Widgets Magazine
07
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്പമ്പോ അമ്പരന്ന് സോഷ്യൽമീഡിയ! കൊറോണയിലും വലുത് വന്നില്ലെങ്കിലെ അതിശയമുള്ളൂ; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിത്തരിച്ച് കേരളക്കര, ഇത് വേറെ ലെവൽ


പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി... ഒടുക്കം ഗർഭിണി ആണെന്നറിഞ്ഞപ്പോൾ മാസങ്ങൾ കടന്നുപോയി! നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു ദിവസം പ്രായമുള്ളപ്പോൾ തന്നെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞത് അമ്മയും കാമുകനും; 45 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തെപോലും ഞെട്ടിച്ച ആ കാഴ്ച്ച; സംഭവം അടൂരിൽ


നാല് വർഷത്തെ നീണ്ട പ്രണയം... കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച് റബേക്ക സന്തോഷ്! ഏറ്റെടുത്ത് സോഷ്യൽമീഡിയ


സ്വപ്ന സുരേഷ് വമ്പൻ സ്രാവ് തന്നെ! ഒരു ഇടപാടില്‍ കാൽ കോടിയോളം.. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ പി​ആ​ര്‍​ഒ സ​രി​ത് ക​സ്റ്റ​ഡി​യിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രണയ ചിത്രങ്ങൾ ഇതാ..

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്... 37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജവിഗ്രഹം ആസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിച്ച് ഐ.ജി. പൊന്‍മാണിക്കവേല്‍

14 SEPTEMBER 2019 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡിനെ പിന്‍തുടര്‍ന്ന് കണ്ടെത്തി പിടിച്ചു നിര്‍ത്തി ധാരാവി ; കോവിഡ് നിയന്ത്രണത്തിന് തലസ്ഥാനത്തിന് ആവശ്യം ധാരാവി മോഡല്‍; ഒന്നു പരീക്ഷിച്ചുകൂടെ ?

സ്വപ്ന സുരേഷ് വമ്പൻ സ്രാവ് തന്നെ! ഒരു ഇടപാടില്‍ കാൽ കോടിയോളം.. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ പി​ആ​ര്‍​ഒ സ​രി​ത് ക​സ്റ്റ​ഡി​യിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ ദിലീപിനെ അഭിനയിപ്പിച്ച ആളല്ലേ സ്റ്റാന്റാപ്പിന്റെ നിര്‍മ്മാതാവായിരിക്കുന്നത്? ആ പണമല്ലേ ഈ പണം? WCC യുടെ അനുവാദം വാങ്ങിയിരുന്നോ? 'ഉയരെയില്‍ സിദ്ദിഖിനൊപ്പം പാര്‍വ്വതി അഭിനയിച്ചതിനെ കുറിച്ച്‌ WCC ക്ക് എന്തെങ്കിലും വിയോജിപ്പുണ്ടായിരുന്നോ?... വരേണ്യത നിലനില്‍ക്കുന്ന സംഘടനയില്‍ തുടരാനില്ല; തുറന്നടിച്ച് വിധു വിന്‍സെന്റ്

സര്‍ക്കാര്‍ ജോലി കിട്ടാതിരുന്നതിന്റെ പുണ്യം, ഇപ്പോള്‍ പ്രതിമാസം ലക്ഷങ്ങള്‍ വരുമാനം!

അമ്പമ്പോ അമ്പരന്ന് സോഷ്യൽമീഡിയ! കൊറോണയിലും വലുത് വന്നില്ലെങ്കിലെ അതിശയമുള്ളൂ; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിത്തരിച്ച് കേരളക്കര, ഇത് വേറെ ലെവൽ

മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ സിനിമയാണ് പ്രിയദര്‍ശന്റെ 1990ല്‍ പുറത്തിറങ്ങിയ അക്കരെയക്കരെയക്കരെ. മോഹന്‍ലാല്‍ ദാസനായും ശ്രീനിവാസന്‍ വിജയനായും നമ്മളെ ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്.

മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ ഒരു സ്വര്‍ണകിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി ദാസനും വിജയനും അമേരിക്കയിലേക്ക് പോകുന്നതും അവിടെ വച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അവസാനം രസകരമായ ക്ലൈമാക്‌സിലൂടെ കിരീടം കണ്ടെടുത്ത് തിരിച്ചെത്തുന്ന സിഐഡി ദാസനും വിജയനും നമ്മള്‍ പൊട്ടിച്ചിരിയോടെയാണ് കയ്യടി നല്‍കിയത്.

ഈ സിനിമയ്ക്ക് സമാനമായ സംഭവമാണ് തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. തമിഴ്‌നാട് തിരുനെല്‍വേലിയിലെ കള്ളിടൈകുറിച്ചി കുലശേഖരമുടയാര്‍ ക്ഷേത്രത്തില്‍ നിന്ന് 37 വര്‍ഷംമുമ്പ് മോഷണംപോയ നടരാജവിഗ്രഹം ഓസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിച്ചിരിക്കുകയാണ്. അന്വേഷണസംഘം തലവന്‍ ഐ.ജി. പൊന്‍മാണിക്കവേലിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ തീവണ്ടിയില്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിഗ്രഹമെത്തിച്ചതോടെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

600 വര്‍ഷം പഴക്കവും 100 കിലോഗ്രാം തൂക്കവുമുള്ള വിഗ്രഹം 1982ലാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ഇതോടൊപ്പം മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹങ്ങളായ ശിവകാമി, മാണിക്കവാസകര്‍, ശ്രീബലിനായകര്‍ എന്നിവ കണ്ടെത്താനായിട്ടില്ല.

സിനിമാകഥയെ വെല്ലുന്ന ട്വിസ്റ്റോടെയാണ് വിഗ്രഹം കണ്ടെടുത്തത്. വിഗ്ഹം കാണാതായതുമുതല്‍ ശക്തമായ അന്വേഷണമാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. എന്നാല്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും വിഗ്രഹം കണ്ടെത്താന്‍ കഴിയാതെവന്നപ്പോള്‍ ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് പൊന്‍മാണിക്കവേല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്ന് വന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കോടതി പൊന്‍മാണിക്കവേലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വലിയ പരിശ്രമമാണ് പൊന്‍മാണിക്കം നടത്തിയത്. 37 വര്‍ഷം പഴക്കമുള്ള മോഷണമായതിനാല്‍ തെളിവുകള്‍ തീരെയില്ലായിരുന്നു. എങ്കിലും കിട്ടിയ പഴുത് വച്ച് പൊന്‍മാണിക്കം അന്വേഷണം വ്യാപിപ്പിച്ചു. വിഗ്രഹം ഓസ്‌ട്രേലിയയിലേക്ക് കടത്തിയതായി കണ്ടെത്തി. ദക്ഷിണ ഓസ്‌ട്രേലിയയിലെ ആര്‍ട്ട് ഗാലറിയില്‍ 19 വര്‍ഷമായി പ്രദര്‍ശിപ്പിച്ചു വരികയായിരുന്നു ഇതെന്ന് കണ്ടെത്തി.

പക്ഷെ രാജ്യത്തിന് പുറത്തുള്ള അന്വേഷണത്തിന് പ്രത്യേക അനുമതി വേണം. അവിടത്തെ സര്‍ക്കാരിന്റെ പിന്തുണ വേണം. വിഗ്രഹം അതെന്ന് ഉറപ്പിക്കണം. എന്നാല്‍ പൊന്‍ മാണിക്കം ധീരതയോടെ തന്നെ ഇടപെട്ടു. വിഗ്രഹം തമിഴ്‌നാട്ടിലെ ക്ഷേത്രത്തിലേതാണെന്നും നിരവധിയാളുകളുടെ വിശ്വാസമാണെന്നും ഇത് പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പൊന്‍മാണിക്കവേല്‍ ഓസ്‌ട്രേലിയന്‍ അധികൃതരെ അറിയിച്ചു. തെളിവുകളും ഹാജാരാക്കിയതോടെ എല്ലാം അനുകൂലമായി. തുടര്‍ന്നാണ് വിഗ്രഹം വിട്ടുകൊടുത്തത്.

ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ച വിഗ്രഹത്തില്‍ പ്രത്യേക പൂജചെയ്യാന്‍ കള്ളിടൈകുറിച്ചി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരും സഹായികളും എത്തിയിരുന്നു. ദര്‍ശനത്തിനായി നൂറുകണക്കിന് ഭക്തരും എത്തി. പിന്നീട് വിഗ്രഹം കുംഭകോണത്തെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുപോയി. കോടതിയില്‍നിന്ന് ക്ഷേത്രാധികൃതര്‍ക്ക് കൈമാറുന്നതാണ്.

പൊണ്‍മാണിക്കവേലിന് രാജകീയമായ സ്വീകരണമാണ് ലഭിച്ചത്. കവര്‍ച്ച ചെയ്യപ്പെട്ട ഒട്ടേറെ വിഗ്രഹങ്ങള്‍ യു.എസ്., ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിക്കാനുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പൊന്‍മാണിക്കവേല്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ഒരു സാങ്കല്പിക കഥാപാത്രമല്ല; ഞാന്‍ മോഹന്‍ലാലിന് വേണ്ടി എഴുതിയത്: രഞ്ജി പണിക്കര്‍ പറയുന്ന്?  (2 hours ago)

ഗ്ലാമറസ് മേക്കോവര്‍ ചിത്രം പങ്കുവച്ച് നടി നിഖില വിമല്‍  (2 hours ago)

ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തടാകത്തിലേക്ക് തകര്‍ന്ന് വീണു ;രണ്ട് മരണം  (2 hours ago)

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വൈകും  (2 hours ago)

സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്; വുമൺ ഇൻ സിനിമാ കളക്​ടീവിനെതിരെ ആരോപണവുമായി സ്​റ്റെഫി സേവ്യർ  (3 hours ago)

സാനിയ ഇയ്യപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ് വൈറലാകുന്നു...  (3 hours ago)

ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം?  (3 hours ago)

മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍; ഒടുവിൽ ചിത്രം നീക്കം ചെയ്തു  (3 hours ago)

ഞാൻ പേടിച്ചു കേട്ടോ'ന്ന് സ്വപ്ന; ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ  (4 hours ago)

എംഎസ്എഫ് ജില്ലാ നേതാവിന് രോഗബാധ; നേതാവിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല  (4 hours ago)

സ്വപ്ന സുരേഷിന്റെ അമ്ബലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്  (4 hours ago)

സ്വര്‍ണക്കടത്ത് കേസ്... സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസിന്റെ മിന്നല്‍ റെയ്ഡ്  (4 hours ago)

വീണ്ടും സ്‌റ്റൈലിഷ് ലുക്കില്‍ മീര നന്ദന്‍  (4 hours ago)

സം​സ്ഥാ​ന​ത്ത് പ​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; ആ​റ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​  (4 hours ago)

മാണ്ഡ്യ ലോക്‌സഭാംഗവും മുന്‍ ചലച്ചിത്രതാരവുമായ സുമലതക്ക് കൊറോണ  (5 hours ago)

Malayali Vartha Recommends