളിയാകുമെന്നും, ഉച്ചകോടിയില്‍ പങ്കെടുത്ത ജിസിസി നേതാക്കളോട് സാംബശിവ റാവു പറഞ്ഞു.

അതിവേഗം ഏകീകരിച്ചു കൊണ്ടിരിക്കുന്ന ലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടി ജിസിസി വേള്‍ഡ് സര്‍ജ് ഇന്ത്യയിലെ ജിസിസികളുടെ വളര്‍ച്ചയെ ആഗോളതലത്തില്‍ എന്‍റര്‍പ്രൈസ് മൂല്യത്തെയും പുനര്‍നിര്‍വചിക്കുന്നതെങ്ങനെ എന്നത് പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 minutes ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 minutes ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (14 minutes ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (29 minutes ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (38 minutes ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (3 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (3 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (3 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (4 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (4 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (4 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (4 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (4 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (4 hours ago)

Malayali Vartha Recommends