Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

കൊറോണ കാലത്തെ ഇലക്ഷൻ കാമ്പയിൻ തകർക്കാൻ ബി ജെ പി രംഗത്ത്! കമ്യൂണിറ്റി കിച്ചന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെയും പേരിൽ സംസ്ഥാനത്ത് പ്രീ ഇലക്ഷൻ കാമ്പയിൻ നടത്താനുള്ള സി പി എം ശ്രമങ്ങൾക്കെതിരെ അതിശക്തമായി രംഗത്തിറങ്ങാൻ ബിജെപി

30 MARCH 2020 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതിയുമായി അമ്മ രംഗത്ത് ; കേസ് അട്ടിമറിക്കാൻ സി പി എം നേതാവിന്റെ പങ്കെന്ത്?

കാറിനുള്ളിൽ വെച്ച ഹാൻഡ് സാനിറ്റൈസർ തനിയെ തീപിടിക്കുമോ? യഥാർത്ഥ വസ്തുത ഇതാണ്.....

വീട്ടിലൊരുക്കിയ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് അശ്വിന്‍!

സഹപാഠികളുടെയും അധ്യാപകരുടെയും മുടിവെട്ടി ഹൗസ് സര്‍ജന്‍ സഹായധനം സമാഹരിച്ചു കൈമാറി

കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട

കമ്യൂണിറ്റി കിച്ചന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെയും പേരിൽ സംസ്ഥാനത്ത് പ്രീ ഇലക്ഷൻ കാമ്പയിൻ നടത്താനുള്ള സി പി എം ശ്രമങ്ങൾക്കെതിരെ അതിശക്തമായി രംഗത്തിറങ്ങാൻ ബിജെപി .

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പിണറായി സർക്കാരിന്റെ നീക്കങ്ങൾ കണ്ട് കോൺഗ്രസും ബി ജെ പിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഒരു ഘട്ടത്തിൽ കണ്ണു തള്ളി പോയി. ബിജെപി അതിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ഇപ്പോഴും ആഴവെള്ളത്തിൽ മീൻ പിടിക്കുകയാണ്.

തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിൽ മറ്റ് രാഷ്ട്രീയ കക്ഷികളെയൊന്നും അടുപ്പിക്കാതിരിക്കാൻ സി പി എം വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ നേട്ടം തങ്ങളിൽ തന്നെ നിലനിർത്താനാണ് പാർട്ടിയുടെ ശ്രമം.

ബി ജെ പിയും മറ്റ് ഹൈന്ദവ സംഘടനകളും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ രംഗത്തെത്തിയ മന്ത്രിമാർക്കെതിരെ മന്ത്രി വി എസ് സുനിൽ കുമാറിനെതിരെ പണ്ഡിത ശ്രേഷ്ഠനും ബി ജെ പി നേതാവുമായ ഡോ കെ. എസ് രാധാകൃഷ്ണൻ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്.

ജാതി - മത സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തേണ്ടതില്ല എന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ആജ്ഞാപിച്ചത് ഒന്നുകില്‍ വിവരക്കേടുകൊണ്ട്; അല്ലെങ്കില്‍ അഹങ്കാരംകൊണ്ട് എന്നാണ് കെ.എസ്. രാധാക്യഷ്ണൻ പറഞ്ഞത്. ഇവ രണ്ടും ഒരു മന്ത്രിക്കും ഭൂഷണമല്ലെന്ന് അദ്ദേഹം പറയുന്നു.

വിശക്കുന്നവന് അന്നം നല്‍കാന്‍ തന്‍റെ അനുവാദം വേണമെന്ന് ആജ്ഞാപിക്കാന്‍ ഒരു മന്ത്രിക്കും അവകാശമില്ല. ദൈവം പോലും വിശക്കുന്നവന്റെ മുമ്പില്‍ അന്നമായിട്ടാണ് പ്രത്യക്ഷപ്പെടുക. അന്നം വൈബ്രഹ്മ എന്ന് ഉപനിഷത് പറയുന്നു.

ഒരു മഹാമാരിക്കെതിരെയുള്ള ചെറുത്തുനില്പില്‍ എല്ലാവരുടയും സഹായം തേടാനാണ് ശ്രമിക്കേണ്ടത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ജാതി - മത സംഘടനകളോളം അനുഭവസമ്പത്ത്, മന്ത്രിയുടെ പാര്‍ട്ടിക്ക് മാത്രമല്ല ഒരു പാര്‍ട്ടിക്കും ഇല്ലെന്നും ഓര്‍ക്കണം. ആപത്തില്‍ നില്‍ക്കുമ്പോഴും ആളുകളെ അകറ്റുന്നത് നന്നല്ല മന്ത്രീ എന്നദ്ദേഹം പറയുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഇത്തരം അന്നദാന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനെ തിരെയാണ് മന്ത്രി രംഗത്തെത്തിയത്.

ബിജെപി ഭരിക്കുന്ന കർണാടകം കേരള അതിർത്തി തുറക്കാത്തതും ബിജെപിക്കെതിരെ തിരിച്ചു വിടാൻ സി പി എം ശ്രമിക്കുന്നുണ്ട്. ഇതിന്റെ പേരിൽ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ മന്ത്രി ഇ.പി. ജയരാജൻ രംഗത്തെത്തിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് സി പി എം കാമ്പയിൻ നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ സി പി എമ്മിന് പ്രതിരോധം തീർക്കുന്നത് ബിജെപിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാലിന് തീപിടിച്ച് ഭീകരന്‍മാര്‍; പുല്‍വാമ സെക്ടറില്‍ പല മോഡല്‍ ഭീകരാക്രമണവുമായി ഇറങ്ങുന്ന തീവ്രവാദികളെ വേരോടെ പിഴുത് കളയുകയാണ് ഇന്ത്യന്‍ സേന  (2 minutes ago)

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!  (9 minutes ago)

'എന്റെ ഭര്‍ത്താവിന്റെ ഫോട്ടോ സഹിതം ഞാന്‍ പോസ്റ്റ് ചെയ്യും'- ‌ദയ!  (13 minutes ago)

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​-​ ​ആ​ലി​യാ​ ​ഭ​ട്ട് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഇ​തി​ലൊ​ന്ന്  (16 minutes ago)

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തം ; രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി; രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്ര  (21 minutes ago)

ജോലിക്കായി എത്തി; മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളായി 9 മലയാളി യുവതികൾ, മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം നൽകി ജോലി  (33 minutes ago)

ഇന്ത്യയുടെ ഒന്നാം ശത്രു ചൈന; ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നു  (34 minutes ago)

സൈനീക നീക്കം തന്നെ; ചൈനയുമായുള്ള വിഷയത്തില്‍ ആരുടേയും മധ്യസ്ഥം ആവശ്യമില്ല; സൈനിക തലത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്ന് അമിത് ഷാ  (55 minutes ago)

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.    (1 hour ago)

നാട്ടിലേക്കു മടങ്ങാനിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; ഉമ്മ പോയതറിയാതെ കുഞ്ഞാവയെ കാണാനാകാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച....  (1 hour ago)

ജി 7 ഉച്ചകോടി : ഇന്ത്യയെയും റഷ്യയെയും ക്ഷണിക്കുമെന്ന് ട്രംപ്  (2 hours ago)

ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ;ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്!  (2 hours ago)

ഇന്ത്യയില്‍ ഇതിനോടകം പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ധര്‍; കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവിനെതിരെയും രൂക്ഷ വിമര്ശനം  (2 hours ago)

ഭാര്യ ഗർഭിണി...കാമുകിയെക്കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭർത്താവ് ..  (2 hours ago)

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!  (2 hours ago)

Malayali Vartha Recommends