Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കു വെച്ച് താര ദമ്പതിമാർ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

19 OCTOBER 2020 03:51 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന്റെ കുടുംബവിശേഷങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് ആരാധകര്‍ വീണ്ടും എത്തിയിരിക്കുകയാണ്. 2018 ഒക്ടോബര്‍ 19നായിരുന്നു മഹാലക്ഷ്മി ജനിച്ചത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്നുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിട്ടുണ്ട്.

ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ആദ്യമായി സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നത്. ഇപ്പോഴിതാ രണ്ടാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് താര ദമ്ബതികൾ.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി അരങ്ങേറിയ കാവ്യ മാധവന്‍ പിന്നീട് നായികയായി മാറുകയായിരുന്നു. ദിലീപായിരുന്നു ആദ്യ സിനിമയിലെ നായകന്‍. ജീവിതത്തിലെ നായകനും അദ്ദേഹം തന്നെയായി മാറുകയായിരുന്നു. രണ്ടാം വിവാഹമാണ് ഇരുവരുടേതും. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു ഇരുവരും. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പ്രചരിച്ചിരുന്നു.

മകള്‍ മീനാക്ഷിയാണ് തന്നെ രണ്ടാം വിവാഹത്തിനായി പ്രേരിപ്പിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. കാവ്യ മാധവനുമായി മീനൂട്ടിക്കും സൗഹൃദമുണ്ടായിരുന്നു. അവസാനനിമിഷമായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ച് പരസ്യമായി പ്രഖ്യാപിച്ചത്. വിവാഹത്തോടെ കാവ്യ മാധവന്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends