Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ

07 APRIL 2020 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതിയുമായി അമ്മ രംഗത്ത് ; കേസ് അട്ടിമറിക്കാൻ സി പി എം നേതാവിന്റെ പങ്കെന്ത്?

കാറിനുള്ളിൽ വെച്ച ഹാൻഡ് സാനിറ്റൈസർ തനിയെ തീപിടിക്കുമോ? യഥാർത്ഥ വസ്തുത ഇതാണ്.....

വീട്ടിലൊരുക്കിയ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് അശ്വിന്‍!

സഹപാഠികളുടെയും അധ്യാപകരുടെയും മുടിവെട്ടി ഹൗസ് സര്‍ജന്‍ സഹായധനം സമാഹരിച്ചു കൈമാറി

കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട

പ്രേക്ഷകരുടെ ഇഷ്ടതാരവും ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയവുമായ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. താരദമ്ബതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്‍കാലയുടെയും മകളാണ് ശ്രീലക്ഷ്മി. പ്രമുഖ നടന്‍ രാജീവ് കന്‍കാല സഹോദരനാണ്. ഭര്‍ത്താവ് പെഡി രാമ റാവു. രണ്ട് പെണ്‍മക്കള്‍ പ്രീണയും രംഗലീനയും.

കാന്‍സര്‍ രോഗവുമായി ഏറെ കാല,ആയി ചികിത്സയിലായിരുന്നു താരം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജശേഖര ചരിത എന്ന സീരിയലില്‍ അച്ഛന്‍ ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്.

2018 അമ്മയും കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി സുഹൃത്തുക്കളും പ്രമുഖ താരങ്ങളുമെല്ലാം എത്തിയിരുന്നു.

ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും നടന്‍ ഹര്‍ഷ വര്‍ധന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞു.

കൂടാതെ ശ്രീലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നതായും താരം വീഡിയോയില്‍ പങ്കുവച്ചു. കൊവിഡ് 19 എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡെനിം കൊണ്ടുള്ള​ വസ്ത്രമണിഞ്ഞ് പൂര്‍ണിമ;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!  (2 minutes ago)

കേന്ദ്രത്തിന്റെ തീരുമാനം കാത്ത് 56 മലയാളികളടക്കം 420 ഇന്ത്യക്കാർ; കപ്പൽ ജീവനക്കാരായ മലയാളികളടക്കം ശ്രീലങ്കൻ തീരത്ത് കുടുങ്ങിക്കിടക്കുന്നു  (9 minutes ago)

രക്ഷയായത് തമിഴ് യുവതിയുടെ ശബ്ദ സന്ദേശം; ഹുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതിജീവിച്ച യുവതികളെ രക്ഷപെടുത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (19 minutes ago)

രാജ്യംവിട്ട് പറക്കാൻ വിമാനങ്ങൾ ഉടനില്ല; ജൂൺ 30 വരെ വിമാനങ്ങൾ പറക്കില്ല, തീരുമാനവുമായി ഡിജിസിഎ  (27 minutes ago)

ഓൺലൈൻ ക്ളാസുകൾ നാളെ മുതൽ; ടൈം​ടേ​ബി​ൾ ഇങ്ങനെ..  (38 minutes ago)

ട്രംപിന്റെ സ്വാര്‍ഥതയും ചൈനയുടെ തടിതപ്പലും ;തരൂര്‍ പറഞ്ഞതിന് പിന്നില്‍...  (1 hour ago)

വാലിന് തീപിടിച്ച് ഭീകരന്‍മാര്‍; പുല്‍വാമ സെക്ടറില്‍ പല മോഡല്‍ ഭീകരാക്രമണവുമായി ഇറങ്ങുന്ന തീവ്രവാദികളെ വേരോടെ പിഴുത് കളയുകയാണ് ഇന്ത്യന്‍ സേന  (1 hour ago)

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!  (1 hour ago)

'എന്റെ ഭര്‍ത്താവിന്റെ ഫോട്ടോ സഹിതം ഞാന്‍ പോസ്റ്റ് ചെയ്യും'- ‌ദയ!  (1 hour ago)

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​-​ ​ആ​ലി​യാ​ ​ഭ​ട്ട് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഇ​തി​ലൊ​ന്ന്  (1 hour ago)

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തം ; രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി; രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്ര  (1 hour ago)

ജോലിക്കായി എത്തി; മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളായി 9 മലയാളി യുവതികൾ, മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം നൽകി ജോലി  (1 hour ago)

ഇന്ത്യയുടെ ഒന്നാം ശത്രു ചൈന; ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നു  (1 hour ago)

സൈനീക നീക്കം തന്നെ; ചൈനയുമായുള്ള വിഷയത്തില്‍ ആരുടേയും മധ്യസ്ഥം ആവശ്യമില്ല; സൈനിക തലത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്ന് അമിത് ഷാ  (2 hours ago)

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.    (2 hours ago)

Malayali Vartha Recommends