Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവംബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെ ഈ ദുരന്തം നമ്മളെ കാർന്നു തിന്നും, സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുമില്ല! കൊറോണയുടെ അവസാനം എന്താകും? ദുരന്തത്തെ മുന്‍കൂട്ടിക്കണ്ട ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ഇതാണ്...

29 MARCH 2020 10:50 AM IST
മലയാളി വാര്‍ത്ത

ലോകത്തെ ഒന്നടങ്കം വിറപ്പിക്കുകയാണ് കോവിഡ് 19. ലോകമാസകലം വൈറസ് ബാധ പടര്‍ന്ന് പിടിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇതുവരെ ലോകത്ത് 30,851 പേരുടെ ജീവന്‍ കൊറോണയില്‍ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കടന്നു. ഇതുവരെ 6,62,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുമില്ല. ഇത്തരത്തിലൊരു പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരെങ്കിലും പ്രവചിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ?

2019 ആഗസ്റ്റ് 22 ന് ജ്യോതിഷിയാണെന്ന് അവകാശപ്പെടുന്ന ഒരു കുട്ടി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിഗ്യ എന്നാണ് കുട്ടിയുടെ പേര്. നിലവിലുള്ള ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇത് ബാധിക്കുന്ന രാജ്യങ്ങളെയും വ്യവസായങ്ങളെയുമൊക്കെക്കുറിച്ചുമൊക്കെയാണ് പ്രവചനം.

അമ്ബരപ്പിക്കുന്ന ചില കാര്യങ്ങളാണ് വീഡിയോയിലൂടെ കുട്ടി ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. 'ചൈനയെ ഏറ്റവും മോശമായി ബാധിക്കും', 'ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടിവരും', 'വിമാനക്കമ്ബനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും' ഇതൊക്കെയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ കുട്ടി പ്രവചിച്ചിരിക്കുന്നത്. കൗതുകകരമായ മറ്റൊരു കാര്യം എന്താണെന്നുവച്ചാല്‍ 2019 നവംബറിനും 2020 ഏപ്രിലിനുമിടയിലാണ് ദുരന്തം സംഭവിക്കുകയെന്നാണ് അഭിഗ്യ പ്രവചിച്ചിരിക്കുന്നത്. കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത് നവംബര്‍ 17 മുതലാണ്. എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്ബോള്‍, കുട്ടിയുടെ പ്രവചനത്തെ വാഴ്‌ത്തുന്നവരുമുണ്ട്.

ഈ വീഡിയോയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നവംബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെയാണ് ദുരന്തം സംഭവിക്കുക എന്നാണ് അഭിഗ്യയുടെ പ്രവചനം. അതായത് 2020 ഏപ്രിലോടെ ദുരന്തം മാറുമെന്ന്. പ്രവചനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends