GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
അശ്ലീല ചിത്രങ്ങളോടും പുസ്തകങ്ങളോടും ആസക്തി...! നൂറ് ദിവസത്തിനുള്ളില്‍ എല്ലാം പമ്പകടക്കും, ജി.സി.സിയില്‍ ആദ്യമായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ, പദ്ധതിയുടെ മെയിൽ ഹൈലൈറ്റായി സമ്മാനങ്ങളും...!
18 March 2022
ഗൾഫ് രാഷ്ട്രങ്ങളിൽവെച്ച് പരമ്പരാഗതമായി കടുത്ത നിബന്ധനകളും ശിക്ഷാവിധികളും ഇപ്പോഴും പിന്തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന രാജ്യം ക...
പ്രവാസികൾക്ക് സൗദിയിലേക്ക് കുതിക്കാം...! ഇന്ത്യ-സൗദി സെക്ടറിൽ റഗുലർ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു, സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയിൽ പറക്കാം, സർവ്വീസുകൾ എവിടെ നിന്നൊക്കെയാണെന്ന് നോക്കാം....
18 March 2022
കൊവിഡ് മഹാമാരി കാരണം എന്തെല്ലാം മാറ്റങ്ങളും നിയന്ത്രങ്ങളുമാണ് നമ്മൾക്ക് നേരിടേണ്ടിവന്നത്. പ്രവാസികൾക്കാണെങ്കിൽ ഒരു നേരത്തെ ഭക്ഷണത്തിനേ പോലും കഷ്ടപ്പെടുന്ന അതി ദയനീയമായ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. കുവൈ...
ഇത് എന്ത് പരീക്ഷണം...! യു.എ.ഇയെ കിടുകിടെ പിടിച്ചു കുലുക്കി ഭൂകമ്പം പിന്നാലെ പറപറപ്പിക്കാൻ ദാ...അടുത്ത മുന്നറിയിപ്പും, അബൂദബി തീരത്ത് യെല്ലോ അലേര്‍ട്ട്...
17 March 2022
കൊവിഡിനെ ഒരു വിധത്തിൽ നിയന്ത്രണങ്ങളിലൂടെ പിടിച്ചുകെട്ടി നിർത്തിയിരിക്കുകയാണ്.ഇത് ഉണ്ടാക്കിവെച്ച ദുരിതങ്ങളും പ്രതിസന്ധികളും എല്ലാം തരണം ചെയ്യുന്നതിന്റെ ഇടയിൽ യു.എ.ഇയെ കിടുകിടെ പിടിച്ചു കുലുക്കിയിരിക്ക...
പ്രവാസികളുടെ പ്രതീക്ഷകൾ താളം തെറ്റിച്ച് സൗദിയുടെ നീക്കം, ഇനിയെല്ലാം സ്വന്തം ചിലവിൽ സാമ്പത്തിക സഹായം നിർത്തലാക്കി, കൈയ്യൊഴിഞ്ഞ് ഭരണകൂടം...!
17 March 2022
ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് ഒപ്പം നിൽക്കേണ്ടത് അവിടുത്തെ ഭരണകൂടമാണ്. ലോകമെമ്പാടും വിവിധ മേഖലകളിൽപ്രത്യാഘാതങ്ങളുണ്ടാക്കിയ കൊവിഡ് എന്ന മഹാമാരി പൂർണമായി ഒരിടത്തുനിന്നും ഒഴിഞ്ഞുപോയതായി പറയാറായ...
ഭർത്താവിനെ ഉപേക്ഷിച്ചു പോയ സ്ത്രീയുമായി വിവാഹം, വാടക വീട്ടിൽ താമസമാക്കിയതോടെ അനാവശ്യ ഫോൺ വിളിയെച്ചൊല്ലി ദമ്പതിമാർ തമ്മിൽ വാക്കുതർക്കം പതിവ്, അന്ന് രാത്രിയും ഇതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ക്ഷുഭിതനായ ജോസ് വനജയുടെ കൈയും കാലും കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, മുഖം മുഴുവൻ സെല്ലോടേപ്പ് ഒട്ടിച്ച് മൃതദേഹം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചപ്പോൾ ശബ്ദം കേട്ടെത്തിയ മക്കളുടെ വായിൽ തുണി തിരുകി കൈയും കാലും കയറുകൊണ്ട് കെട്ടിയിട്ട് അതിക്രൂരമായി ദിവസങ്ങളോളം മർദ്ദനം, ഒടുവിൽ പ്രവാസിയായ ജോസിന്റെ കടുംകൈ..
17 March 2022
കന്യാകുമാരി ജില്ലയിലെ കോട്ടാറിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രവാസിയായ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുളച്ചൽ സ്വദേശി വർഗീസിന്റെ മകൻ ജോസ് ക...
കൊവിഡിൽ അടിപതറാതെ കൃത്യതയോടെ....വ്യക്തതയോടെ സൗദി കുതിക്കുന്നു...! സമ്പദ് വ്യവസ്ഥയില്‍ 570 ശതകോടി റിയാല്‍ നിക്ഷേപിക്കാൻ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍
16 March 2022
പുതുവര്‍ഷം പിറന്നതോടെ സൗദിയിൽ വമ്പൻ മാറ്റളാണ് ഭരണകൂടം മുന്നോട്ട് വെച്ചത്. കൊവിഡ് വ്യാപനത്തിൽ അടിപതകറാതെ കൃത്യതയോടേയും വ്യക്തതയോടെയുമുള്ള ദീർഘവീക്ഷണത്താൽ അതിൽ നിന്നെല്ലാം കരകയറി സമ്പദ് വ്യവസ്ഥയില്‍ വ...
പ്രവാസികൾക്ക് ഇനി ആശ്വസത്തിന്റെ നാളുകൾ, ഇന്ത്യയിൽ അന്താരാഷ്‌ട്ര വിമാന ടിക്കറ്റ് നിരക്ക് കുറയും...!...ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനും, പതിവ് അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കാനും ഇന്ത്യൻ തീരുമാനത്തിന് പിന്നാലെ നിരക്ക് 40 ശതമാനം കുറയാൻ സാധ്യത
16 March 2022
കൊവിഡ് ഏറ്റവും ഉയർന്ന സമയത്ത് വിമാനങ്ങൾ കുറവായതിനാൽ വിമാന നിരക്ക് കുതിച്ചുയർന്നിരുന്നു. മഹാമാരിയുടെ അപ്രതീക്ഷിത തിരിച്ചടി സാമ്പത്തികമായി പ്രവാസികളെ തളർത്തിയതിന് പിന്നാലെയായിരുന്നു വിമാന ടിക്കറ്റ് നിരക...
പ്രവാസികൾ കാത്തിരുന്ന നാളുകൾ..! ഏപ്രിലിൽ സ്വകാര്യ മേഖല ജീവനക്കാർക്കും ഇളവുകൾ, എല്ലാ ദിവസവും പ്രവൃത്തി സമയത്തില്‍ രണ്ടുമണിക്കൂര്‍ ഇളവുണ്ടാകും, മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു....!
16 March 2022
വിശുദ്ധ റമദാന്‍ മാസം വന്നു ചേരാൻ ഇനി ആഴ്ച്ചകൾ മാത്രമാണ് ബാക്കി നിൽക്കുന്നത് .പുണ്യ മാസത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം യുഎഇ ഭരണകൂടം തുടങ്ങി കഴിഞ്ഞു. ഇതിനെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ റമ...
വിശുദ്ധ റമദാന്‍ മാസം വന്നണയാന്‍ ഇനി ആഴ്ചകള്‍ മാത്രം, 2 വർഷത്തിന് ശേഷം യു.എ.ഇയിൽ അത് തിരികെ വരുന്നു, പുണ്യ മാസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിൽ യുഎഇ ഭരണകൂടം
15 March 2022
വിശ്വാസികള്‍ എല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിശുദ്ധ റമദാന്‍ മാസം വന്നണയാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി നിൽക്കുന്നത്. പുണ്യ മാസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ ഭരണകൂടം. അതിനുള്ള...
പ്രവാസികൾക്ക് ഇളവുകളുടെ പെരുമഴ...! കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കലക്കൻ തീരുമാനവുമായി സൗദി
14 March 2022
കൊവിഡ് കേസുകൾ ഒന്ന് ഒതുങ്ങി തുടങ്ങിയതോടെ സൗദിയിലെ പ്രവാസികൾക്ക് ഇളവുകളുടെ പെരുമഴയാണ്. കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം സൗദി ആരോഗ്യമന്ത്രാലയം നിർത്തിയിരുന്നു. കോവിഡ് നിയന്ത്...
വിസാ നിരക്കുകള്‍ കുറച്ചു...! പുതിയ തീരുമാന പ്രകാരം വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുത്തനെ കുറച്ചു, പ്രവാസികളുടെ പോക്കറ്റ് സേഫാക്കി ഈ ഗൾഫ് രാഷ്ട്രം
14 March 2022
പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിയ്ക്കുന്നത്. വിദേശ രാജ്യത്തേക്ക് പറക്കണമെങ്കിൽ ചിലവായി ഒരു നല്ല ശതമാനം തുക വേണ്ടിവരും എന്ന് ഉറപ്പുള്ള കാര്യമാണ്. എന്നാൽ ഈ ചിലവിൽ അൽപ്പം മാറ്റ...
പ്രവാസികളുടെ ശ്രദ്ധയ്ക്ക്...! ബൂസ്റ്റര്‍ ഡോസ് കാലാവധിയിൽ അടിമുടി മാറ്റവുമായി ഖത്തർ, രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ആറു മാസം കഴിയുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞ് തുടങ്ങുമെന്ന് പഠനങ്ങള്‍,ഖത്തറിന്റെ പുതിയ മാനദണ്ഡങ്ങൾ പുറത്ത്....!
12 March 2022
ഖത്തറിൽ കോവിഡ് മുൻകരുതലുകൾ പാലിച്ചു തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കാൻ ബൂസ്റ്റർ ഡോസ് വിതരണവും സജീവമാണ്. എന്നാൽ ഇത് സംബന്ധിച്ച് പുതിയ ഒരു തീരു...
ഇത് പൂർണമായും നിർത്തും...! സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈത്തും ആ തീരുമാനത്തിലേക്ക്, കോവിഡ് ഏറെക്കുറെ നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലിൽ അധികൃതര്‍...
12 March 2022
സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈത്തും ആ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.ഇപ്പോഴിതാ...
പെണ്‍കുട്ടികൾ തടങ്കലിൽ...! യമനിലെ ഹൂതികളുടേത് കൈവിട്ട കളി, സൗദി അറേബ്യയുടെ ചടുല നീക്കത്തിൽ പകച്ച് ഹൂതികള്‍, ഒടുവിൽ അത് സംഭവിച്ചു
12 March 2022
സൗദി അറേബ്യയ്ക്ക് നേരെയും യു.എ.ഇയ്ക്ക് നേരെയും യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങൾ ചെറുതൊന്നുമല്ല. കിട്ടുന്ന അവസരങ്ങളെല്ലാം പാഴാക്കാതെ അവർ ആക്രമണങ്ങൾ അഴിച്ചുവിടാറുണ്ട്. തിരിച്ചടിക്കുന്ന കാര്യത്തിൽ ...
പ്രവാസികളോടുള്ള അവഗണന ബോധപൂർവ്വം? ആവശ്യപ്പെട്ടതും പ്രഖ്യാപിച്ചതും തമ്മിൽ ഒരു ബന്ധവുമില്ല, കണക്ക് കൂട്ടലുകളും പ്രതീക്ഷകളും തെറ്റിച്ച കേരള ബജറ്റ്, യു.എ.ഇയേയും പറ്റിച്ചു..
12 March 2022
ഇന്നലെയായിരുന്നു കേരള ബജറ്റ് അവതരണം. പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ വല്ലതും പ്രഖ്യാപിച്ചോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ടായാകും. കേരള ബജറ്റിൽ പ്രവാസ ലോകത്ത് നിന്നും സമിശ്ര പ്രതികരണമാണ് ...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















