Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റയാൻ കലിപ്പിൽ, അടുത്തടുത്ത് നിര്‍ത്തിയിട്ടത് അഞ്ച് ഓട്ടോകളിൽ ഒരെണ്ണം തിരഞ്ഞുപിടിച്ച്‌ തകര്‍ത്തു! ശബ്ദം കേട്ട് വീടിനു പുറത്ത് ഇറങ്ങിയവരെ വിരട്ടിയോടിച്ചു... തകര്‍ന്ന ഓട്ടോയ്ക്കു സമീപം അര മണിക്കൂറോളം നിലയുറപ്പിച്ച ശേഷം ചെയ്തത്... തൊടുപുഴയിൽ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ...

24 NOVEMBER 2020 08:26 AM IST
മലയാളി വാര്‍ത്ത

നിരയായി നിര്‍ത്തിയിട്ട അഞ്ച് ഓട്ടോറിക്ഷകള്‍ക്കിടയില്‍ നിന്ന് ഒരു ഓട്ടോ മാത്രം കാട്ടാന തിരഞ്ഞുപിടിച്ചു തകര്‍ത്തു.

മൂന്നാര്‍ ടൗണിലെ നല്ലയപ്പന്റെ ഓട്ടോ ആണ് ഇന്നലെ പുലര്‍ച്ചെ ഒറ്റയാന്‍ തകര്‍ത്തത്. കെഡിഎച്ച്‌പി നയമക്കാട് എസ്റ്റേറ്റ് ചോളമല ഡിവിഷനില്‍ ഒന്‍പത് മുറി ലയത്തിലാണ് നല്ലയപ്പന്‍ താമസിക്കുന്നത്.

തൊഴിലാളി ലയത്തിലെ വീടുകള്‍ക്കു മുന്നില്‍ അഞ്ച് ഓട്ടോകള്‍ അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്നു.

രാത്രി ഒന്നരയോടെ എത്തിയ ഒറ്റയാന്‍ ഈ ഓട്ടോ മാത്രം പൂര്‍ണമായി അടിച്ചു തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് വീടിനു പുറത്ത് ഇറങ്ങിയവരെ വിരട്ടുകയും ചെയ്തു.

തകര്‍ന്ന ഓട്ടോയ്ക്കു സമീപം അര മണിക്കൂറോളം നിലയുറപ്പിച്ച ശേഷമാണ് ആന മടങ്ങിയത്. വനപാലകര്‍ ഇന്നലെ രാവിലെ സ്ഥലത്ത് എത്തി പരിശോധന നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends