Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

മൂന്നാം ഡോസായ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി സൗദി അറേബ്യ, മന്ത്രാലയത്തിന്റെ 'സൈഹാത്തി' ആപ്പ് വഴി അപോയിന്റ്മെന്റുകള്‍ എടുക്കാം, ആകെ വാക്‌സിനേഷന്‍ ഡോസുകളുടെ എണ്ണം 49 ദശലക്ഷം കവിഞ്ഞതായി മന്ത്രാലയം

25 December 2021

ഒമിക്രോണ്‍ ആഗോള വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി സൗദി അറേബ്യ. പ്രതിരോധ വാക്സീന്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ മൂന്നാം ഡോസായ ബൂസ്റ്റര്‍ സ്വീകരിക്കിക്കുന്നതിനായി...

പ്രവാസികളുടെ സന്തോഷം തല്ലി കെടുത്തി പൊള്ളുന്ന ടിക്കറ്റിന് വില, ഇന്ത്യയിൽ നിന്ന് സൗദിക്ക് യാത്ര ചെയ്യണമെങ്കിൽ ഈടാക്കുക ഭീമമായ ടിക്കറ്റ് നിരക്ക്, പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കുമിടയില്‍ എയര്‍ ബബ്‍ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ ജനുവരി ഒന്നു മുതല്‍

24 December 2021

പ്രവാസികളുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത്. പ്രവാസികളുടെ ഈ ആവശ്യം പൂവണഞ്ഞിന്റെ സന്തോഷത്തെ തല്ലി കെടുത്തുന്നതാണ് പൊള്ളുന്ന ടിക്കറ്റിന്...

പ്രവാസികളെ വീണ്ടും വലച്ച് ഈ ആറ് വിമാനത്താവളങ്ങൾ, ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും, മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍, വിമാനത്താവളങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത് ഇപ്രകാരം...

20 December 2021

കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികൾ എല്ലാം തന്നെ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ കടന്നുവരവ്. ഇതിപ്പോൾ പ്രവാസ...

പ്രവാസികളെ വെട്ടിലാക്കി ​ഗൾഫ് രാഷ്ട്രം, ബാങ്ക് ഇടപാടുകള്‍ മുടങ്ങും, നാട്ടിലുള്ള തങ്ങളുടെ കുടുംബത്തിന് പണം അയയ്ക്കാൻ കഴിയാതെ ഭൂരിഭാഗം പേരും ധർമ്മ സങ്കടത്തിൽ, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്കും എട്ടിന്റെ പണി

15 December 2021

പ്രവാസികളെ ഏറെ ബുദ്ധിമൂട്ടിലാക്കുന്ന നടപടിയുമായി കുവൈറ്റ്. പ്രവാസികളെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുബങ്ങൾക്ക് പണമയച്ചു കൊടുക്കാൻ പോലും ബുദ്ധിമൂട്ടുണ്ടാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളു‌ടെ പോക്ക്. വ...

പ്രവാസികള്‍ക്ക് കനത്ത തിരിച്ച‌ടി, ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ച് കുവൈത്ത്

15 December 2021

പ്രവാസികള്‍ക്ക് കനത്ത തിരിച്ച‌ടി കുവൈത്തിന്റെ പുതിയ നടപടി. പ്രവാസികള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല...

ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത നടപടി, നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി, നീണ്ട ഒന്‍പത് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ യുവതിക്ക് അനുകൂലമായ വിധി

15 December 2021

കുവൈത്തിൽ ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട നടപടിയിൽ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കുവൈത്ത് സുപ്രീംകോടതി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തോടാണ് യുവതിക്ക് 4000 ദിനാര്‍ ന...

വാഹന നമ്ബര്‍ പ്ലേറ്റ് മറയ്‌ക്കേണ്ടി വന്നാല്‍ അഡീഷണല്‍ നമ്ബര്‍ പ്ലേറ്റ് വയ്ക്കണമെന്ന അബുദാബി പൊലീസ്

13 December 2021

രാജ്യത്ത് ഗതാഗത നിയമങ്ങളില്‍ പുതിയ മാനദണ്ഡമൊരുക്കി അബുദാബി പൊലീസ്. വാഹന നമ്ബര്‍ പ്ലേറ്റ് മറയത്തക്ക വിധം സൈക്കിള്‍ കാരിയറോ മറ്റോ വച്ചവര്‍ അഡീഷണല്‍ നമ്ബര്‍ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് അബുദാബി പൊലീസ് നിര...

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാകില്ല, 18 വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് പുതിയ നിയമം, ബലാത്സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിന് ജീവപര്യന്തം തടവ് ശിക്ഷ, ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണവുമായി യുഎഇ

29 November 2021

പുതിയ നിയമ പ്രകാരം യുഎഇയില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാകില്ല. സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ വലിയ പരിഷ്‌ക്കരണത്തിനാണ് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയിരിക...

അറബിക്കടലില്‍ ന്യൂനമര്‍ദം, ഒമാനിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും, കൂറ്റൻ തിരമാലകൾക്കും സാധ്യത

29 November 2021

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെയാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ന...

പ്രവാസികൾക്ക് അടുത്ത പണി, മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍, യാത്രക്കാര്‍ 14 ദിവസം മുന്‍പുള്ള വിവരങ്ങള്‍ നല്‍കണം, ഡിസംബര്‍ ഒന്ന് മുതൽ മാര്‍ഗരേഖ പ്രാബല്യത്തില്‍

29 November 2021

കൊവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ പ്രവാസികൾ എല്ലാം തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എന്നാൽ എല്ലാം തകിടം മറിഞ്ഞുകൊണ്ട് അപ്രതീക്ഷിതമായാണ് കോവിഡിന്‍റെ പുതിയ വകഭേദത്തിന്റെ വരവ്.ഇത് ഏറ്റവും കൂടുതൽ ബാധ...

ഒമാനിലേക്ക് ഈ രാജ്യക്കാർ വരേണ്ട, ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ

27 November 2021

‘ഒമിക്രോണ്‍ ‘വകഭേദതത്തെ തുടർന്ന് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്കുമായി ഒമാൻ. ദക്ഷിണാഫ്രിക്ക ബോട്സ്വാന , സിംബാവെ ,നമീബിയ , ലിസോത്തോ , ഈസ്വാതിനി ,മൊസാംബിക്ക്‌ എന്ന...

ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ,സന്തോഷം അടക്കാനാവാതെ പ്രവാസികൾ, ഡിസംബർ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കും, ഇനിമുതൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതില്ല

26 November 2021

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കാൻ പോകുകയാണ്. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബറില്‍ നേരിട്ടുള്ള സൗദി യാത്ര സാധ്യമാകുമെന്നും നേരത്തെയുള...

പ്രവാസികള്‍ക്ക് ആശ്വാസം, ഇനി ഒരു മിച്ച് പോക്കറ്റ് കാലിയാകുമെന്ന വിഷമം വേണ്ട, സൗദിയില്‍ ഇഖാമ തവണകളായി പുതുക്കാന്‍ പുതിയ സംവിധാനം, നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് നല്‍കി ഒറ്റയടിക്ക് ഇഖാമ പുതുക്കുന്നതിന് പകരം തവണകളായി പുതുക്കാനുള്ള സംവിധാനമാണ് നിലവില്‍ വന്നിരിക്കുന്നത്

25 November 2021

പ്രവാസികൾക്ക് ഏറെ ആശ്വാസമുളവാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇനി ഒരു മിച്ച് പോക്കറ്റ് കാലിയാകുമെന്ന വിഷമം വേണ്ട. പ്രവാസികളെ ചേർത്ത് പിടിക്കുന്ന സൗദിയുടെ പുതിയ സംവിധാനത്തെ പറ്റിയാണ് പ്രവാസി...

ഒമാനില്‍ വന്‍തോതില്‍ ഡീസല്‍ കള്ളക്കടത്ത്, 8 പ്രവാസികൾ പി‌ടിയിൽ

16 November 2021

ഒമാനില്‍ വന്‍തോതില്‍ ഡീസല്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘം പിടിയിലായി. നിയമ വിരുദ്ധമായി കടത്തുന്നതിന് ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗ...

പ്രവാസികളെ സ്വാ​ഗതം ചെയ്ത് സൗദി, ക്വാറന്റൈന്‍ ഒഴിവാക്കി, പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസകരം

13 November 2021

പ്രവാസികളെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത് സൗദി അറേബ്യ. പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസകരം നൽകുന്നതാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇത്തരമൊരു തീരുമാനം എത്തിയിരിക്കുന്നത്. സിറം ഇന്‍സ്റ്...

Malayali Vartha Recommends