Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില, പെട്രോളിന് 16 ശതമാനത്തിലേറെ വര്‍ധിച്ചപ്പോള്‍ ഡീസലിന്‍റെ വില 26 ശതമാനം ഉയര്‍ന്നു,കണ്ണുതള്ളി പ്രവാസികൾ

02 April 2022

2015 മുതലാണ് അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഇന്ധനവില പ്രഖ്യാപിക്കുന്ന പതിവ് യു.എ.ഇ ആരംഭിച്ചത്. അതിന് ശേഷം പ്രഖ്യാപിച്ച ഏറ്റവും ഉയര്‍ന്ന പെട്രോള്‍-ഡീസല്‍ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക...

കുവൈത്തിൽ വൻ തീപിടുത്തം, ഇരുപത് കടകൾ തീപിടുത്തത്തില്‍ കത്തി നശിച്ചു, റമസാന്‍ കച്ചവടാവശ്യാര്‍ഥം വന്‍ തോതില്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചതിനാൽ വൻ നാശനഷ്ടം...!

01 April 2022

കുവൈത്തിലെ പുരാതന മാര്‍ക്കറ്റായ സൂഖ് മുബാറകിയില്‍ വൻ തീപിടുത്തം. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാര്‍ക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. ആയുധ മാര്‍ക്കറ്റിന് സമീപത്ത് നിന്നുള്ള ...

പ്രവാസികളുടെ യാത്ര മുടങ്ങുന്നു...! കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ് സൈറ്റ് തകരാറിൽ, രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തതിനാൽ നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ...!

01 April 2022

പ്രവാസികളെ ആകെ ആശയകുഴപ്പത്തിലാക്കി വെബ് സൈറ്റ് തകരാർ. വിദേശത്ത് തൊഴിൽ വിസയിൽ പോകുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ് സൈറ്റാണ് പ്രവാസികൾക്ക് ഇപ്പോൾ ...

കുവൈത്തിലെ സൂഖ് മുബാറകിയയില്‍ വന്‍ തീപിടിത്തം... നിരവധി കടകള്‍ അഗ്നിക്കിരയായി

31 March 2022

കുവൈത്തിലെ മുബാറക്കിയ സൂഖി മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തമുണ്ടായി. ഫയര്‍ ഫോഴ്‌സിന്റെയും എമര്‍ജന്‍സി ടീമുകളുടെയും ചുമതല സുഗമമാക്കാന്‍ മുബാറക്കിയ മാര്‍ക്കറ്റ് ഭാഗത്തും അവിടേക്കുള്ള റോഡുകളിലും ഒത്തുകൂടരു...

പ്ര​വാ​സി​ക​ള്‍​ക്ക് ചി​ല​വ്​ ലാ​ഭി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ വി​സ...!! വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്ന രീതി അവസാനിച്ചു, 24 മണിക്കൂറും പ്രവാസികൾക്ക് വെബ്സൈറ്റ് വഴി വിസ പുതുക്കാം, വെബ്സൈറ്റിൽ നിന്ന് സി.പി.ആർ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പെർമിറ്റ് എടുക്കാം, ഡിജിറ്റല്‍ വിസ ലഭിക്കുന്ന രീതി എങ്ങനെയെന്ന് നോക്കാം...

31 March 2022

പാസ്പോർട്ടും റസിഡൻസി പെർമിറ്റും ഡിജിറ്റൽവത്കരിക്കുന്ന പദ്ധതി ബഹ്റൈൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബഹ്റൈനില്‍ ആരംഭിച്ച ഈ സംവിധാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്. വിസ പുതുക്കുമ്പോള്‍ പാസ്...

ഒന്നും അവസാനിക്കുന്നില്ല..! പ്രായം പോലും പരിഗണിക്കില്ല.., പുതിയ നീക്കത്തിലേക്ക് ഈ ​ഗൾഫ് രാഷ്ട്രം...!

31 March 2022

കൊവിഡ് നമ്മേ വിട്ടുപോയി എന്ന വിശ്വാത്തിലാണ് എല്ലാവരും. എന്നാൽ നാലാം തരംഗത്തിന്റെ സാധ്യത തള്ളിക്കളാൻ പറ്റുന്ന ഒന്നല്ല. അതിനാൽ പ്രതിരോധ നടപടികൾ പൂർണാമയി ഉപേക്ഷിക്കാൻ ഒരു രാജ്യവും തയ്യാറല്ല. പല രാജ്യങ്ങ...

'സ്മാർട്ട്' മാറ്റങ്ങൾക്ക് ദുബൈയിൽ തുടക്കം..! ഇതുവരെ കാണാത്ത കലാവിരുന്നുകളും പുതുമകളും, ദുബൈ എക്സ്പോ സമാപിക്കുമ്പോൾ പുലരുംവരെ ആഘോഷം, അമ്പത്തിയാറ് രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ പ്രഫഷനൽ കലാകാരന്മാർ പങ്കെടുക്കും, പ്രവാസികൾ ആഹ്ലാദത്തിൽ

31 March 2022

ആഗോള തലത്തില്‍ ശ്രദ്ധേയമായി മാറിയ ദുബൈ എക്സ്പോ സമാപിക്കുമ്പോൾ പുലരുംവരെയുള്ള ആഘോഷവുമായി എക്സ്പോ സമാപനംമറ്റൊരു ചരിത്രമാക്കാൻ സംഘാടകർ. 192 രാജ്യങ്ങൾ പങ്കെടുത്ത 182 ദിനങ്ങളിലെ ആഘോഷം പുതുമ സമ്മാനിച്ചപ്പോൾ...

ഇഖാമ പുതുക്കാൻ മാത്രമായി ഇന്‍ഷുറന്‍സ് എടുക്കുകയും പുതുക്കുകയും ചെയ്തിരുന്ന രീതി നിർത്തിക്കോ....! സൗദിയിൽ ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ കർശന പരിശോധന, പിടിവീണാൽ 2000 റിയാല്‍ മുതല്‍ 20000 റിയാല്‍ വരെ പിഴ

30 March 2022

സൗദിയിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. അതിപ്പോൾ പ്രവാസികൾളെന്നില്ല,വിദേശികളെന്നില്ല സ്വദേശികളെന്നില്ല ഇവിടെ നിയമം എല്ലാവരും അനുസരിച്ചേ...മതിയാകൂ....ഇല്ലെങ്കിൽ കടുത്ത ശിക്...

ഒന്നര വര്‍ഷത്തോളമായി ഇന്റര്‍നെറ്റ്... വിദേശ നമ്പറുകളിലൂടെ സ്ത്രീകളെ നിരന്തരം വിളിച്ച് ശല്യം ചെയ്യൽ, സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ

29 March 2022

സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോൾ പോലീസ് പിടിയിലായി. സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തുവെന്ന പരാതിയിലാണ് ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളി...

യു.എ.യിൽ ഇളവുകളിന്മേൽ വീണ്ടും ഇളവുകൾ..!! കൊവി‍ഡ് രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ല, രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ ഉറപ്പായും നടത്തണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി

29 March 2022

കൊവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികൾ എല്ലാം ഒഴിഞ്ഞ് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. നിബന്ധനകൾ വെട്ടിക്കുറച്ച് ഇളവുകൾ നൽകുകയാണ് അധികൃതർ. പ്രത്യേകിച്ച് യുഎഇയാണ് ഇതിന് മുൻപന്തിയിൽ നിൽക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങ...

എത്ര കിട്ടിയാലും പാഠം പഠിക്കില്ല.....! സൗദിയിൽ പ്രവാസിയുൾപ്പെടെയുള്ള പതിനഞ്ചം​ഗ സംഘം പിടിയിൽ, വീടുകളും കടകളും ലക്ഷ്യം വെച്ച് സകലതും അടിച്ച് മാറ്റും, ഒരുതരി വയറുപോലും ബാക്കിവയ്ക്കാതെ കടന്നുകളയും...!

29 March 2022

ക്രൂര കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും, കൊള്ള, അഴിമതി എന്നീ തട്ടിപ്പുകളും മറ്റും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നടപടികളാണ് സൗദി അറേബ്യ നടപ്പിലാക്കി വരുന്നത്. മിക്ക കേസുകളിലും പ്രവാസികൾ ഉൾപ്പെടെ പ്രതികളാക...

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ...! പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കൽ ഇനി നിര്‍ബന്ധമല്ല, ഔട്ട്ഡോറിലും ഇന്‍ഡോറിലും ഇനി മാസ്ക്ക് ധരിക്കല്‍ ഇഷ്ടാനുസരണമാകാം.., ഇനി മാസ്ക്ക് വേണമെങ്കിൽ ധരിക്കാം ഇല്ലെങ്കിൽ നോ പ്രോബ്ലം

29 March 2022

കൊവിഡിൽ ആകെ പെട്ടിരിക്കുകയായിരുന്ന പ്രവാസികൾക്ക് ആശ്വാസമെന്നോളമാണ് ഗൾഫ് രാഷ്ട്രങ്ങളിൽ നിയന്ത്രണ ഇളവുകൾ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ സന്ദർശിക്കാൻ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിടത്താണ് ഇപ്...

വിമാനത്താവളത്തിൽ വൻ തീപിടിത്തം, ബേയ്സ്മെന്‍റില്‍ നിന്ന് കനത്ത പുകയും തീയും, തീപിടുത്തം.... കനത്ത നാശനഷ്ടം വിതച്ചത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്സ്മെന്‍റില്‍...!

29 March 2022

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്സ്മെന്‍റില്‍ ആണ് തീപിടിത്തം ഉണ്ടായത്. ബേയ്സ്മെന്‍...

Malayali Vartha Recommends