Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് രോഗം വരാതിരുന്നതിനു കാരണം ഇതാവാം.. മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധമെങ്കിൽ കോവിഡ് പകരാൻ ചാൻസ് കുറവ്


എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....


നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍


സംഗീത ലോകത്തോട് വിട പറഞ്ഞ് എസ് .പി.. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലായിരുന്നു... പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ നില വഷളാക്കി! ഇത് തീരാനഷ്ടം! കണ്ണീരോടെ ആരാധകർ


ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടി എന്‍ഐഎ... അന്ന് സ്വപ്നയും സരിതും നേരിട്ട് തുറമുഖത്ത് എത്തി... ജലീലിന്റെ മൊഴിയിൽ വൈരുദ്ധ്യം... അനുമതി നല്‍കിയത് ആരാണ്? പൊക്കിയെടുക്കാൻ എൻ.ഐ.എ

തലമുടി മുറിച്ചുനീക്കിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; രൂപശ്രീയുടെ മരണം കൊലപാതകം, ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പൊലീസ്‌; സഹ അധ്യാപകന്‍ കസ്റ്റഡിയില്‍

24 JANUARY 2020 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....

നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍

പത്താം ക്ലാസുകാരന്‍ വിദ്യാര്‍ഥി ഡ്രോണ്‍ സ്വന്തമായി ഉണ്ടാക്കി! ഗുരു യു-ട്യൂബ്!

വെറ്ററിനറി സര്‍വകലാശാലയുടെ പശു ഫാമില്‍ വൈദ്യുതോപകര ണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചാണകത്തില്‍ നിന്നുള്ള വൈദ്യുതിയില്‍...!

സംഗീത ലോകത്തോട് വിട പറഞ്ഞ് എസ് .പി.. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലായിരുന്നു... പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ നില വഷളാക്കി! ഇത് തീരാനഷ്ടം! കണ്ണീരോടെ ആരാധകർ

മഞ്ചേശ്വരം മിയാപദവ് സ്വദേശിയായ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പൊലീസ് കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം കടലില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാളുടെ വാഹനത്തില്‍ നിന്നും രൂപശ്രീയുടെ മുടി അടക്കമുള്ള തെളിവുകള്‍ കണ്ടെടുത്തതായും സൂചനയുണ്ട്. മിയാപദവ് എസ്‌വിഎച്ച്‌എസ്‌എസിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കുമ്ബള കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. കൂടെ ജോലി ചെയ്തിരുന്ന അധ്യാപകന്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. അയാളില്‍ നിന്ന് കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാപ്പ് പറഞ്ഞ് കിം ജോങ്​ ഉന്‍; കത്തിച്ചത്​ ഉദ്യോഗസ്ഥ​െന്‍റ ശരീരമല്ല ; ഒഴുകിവന്ന ഉപകരണങ്ങളാണെന്ന് വിശദീകരണം  (2 hours ago)

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 59 ലക്ഷം കടന്നു  (2 hours ago)

ദൃശ്യം 2വിന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു  (2 hours ago)

ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്തു  (2 hours ago)

കങ്കണയുടെ വീട് പൊളിച്ച കേസ്... കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുമ്പോള്‍ അത് നിര്‍മാണ ഘട്ടത്തിലായിരുന്നോയെന്ന് കോടതി  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോകത്തെ അഭിസംബോധന ചെയ്യും  (3 hours ago)

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു  (3 hours ago)

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു  (3 hours ago)

ഗവാസ്‌കറുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് അനുഷ്‌ക; ഇപ്പോഴും എന്നെ എന്തിനാണ് നിങ്ങള്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്?  (3 hours ago)

കൊറോണയെ തുരത്താന്‍... ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു  (3 hours ago)

രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്‍  (4 hours ago)

ആംബുലൻസിൽ എത്തണം; കോവിഡ് രോഗികള്‍ക്ക് പിഎസ്‌സി പരീക്ഷ എഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍  (4 hours ago)

കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനൊരുങ്ങി റഷ്യ  (4 hours ago)

ആഴ്ചയിലൊരിക്കല്‍ മുരിങ്ങക്ക പറാത്ത; പാചക കുറിപ്പ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവക്കാനാഗ്രഹിക്കുന്നെന്ന് മോദി  (4 hours ago)

ഗന്ധര്‍വ്വന്മാര്‍ക്കായി പാടാനാണോ പോയത്‌'; വാക്കുകളിടറി രാജ  (5 hours ago)

Malayali Vartha Recommends