Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഒരു ബുള്ളറ്റ് യാത്ര തരപ്പെടുത്താന്‍ എത്തിയതായിരുന്നു മൂര്‍ഖന്‍, പക്ഷേ...

27 JUNE 2018 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഊരകം ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തായി തന്റെ ബുള്ളറ്റ് നിര്‍ത്തി വയ്ക്കുമ്പോള്‍, തന്നോട് അനുവാദം പോലും ചോദിക്കാതെ അതിലൊരു റൈഡിന് ആള്‍ വന്നുകയറുമെന്ന് വല്ലച്ചിറ സ്വദേശി ശിവന്‍ നിനച്ചതേയില്ല. സംസ്ഥാന പാതയോരത്ത് നിര്‍ത്തി വച്ചിരുന്ന ബുള്ളറ്റിനുള്ളില്‍ കയറി ഒളിച്ചത് ഒരു മൂര്‍ഖന്‍ പാമ്പായിരുന്നു. ഒടുവില്‍ പാമ്പിനെ പുറത്താക്കാതെ ശിവന് വണ്ടി എടുക്കാനാവില്ലെന്നറിഞ്ഞ നാട്ടുകാര്‍ 'പാമ്പ് വേട്ട'യ്ക്ക് ഒത്തുകൂടി.

ചിതല്‍ ശല്യം ഉണ്ടാകാതിരിക്കുവാനുള്ള ലായനി കുപ്പിയിലാക്കിയെത്തി ബൈക്ക് മുഴുവന്‍ സ്‌പ്രേ ചെയ്തിട്ടും പാമ്പ് പുറത്തു വന്നില്ല. പാമ്പ് ബൈക്കിന്റെ ഉള്ളില്‍ നിന്നും രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ ബൈക്ക് എടുത്തു കൊണ്ടു പോകാം എന്ന് ശിവന്‍ വിചാരിച്ചപ്പോള്‍ പെട്രോള്‍ ടാങ്കിനടിയില്‍ നിന്ന് തല പുറത്തേക്കിട്ട് പാമ്പ് തന്റെ സാന്നിധ്യം അറിയിച്ചു. പിരിഞ്ഞു പോയി തുടങ്ങിയ നാട്ടുകാര്‍ വീണ്ടും ഒത്തു ചേര്‍ന്നു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്കു മാറ്റി ബൈക്കിന് പുറത്തും ഉള്‍വശത്തും മണ്ണെണ്ണ തളിച്ചു. എന്നിട്ടും പാമ്പ് പുറത്തേക്ക് വരാതായതിനെ തുടര്‍ന്ന് ആദ്യം സീറ്റുകള്‍ അഴിച്ചു, പിന്നീട് പെട്രോള്‍ ടാങ്ക്, ഹെഡ്‌ലൈറ്റ് എന്നിവ ഒന്നൊന്നായി അഴിച്ചു. ബൈക്ക് അസ്ഥിപഞ്ചരത്തിന് സമാനമായിട്ടും പാമ്പിനെ കണ്ടില്ല.

ഒടുവില്‍ നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം ഹെഡ്‌ലൈറ്റിന്റെ ഉള്ളിലെ വയറിങ് മൂടി ഒളിപ്പിച്ചിരുന്ന ഇന്‍സുലേഷന്‍ ടേപ്പിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തി. ടാങ്ക്, സീറ്റ് എന്നിവ അഴിച്ചവരും കൈകൊണ്ട് പാമ്പിനെ തപ്പിയവരും വിറച്ചുപോയി.

പത്തി വിരിച്ചു ചീറി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പായിരുന്നു അത്. ഞെട്ടല്‍ മാറിയ നാട്ടുകാര്‍ പാമ്പിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിരിഞ്ഞു പോയപ്പോള്‍ അസ്ഥികൂടത്തിനു സമാനമായ ബൈക്കില്‍ അഴിച്ചുവച്ചത് തിരികെ ഫിറ്റ് ചെയ്യുന്ന തത്രപ്പാടിലായിരുന്നു ശിവന്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends