GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നില്ല..! അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരഭിച്ചെങ്കിലും വ്യോമഗതാഗതം പൂര്‍ണതോതിലാകാൻ സമയമെടുക്കും, ആഴ്ചയിൽ ആറ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് രാജ്യാന്തര യാത്രകള്‍ക്ക് അനുമതി, 150 രാജ്യാന്തര സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ...
28 March 2022
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിർത്തിവെച്ചിരുന്ന വിമാനസർവീസുകൾ മാർച്ച് 27 മുതലാണ് പൂർണതോതിൽ പുനഃരാരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷത്തിന് ശേഷമാണ് രാജ്യത്തെ വിമാന സർവീസുകൾ പഴയ രീതി...
പൊടിക്കാറ്റും ഉയർന്ന തിരമാലയും, യുഎഇയിൽ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷം, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനത്തിൽ പ്രവാസികൾ പ്രതിസന്ധിയിൽ...!!
27 March 2022
യുഎഇയിൽ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമാകുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിടുന്ന മുന്നറിയിപ്പുകൾ ഒരുകാരണ വശാലും നിസാരവത്ക്കരിക്കാൻ പാടില്ല. ഒരു എത്തുപിടിയും ഇല്ലാത്ത രീതിയിലാണ് മുന്നോട്ട് പോകു...
പ്രവാസി പെന്‍ഷൻ വര്‍ധിപ്പിച്ച് സര്‍ക്കാര്‍, ഏപ്രിൽ മുതൽ നൽകി തുടങ്ങും, പദ്ധതിയിൽ ചേർന്നിട്ടുള്ളത് ഏഴ് ലക്ഷത്തോളം പേർ
27 March 2022
കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.1 എ വിഭാഗത്തിന്റെ മിനിമം പെന്‍ഷന്‍ 3,500 രൂപയായും 1 ബി/ 2 എ വിഭാഗ...
പ്രവാസികൾ കാത്തിരുന്ന ആ സുദിനം ഇന്നാണ്...! ഇനി ആശങ്കയില്ല..ആശ്വാസം മാത്രം, രണ്ട് വർഷത്തിന് ശേഷം വിമാന സർവീസുകൾ പഴയ രീതിയിലേക്ക്, അന്താരാഷ്ട്ര വിമാനസർവീസുകൾ പൂർണതോതിൽ പുനഃരാരംഭിക്കുന്നു...!
27 March 2022
പ്രവാസികളെല്ലാം കാത്തിരുന്ന ആ സുദിനം ഇന്നാണ്. ഇനി വിമാനസർവീസുകളുടെ കാര്യത്തിൽ ആശങ്ക വേണ്ട. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിർത്തിവെച്ചിരുന്ന വിമാനസർവീസുകൾ ഇന്ന് മുതൽ പൂർണതോതിൽ പ...
യു.എ.ഇയില്‍ കാലാവസ്ഥ വ്യതിയാനം, താപനില കൂടുമെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെ കനത്ത മൂടല്‍ മഞ്ഞ്, പല പ്രദേശങ്ങളിലും ദൃശ്യപരിതി 1000 മീറ്ററില്‍ താഴെയായി കുറഞ്ഞു, ദുബായ് എക്‌സ്‌പോ റോഡിലും... അല്‍ ഐന്‍ റോഡിലും മൂടല്‍ മഞ്ഞ്...!!
26 March 2022
കടുത്ത കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോൾ യു.എ.ഇയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താപനില കൂടുമെന്ന തരത്തിൽ മുന്നറിയിപ്പുകൾ പുറത്തുവന്നിരുന്നു. ഇപ്പോളിതാ യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് അന...
യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യ, ഇന്ധന വിതരണ കേന്ദ്രവും വൈദ്യുതി നിലയവും ആക്രമിച്ചു, വെല്ലുവിളികളെ ഉറവിടത്തിൽ തന്നെ നേരിടും....ആക്രമണം യമൻ ക്ഷണിച്ച് വരുത്തിയതെന്ന് സൗദി സഖ്യസേന
26 March 2022
ശക്തമായി തിരിച്ചടിച്ച് സൗദി. യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ വ്യാമാക്രമണം നടത്തി സൗദി. ഇന്ധന വിതരണ കേന്ദ്രവും വൈദ്യുതി നിലയവും ആക്രമിച്ചു. വെല്ലുവിളികളെ ഉറവിടത്തിൽ തന്നെ നേരിടും. ആക്രമണം യമൻ ക്ഷണിച്ച് ...
ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സും മക്കളും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
25 March 2022
ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനെയും രണ്ട് മക്കളെയും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ജാസ്മിന്‍, മക്കളായ എബിലിന്‍, കാരലിന്‍ എന്നിവരാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആറു വയസില്‍ താഴ...
മദ്യ ലഹരിയില്‍ യുവാവിന്റെ ലൈംഗികാതിക്രമം,വിമാനയാത്രയിൽ അമിതമായി മദ്യപിച്ച പ്രതി രണ്ട് പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു,പിന്നാലെ പെണ്‍കുട്ടികൾക്ക് മുന്നിൽ ഇയാൾ നഗ്‌നതാ പ്രദര്‍ശനവും, യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ചതോടെ കുട്ടികള്‍ അലറിവിളിച്ച് ബഹളമുണ്ടാക്കി...!
25 March 2022
പെൺകുട്ടികളോട് മോശമായി പെരുമാറുക എന്നത് ഇന്നത്തെ സമൂഹത്തിൽ പുതുമയുള്ള ഒരു കാര്യമല്ല എന്നുള്ളത് നമ്മൾക്ക് അറിയാം. ഇതിനെതിരെ എല്ലാവരും ശക്തമായി തന്നെ പ്രതികരിക്കാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ വീണ്ടും ആവ...
പ്രവാസികൾ നാട്ടിലേക്ക് പായുന്ന തിരക്കിൽ...! നവീകരണത്തിന്റെ ഭാഗമായി ദുബായ് വിമാനത്താവള റൺവേ അടയ്ക്കും, വിമാന സർവ്വീസുകളിൽ അടിമുടി മാറ്റം വരുത്തി ഫ്ലൈ ദുബായ്, ഇവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാറ്റം
25 March 2022
നിയന്ത്രണങ്ങൾ നീങ്ങി തുടങ്ങിയതോടെ പ്രവാസികളുൾപ്പെടെയുള്ളവർ നാട്ടിലേക്ക് പോകുന്നതിനും മറ്റുമുള്ള തിരിക്കിലാണ്. ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവള അധികൃതർ മുന്നറിയിപ്പുമായി എ...
പ്രവാസികൾ സൗദിയിലേക്ക് തിരിച്ചെത്തുന്നു, സന്ദർശന വിസയിലെത്തുന്ന കുടുംബങ്ങളുടെ എണ്ണത്തിലും വർദ്ധനവ്, അടുത്ത ഇളവ് പുറത്തിറക്കി സൗദി, വാക്‌സിനേഷനും വേണ്ട...ക്വാറന്റൈയ്‌നും ആവശ്യമില്ല...
25 March 2022
കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ യാത്ര നിബന്ധനകളിൽ മാറ്റം വരുത്തിയിരിന്നു. ഈ തീരുമാനം പ്രവാസികളെ സംബന്ധിച്ച് വളരെ ആശ്വാസമുളവാക്കുന്ന കാര്യമായിരുന്നു. വിദേശികൾക്കുള്ള ക്വാറൻ്റൈൻ വ്...
ഇനി ദിവസങ്ങൾ മാത്രം ബാക്കി..! കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങള്‍ തേടി ദുബായ് എക്‌സ്‌പോയിലേക്ക് സന്ദര്‍ശക ഒഴുക്ക്, പ്രവാസികൾക്കും മനോഹര അനുഭൂതിയേകാൻ ഇന്ത്യന്‍ വിസ്മയം എ.ആര്‍. റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും
24 March 2022
സന്ദർശകർക്ക് മികവുറ്റ കാഴ്ച്ചകൾ സമ്മാനിച്ച് ദുബായ് എക്‌സ്‌പോ 2020 തുടരുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് എക്‌സ്‌പോ അവസാനിക്കാൻ ബാക്കി നിൽക്കുന്നത്.അതിനാൽ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങള്‍ തേടി ...
യുഎഇയിലെ പ്രവാസികൾക്ക് ഇനി നിർണായക ദിനങ്ങൾ..! അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും, മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
24 March 2022
യുഎഇയിലെ പ്രവാസികളെ സംബന്ധിച്ച് ഇനി കടന്നുവരുന്നത് നിർണായക ദിനങ്ങളാണ്. അന്തരീക്ഷ താപനില ഉയരുന്നതോടെ തൊഴിലിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് ഇത് ഏറെ ബുദ്ധിമൂട്ടുകൾ സൃഷ്ടിക്കുന്നു. യുഎഇയിൽ ഇന്ന് പകല്‍ അന്തരീ...
പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം...! വിമാന സർവീസുകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു, ഒമാന്‍ എയര്‍ ഇന്ത്യയിലെ വിവിധ സെക്ടറിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍നിന്ന് മസ്കത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുറയുന്നു, ഗോ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികള്‍...!
24 March 2022
പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ആ സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തിയിരിക്കുകയാണ്. കൊവിഡിനെ തുടർന്ന് അവതാളത്തിലായ വിമാന സർവീസുകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരികയാണ്. ഒമാന്‍ എയര്‍ ഇന്ത്യ...
ഗൾഫ് രാഷ്‌ട്രങ്ങളെ ഭീതിയിലാക്കി മെര്‍സ്' വൈറസ് ബാധ, ഖത്തറിൽ അമ്പത് വയസുകാരനിൽ വൈറസ് ബാധ സ്ഥിരീകരിച്ച, സമ്പര്‍ക്കമുണ്ടായിരുന്നവർക്ക് പതിനാല് ദിവസം നിരീക്ഷണം, ഗുരുതര.... പ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖങ്ങളുള്ളവർ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
24 March 2022
ഗൾഫ് രാഷ്‌ട്രങ്ങളെ ഭീതിയിലാക്കി അടുത്ത വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഖത്തറിലാണ് 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്തുവരുന്നത്. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയ...
വിമാന സർവീസുകളിൽ മാറ്റം, ഒരു മാസത്തിലധികം അടച്ചിടും, നവീകരണത്തിന് ഒരുങ്ങി ദുബൈ വിമാനത്താവളം, മെയ്, ജൂൺ മാസത്തിൽ വിമാനത്താവളം വഴി യാത്ര ചെയ്യുവർക്ക് മുന്നറിയിപ്പ്...!
23 March 2022
നവീകരണത്തിന് ഒരുങ്ങുകയാണ് ദുബൈ വിമാനത്താവളം.ഇതിന്റെ ഭാഗമായി അൽപ്പം മാറ്റങ്ങളോക്കെ വരുമെന്ന മുന്നറിപ്പാണ് പ്രവാസികളുമായി പങ്കുവയ്ക്കാനുള്ളത്. പ്രത്യേകിച്ച് മെയ്, ജൂൺ മാസത്തിൽ ദുബൈ വിമാനത്താവളം വഴി യാത്...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















