Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ജീവിക്കുന്ന അസ്തികൂടമാകാന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ സാഹസങ്ങള്‍

30 AUGUST 2018 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഈ ലോകത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരം ഇഷ്ടങ്ങളാണ്. ചില വ്യക്തികളുടെ സ്വഭാവവിശേഷങ്ങള്‍ ചിലരെ സ്വാധീനിക്കുമ്പോള്‍ ആ വ്യക്തിയെപോലാകാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഒരു യുവാവിന് അത്തരത്തില്‍ ഒരു താത്പര്യം തോന്നിയത് അസ്തികൂടത്തോടാണ്. പിന്നീട് അസ്തികൂടത്തെ പോലെ ആകാനുള്ള ശ്രമങ്ങളായി. അതിനായി സ്വന്തം മൂക്കിന്റെ പകുതിയും ഇരു ചെവികളും മുഴുവനായും മുറിച്ച് കളഞ്ഞിരിക്കുകയാണ് ടാറ്റു ആര്‍ടിസ്റ്റായ കലാസ്‌ക സ്‌കള്‍. എറിക് യിനെര്‍ ഹിന്‍കാപ്പി റാമിറസ് എന്നാണ് അദ്ദേഹത്തിന്റെ യധാര്‍ത്ഥ പേര്.

രണ്ട് വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് തന്റെ രൂപം അദ്ദേഹം ഇന്ന് കാണുന്ന വിധത്തില്‍ മാറ്റിയെടുത്തത്. ജീവിക്കുന്ന അസ്തികൂടം എന്നാണ് കലാസ്‌ക സ്വയം വിശേഷിപ്പിക്കുന്നത്. മൂക്ക് മുറിക്കല്‍, ചെവികള്‍ നീക്കം ചെയ്യല്‍ എന്നിങ്ങനെ കഠിനമായ വേദന സഹിച്ചാണ് അലാസ്‌ക അസ്തികൂടം പോലായത്. തന്റെ നാക്കും ഇദ്ദേഹം രണ്ടായി പിളര്‍ന്നിട്ടുണ്ട്. ദേഹമാസകലം ടാറ്റു ഉള്ള അലാസ്‌ക നാക്കിലും ചാര കളര്‍ ടാറ്റു ചെയ്തിട്ടുണ്ട്. വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമാണ് ടാറ്റു ചെയ്ത മുഖത്തുള്ള കറുത്ത കണ്ണുകള്‍ കാണാന്‍ സാധിക്കുന്നത്.

കൊളമ്പിയന്‍ സ്വദേശിയാണ് 22-കാരനായ കലാസ്‌ക സ്‌കള്‍. മൂക്കും ചെവികളും മുറിക്കുന്ന ആദ്യ മനുഷ്യന്‍ എന്ന പേരിലാണ് കലാസ്‌കയുടെ വാര്‍ത്തകള്‍ പ്രചരിച്ചത്. വന്‍ ചര്‍ച്ചയായിരുന്നു ഇത്. ശരീരം മുഴുവന്‍ ഷേവ് ചെയ്ത് ടാറ്റു കുത്തിയിരിക്കുകയാണ് ഇയാള്‍. അമ്മയുടെ മരണത്തോടെയാണ് ഇത്തരത്തില്‍ ആകാന്‍ അലാസ്‌ക തീരുമാനിച്ചത്.

തനിക്ക് എപ്പോഴും അസ്തികൂടങ്ങളോട് താത്പര്യമായിരുന്നു. കുട്ടിയായിരുന്നുപ്പോള്‍ അമ്മയില്‍ നിന്നു തന്നെയാണ് രൂപമാറ്റത്തിനുള്ള പ്രചോദനം കിട്ടിയതെന്ന് അലാസ്‌ക പറയുന്നു. അസ്തികൂടങ്ങളുമായി തനിക്കൊരു മാനസിക ബന്ധമുണ്ടെന്നും ഇയാള്‍ പറയുന്നു. അസ്തികൂടം തനിക്ക് തന്റെ സ്വന്തം സഹോദരിയെ പോലെയാണ്. എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഭാഗമാണ്, കലാസ്‌ക പറയുന്നു.

ഭാവിയിലേക്ക് അസ്തികൂടം പോലെ തന്നെ തോന്നിക്കാനായി ശരീരത്തില്‍ മാറ്റം വരുത്താനുള്ള ചില പദ്ധതികള്‍ കലാസ്‌ക തയ്യാറാക്കുന്നുണ്ട്. എന്നാല്‍ ഈ രൂപം പരിചയമില്ലാത്തവരില്‍ പേടിയാണ് ഉണ്ടാക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (11 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (26 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (33 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (45 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (59 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (13 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (13 hours ago)

Malayali Vartha Recommends