Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

സൗദിയുടെ കർശന മുന്നറിയിപ്പ്..., കൊവിഡിന് പിന്നാലെ അതും, മുന്നറിയിപ്പ് ലംഘിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത പിഴയും..ത‌ടവും..!

08 March 2022

കോവിഡ് മഹാമാരിയുടെ ഭീതി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരുവിധം ഒഴിഞ്ഞ് തുടങ്ങിരിക്കുകയാണ്. ഇതിന്റെ ആശ്വാസത്തിലാണ് സ്വദേശികളും പ്രവാസികളും എല്ലാം. ഇതിന്റെ ഇടയിൽ കൊവിഡ് സംബന്ധമായി തെറ്റായ രീതിയിൽ ഊഹാപോഹങ്ങൾ പ...

നിയന്ത്രണങ്ങൾ മാറ്റിയ പിന്നാലെ സൗദിയുടെ പുതിയ നീക്കം, യാത്രക്കാരിൽ നിന്ന് ക്വാറന്റൈൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ എയര്‍ലൈന്‍ കമ്പനികള്‍ അവ തിരിച്ചുനല്‍കണം, നിര്‍ദേശം എല്ലാ കമ്പനികളും ഇത് പാലിക്കണം.....വ്യവസ്ഥ ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് സൗദി

06 March 2022

കൊവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഒട്ടുമിക്ക എല്ലാ നിയന്ത്രണങ്ങളും ശനിയാഴ്ച മുതല്‍ തന്നെ ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസവും സന്തോഷവും നൽകുന്ന വാർത്തയായിരുന്ന...

ദുബൈയിൽ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു

06 March 2022

ദുബൈയിൽ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലപ്പുറം കോട്ടപ്പറമ്പ് അമ്പലവന്‍ വാരിയത്ത് അലിയുടെയും നഹ്‍ലയുടെയും മകള്‍ നിഹ (11) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാ...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്...! ഖത്തർ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികള്‍ തുടരുന്നു, 262 പേര്‍ കൂടി പിടിയിൽ, ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായി നടപടി സ്വീകരിച്ച് അധികൃതര്‍

05 March 2022

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂർണമായി എടുത്ത് കളഞ്ഞിട്ടില്ല. എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. എന്നിരിക്കെ നിയമം ലംഘിക്കുന്നവ്‍ക്കെതിരെ നടപടി ശക്തമാക...

കൂട്ടക്കൊലപാതകത്തിൽ നടുങ്ങി പ്രവാസികൾ, കുവൈത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കുത്തി കൊലപ്പെടുത്തിയ നിലയിൽ, മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങി, പ്രവാസി വനിത അറസ്റ്റിൽ...!

05 March 2022

നമ്മൾ സുരക്ഷിതരല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഒരോ സംഭവങ്ങളും. അതിപ്പൊ നാട്ടിലെന്നില്ല ഗൾഫ് നാടുകളിൽ എന്നില്ല ഒരുടവും സുരക്ഷിതല്ല ആരും. അത്തരത്തിലൊരു സംഭവമാണ് കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായി...

പ്രവാസികളെ ഉഷാറാക്കൂ...! വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​ മാത്രം നടക്കുന്ന ആ പ്രതിഭാസത്തിന് ഇനി ദിവസങ്ങൾ മാത്രം, വെറുതെ കിട്ടിയ അവസരം പാഴാക്കല്ലേ....!

04 March 2022

കു​വൈ​ത്തി​ൽ രാ​വും പ​ക​ലും തു​ല്യ സ​മ​യം ആ​കുന്നു. പ​ക​ൽ 12 മ​ണി​ക്കൂ​റും രാ​ത്രി 12 മ​ണി​ക്കൂ​റും ഉ​ണ്ടാ​കും. മാ​ർ​ച്ച്‌ പതിനാറിന് ബു​ധ​നാ​ഴ്ച്ച ഈ പ്രതിഭാസം കുവൈത്തിൽ സംഭവിക്കുന്നത്. അ​ൽ-​ഉ​ജൈ​രി സ​...

പ്രവാസികൾക്ക് കനത്ത തിരിച്ചടി..! സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ യുഎഇ, പുതിയ നയം രൂപവത്കരിച്ചതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യുഎഇ പൗരന്മാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ....

03 March 2022

പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം കടുപ്പിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് യു.എ.ഇ. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ യുഎഇ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്...

പ്രവാസികളുടെ സ്വപ്നം പൂവണിയുന്നു, ഇനി ശബളം മാത്രമല്ല പി.എഫും കൈപ്പറ്റാം,ഈ ആനൂകൂല്യം ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമേ...., ലക്ഷ്യം ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാൻ

03 March 2022

പ്രവാസ ജീവിതത്തിൽ നിന്ന് എന്തെങ്കിലും സ്വരുക്കൂട്ടിവച്ച് നാട്ടിലേക്ക് പോകണം എന്ന കണക്കുകൂട്ടലിലാണ് മിക്ക പ്രവാസികളും.അതിനായി ശമ്പളത്തിൽ ഒരു പങ്ക് കരുതലായി മറ്റിവയ്ക്കുന്ന നിരവധിപേർ ഉണ്ട്. എന്നാൽ നിങ്ങ...

യുഎഇയിക്ക് പിന്നാലെ ഒമാനും...! കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയുന്നു, മാര്‍ച്ച്‌ ഒന്നു മുതൽ ഇളവുകൾ

01 March 2022

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാൻ. പല ഗൾഫ് രാഷ്ട്രങ്ങളും ഇതിനോടകം ഇളവുകളുടെ ഒരു ചാകര തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയാൻ യുഎഇ പൊ...

ഇനി പ്രവാസികൾക്ക് ടെൻഷൻ എന്തിന്?...നിയന്ത്രണങ്ങളൊന്നും ആലോചിച്ച് തലപുകയ്ക്കാതെ കൂളായി പറക്കാം..., ഇളവുകളിൽ ആശ്വാസത്തോടെ പ്രവാസികൾ

28 February 2022

പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഖത്തറിലേക്ക് വലിയ ടെൻഷനൊന്നും ഇല്ലാതെ പറന്നിറങ്ങാം. ഇതിനുള്ള അവസരം ഇങ്ങ് എത്തിയിരിക്കുകയാണ്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് പ്...

കുവൈത്തില്‍ കാറിടിച്ച് മൂന്നു വയസുകാരിക്ക് അതിദാരുണമായ അന്ത്യം; കാറോടിച്ചിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു

28 February 2022

കുവൈത്തില്‍ കാറിടിച്ച് മൂന്നു വയസുകാരിക്ക് അതിദാരുണമായ അന്ത്യം. മുബാറകിയ മാര്‍ക്കറ്റിലായിരുന്നു അപകടം നടന്നത്. ഗുരുതരാവസ്ഥയില്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായി...

പ്രവാസികള്‍ക്ക് അനുഗ്രഹം; കുവൈറ്റില്‍ 3 കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ടും വിസയും ലഭിക്കും

27 February 2022

കുവൈറ്റില്‍ പുതിയ തീരുമാനം പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ടും വിസയും ലഭിക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്, വിസ, കോണ്‍സുലര്‍ കേന്ദ്രങ്ങ...

'നമ്മുടെ ഭാവി, ഇപ്പോള്‍'...!! സൗദിയിൽ അടുത്ത ദിവസം സസ്പെൻസ് പൊട്ടും...പ്രവാസികൾ ആകാംക്ഷയിൽ, സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതായി സൂചന...

27 February 2022

സൗദിയിൽ അടുത്ത ദിവസം വലിയ സംഭവം നടക്കുമെന്ന് സൂചിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. വെറും അഞ്ച് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്.അതിന്റെ ആക...

Malayali Vartha Recommends