Widgets Magazine
05
Dec / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എത്രവേഗമാ മാറിയത്... പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടാതായോ; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു


ആ വിദ്യ വേണ്ടേ വേണ്ട... 5 മാസം ജയിലില്‍ കിടന്ന സ്വപ്ന സുരേഷിന്റെ അവസ്ഥ കണ്ട് സകലരും ഞെട്ടുന്നു; ഒറ്റയടിക്ക് ഭാരം കുറഞ്ഞത് 27 കിലോ; മാനസിക സമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്ന് വിവരം


അപ്രതീക്ഷിത നീക്കം... അന്വേഷണം മന്ദഗതിയിലാണെന്ന് വിമര്‍ശനം നേരിട്ട കസ്റ്റംസ് സടകുടഞ്ഞെണീറ്റപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; ഒരു രാഷ്ട്രീയ നേതാവ് കൂടി അന്വേഷണത്തിലേക്ക്; രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകള്‍ അന്വേഷിക്കുന്നു


അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍


ഇനി വലിയ കളികളിലേക്ക്... സ്വപ്നയും കൂട്ടരും റിവേഴ്‌സ് ഹവാലയും നടത്തിയിരുന്നതായി കണ്ടെത്തല്‍; നൂറു കോടിയിലേറെ രൂപ യു.എ.ഇയിലേക്ക് കടത്തിയെന്ന് കസ്റ്റംസ്; ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ്റംസിനും മജിസ്‌ട്രേട്ടിനും രഹസ്യ മൊഴിയായി നല്‍കി; ഇവരുടെ ഇടപാടുകള്‍ അന്വേഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍;മോദി ഞെട്ടിച്ചു; ബിഹാറിലെ പ്രകടന പത്രിക രാജ്യത്തിന് ആകെ ബാധകം; 19 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരം; 30 ലക്ഷം പാവപ്പെട്ടവര്‍ക്ക് വീട്; വാക്‌സിന്‍ മാര്‍ച്ചില്‍ എത്തിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

22 OCTOBER 2020 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

മലയോര ഗ്രാമമായ കഞ്ഞിക്കുഴിയില്‍ പ്രചരിക്കുന്നത് സ്ഥാനാര്‍ഥിയും തെരുവുനായയും തമ്മിലുള്ള അപൂര്‍വസൗഹൃദത്തിന്റെ കഥ

'ഡാനി പ്രസവിച്ചു.. അച്ഛനും മകളും സുഖമായിരിക്കുന്നു. അവൻ ഗർഭം ധരിച്ച്, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു...' ഡോക്ടർ മനോജ് വെള്ളനാട് കുറിക്കുന്നു

പ്രമുഖര്‍ ഡിപ്ലോമാറ്റിക് ചാനല്‍ വഴി ഗള്‍ഫിലേക്ക് പണം കടത്തി; ചങ്കിടിപ്പ് കൂടുന്ന പ്രമുഖര്‍ ആരെല്ലാം? വെളിപ്പെടുത്തല്‍ നടത്തിയത് സ്വപ്‌നയും സരിത്തും; സ്വപ്‌നയുടെയും സരിത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് സമ്മതിച്ച് കോടതിയും കസ്റ്റംസും; ഗണ്‍മാന്‍ ജയഘോഷിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകം

കൊല്ലം അഞ്ചാലുമൂട്ടിൽ നിന്നും കാണാതായ സഹോദരങ്ങളെ പൊക്കിയത് വേളാങ്കണ്ണിയിലെ ലോഡ്ജിൽ നിന്നും... പ്രണയിനിയെ സ്വന്തമാക്കാന്‍ സഹോദരിയെ കാമുകനടുത്തെത്തിച്ച്‌ യുവാവ് ചെയ്തത്; സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സുഖജീവിതം സ്വപ്‌നം കണ്ട 'കാമുകന്മാരെ' പൊക്കിയതോടെ ചുരുളഴിഞ്ഞത് ആരെയും ഞെട്ടിക്കുന്ന കഥ...

കോളേജ് വിദ്യാഭ്യാസത്തിന് പിന്നാലെ ഇഷ്ടപ്പെട്ട യുവാവുമൊത്ത് ആറ് വർഷത്തെ ആഹ്ലാദകരമായ ജീവിതം! വിജിയ്ക്ക് സ്വന്തമായി മൊബൈൽ ഫോൺ കിട്ടിയതോടെ ജീവിതം മാറിമറിഞ്ഞു... പരിധിയില്ലാത്ത മൊബൈൽ ഫോൺ ഉപയോഗവും രാജേഷിനെ ഒഴിവാക്കിയുള്ള യാത്രകളും കുടുംബ ജീവിതം തകിടം മറിച്ചു... ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ രാത്രിയിൽ വീട്ടിലെത്തുന്ന കാമുകന്മാരെ നാട്ടുകാർ കയ്യോടെ പൊക്കി; നാട്ടുകാരെ പോലും ഞെട്ടിച്ച വിജിയുടെ വഴിവിട്ട ജീവിതം ഇങ്ങനെ....

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പിന് കോവിഡ് കാലത്തിന് അനുയോജ്യമായ പ്രകടന പത്രിക. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക എതിരാളികളെയും ഞെട്ടിപ്പിക്കുന്ന വാഗ്ദാനങ്ങള്‍. കൊവിഡ് 19 കാലത്ത് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായിയാണ് ബിജെപിയുടെ പ്രകടന പത്രിക ഇറങ്ങിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും മുതിര്‍ന്ന ബിജെപി നേതാക്കളായ ഭൂപേനദര്‍ യാദവ്, നിത്യാനന്ദ് റായ്, അശ്വിന്‍ ചൗബേ, പ്രമോദ് കുമാര്‍ എന്നിവരും ചേര്‍ന്നാണ് പട്‌നയില്‍ വെച്ച് പ്രകടന പത്രിക പുറത്തിറക്കിയത്.

എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും 19 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ബിജെപിയുടെ വാഗ്ദാനം. പ്രധാനമന്ത്രിയുടെ 'സ്വയംപര്യാപ്ത ഭാരതം' പദ്ധതിയിലൂന്നിയതാണ് പ്രകടനപത്രികയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സ്വയം പര്യാപ്ത ബിഹാര്‍ എന്നാണ് പ്രകടനപത്രികയിലെ വിശേഷണം. രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണെന്നും ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങുന്നതോടെ ബിഹാറിലെ എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. പ്രകടനപത്രികയിലെ ഏറ്റവുമാദ്യത്തെ വാഗ്ദാനം ഇതാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

അഞ്ച് വര്‍ഷത്തിനിടെ 19 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, ദര്‍ഭംഗയില്‍ പുതിയ എഐഐഎംഎസ്, മൂന്ന് ലക്ഷം പുതിയ അധ്യാപകരെ നിയമിക്കും, 2022ഓടു കൂടി 30 ലക്ഷം പാവപ്പെട്ടവര്‍ക്ക് വീട്, രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ പാല്‍ സംസ്‌കരണകേന്ദ്രങ്ങള്‍, അരിയ്ക്കും ഗോതമ്പിനും പുറമെ പയര്‍ വര്‍ഗങ്ങള്‍ക്കും മിനിമം താങ്ങുവില, ആരോഗ്യമേഖലയില്‍ ഒരു ലക്ഷം തൊഴില്‍ എന്നിവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍.

എന്‍ഡിഎ ഭരണത്തിനു കീഴില്‍ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര വളര്‍ച്ച വന്‍തോതില്‍ ഉയര്‍ന്നതായി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. മുന്നണി വിജയിച്ചാല്‍ നിതീഷ് കുമാര്‍ തന്നെയായിരിക്കും അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നിതീഷ് കുമാറിനു കീഴില്‍ ബിഹാര്‍ രാജ്യത്തെ വികസിത സംസ്ഥാനമായി മാറുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

രാജ്യത്ത് മാര്‍ച്ചില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. മാര്‍ച്ചോടെ കോവിഡ് വാക്‌സിന്‍ വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതെ സമയം അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറയുന്നത്. ഒന്നിലധികം സ്രോതസ്സുകളില്‍നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യത്തോടെ ഒന്നിലധികം സ്രോതസ്സുകളില്‍നിന്നായി വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ക്കാണ് ആദ്യം വാക്‌സിന്‍ ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്തു. അതിനൊപ്പം തന്നെ കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനത്തിന് മാത്രമായി സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന് സൗജന്യ നിരക്കില്‍ തന്നെ വാക്‌സിനുകള്‍ നല്‍കേണ്ടി വരും. ഇത് വളരെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം ആകുന്നതും അതുകൊണ്ടു തന്നെയാണ്. കൊറോണ വാക്‌സിന്‍ സര്‍ക്കാര്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍ ജനങ്ങള്‍ക്ക് പണം കൊടുത്തു വാങ്ങേണ്ടി വരില്ലെന്ന് സിറംകമ്പനി സിഇഒ അദാര്‍ പൂനാവാല പറഞ്ഞത്. വാക്‌സിന്റെ ഭൂരിഭാഗവും വാങ്ങുന്നത് വിവിധ സര്‍ക്കാരുകളായിരിക്കും. ഇമ്മ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഈ വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റമ്മോ ആരും കണ്ണ് തള്ളി പോകുന്ന ഫോട്ടോഷൂട്ട്; ഈജിപ്ഷ്യൻ റാണിമാർ പോലും തോറ്റ് പോകും; ഫോട്ടോകൾ പുറത്ത് വന്ന് നിമിഷങ്ങൾക്കകം മോഡൽ അറസ്റ്റിൽ  (16 minutes ago)

എത്രവേഗമാ മാറിയത്... പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടാതായോ; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു  (19 minutes ago)

ആ വിദ്യ വേണ്ടേ വേണ്ട... 5 മാസം ജയിലില്‍ കിടന്ന സ്വപ്ന സുരേഷിന്റെ അവസ്ഥ കണ്ട് സകലരും ഞെട്ടുന്നു; ഒറ്റയടിക്ക് ഭാരം കുറഞ്ഞത് 27 കിലോ; മാനസിക സമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്ന് വ  (26 minutes ago)

അപ്രതീക്ഷിത നീക്കം... അന്വേഷണം മന്ദഗതിയിലാണെന്ന് വിമര്‍ശനം നേരിട്ട കസ്റ്റംസ് സടകുടഞ്ഞെണീറ്റപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; ഒരു രാഷ്ട്രീയ നേതാവ് കൂടി അന്വേഷണത്തിലേക്ക്; രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രക  (46 minutes ago)

അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞ  (49 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും  (56 minutes ago)

ഇനി വലിയ കളികളിലേക്ക്... സ്വപ്നയും കൂട്ടരും റിവേഴ്‌സ് ഹവാലയും നടത്തിയിരുന്നതായി കണ്ടെത്തല്‍; നൂറു കോടിയിലേറെ രൂപ യു.എ.ഇയിലേക്ക് കടത്തിയെന്ന് കസ്റ്റംസ്; ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ  (1 hour ago)

മുഖ്യമന്ത്രി അപഹാസ്യനാകുന്നോ.... ഇന്ദ്ര പ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയില്‍ മുഖ്യന്‍ പിണറായിയെ ഭയന്ന് ബുറെവി മടങ്ങി സിഎം രവീന്ദ്രന്‍ എവിടെ  (1 hour ago)

ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍... തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാല്‍ ഭാരത ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കിയേക്കും  (1 hour ago)

ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നി തമിഴ്‌നാട്ടില്‍ കനത്ത മഴ... മൂന്നു മരണം, നിരവധി വീടുകള്‍ തകര്‍ന്നു,കനത്ത കൃഷിനാശം  (2 hours ago)

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു  (2 hours ago)

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ ചോരപുരണ്ട വസ്ത്രവുമായി നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങി... ഉച്ചസമയത്ത് മഴയുള്ളപ്പോള്‍ വീട്ടില്‍ നിന്ന് അലര്‍ച്ച കേട്ടതായി സമീപവാ  (2 hours ago)

ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായി... ആശങ്കയൊഴിഞ്ഞ് കേരളം... നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്, റെഡ് അലെര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുമെന  (2 hours ago)

അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്  (11 hours ago)

സാമ്ബത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി  (11 hours ago)

Malayali Vartha Recommends