Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഇത് ഞങ്ങളുടെ ലോകം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന ആ നായികയെ ഓർമയില്ലേ? സിനിമയിൽ കത്തി നിൽക്കുമ്പോൾ അനാശ്യാസത്തിന് പിടിയിലായി... നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ പിന്നാലെ വിവാഹവും; അതിലും തീർന്നില്ല! താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്? അമ്പരന്ന് ആരാധകർ...

05 MARCH 2021 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇത് ഞങ്ങളുടെ ലോകം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി ആരാധകരെ കയ്യിലെടുത്ത പ്രിയ നടിയായിരുന്നു ശ്വേതാ ബസു. ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് നായികയായി സ്രെധിക്കപെട്ട ശ്വേതാ ” കൊത്ത മങ്കരു ലോകം ” എന്ന പേരിൽ തെലുങ്കിൽ റിലീസ് ആയ ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്..

മികച്ച പ്രതികരണത്തോടും അഭിപ്രായത്തോടും കൂടി ചിത്രം ഹിറ്റടിച്ചതോടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.. അത്തരത്തിൽ ” കൊത്ത മങ്കരു ലോകം ” എന്ന തെലുങ്കു ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റി എത്തി ..

'ഇത് ഞങ്ങളുടെ ലോകം ” എന്ന പേരിലാണ് ചിത്രം മലയാളത്തിലേക്ക് എത്തിയത്.. അന്യഭാഷ ചിത്രങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ മൊഴിമാറ്റം ചെയ്തുവന്ന ഈ ചിത്രവും ഏറ്റെടുക്കുകയായിരുന്നു.

കോളേജ് കാലവും പ്രണയവുമൊക്കെ എടുത്തുപറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അതോടെ ശ്വേതാ മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറി. ബാലതാരമായിട്ടാണ് ശ്വേതാ സിനിമാലോകത്തേക്ക് എത്തിയത്. മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള അവാർഡ് താരം നേടിയിരുന്നു.

ബാലതാരത്തിൽ നിന്നും പിന്നീട് നായികയായി താരം അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് വളരെ വേഗം സാധിച്ചു. എന്നാൽ ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങൾ ആയിരുന്നില്ല താരത്തിന് നേരിടേണ്ടി വന്നത്.

 

 

സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു നടി അനാശ്യാസത്തിന് പിടിക്കപ്പെട്ടത്. ഇതോടെ താരത്തിന്റെ കരിയറിന് തിരിച്ചടി ലഭിച്ചു , എങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെ വീണ്ടും തിരിച്ചു വരവ് നടത്തുകയും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2018 ൽ ആയിരുന്നു ശ്വേതാ വിവാഹിതയായത് , യുവ സംവിധായകൻ രോഹിത്ത് മിത്തലിനെ ആയിരുന്നു താരം വിവാഹം ചെയ്തത് . ഇരുവരുടെയും വിവാഹ വിഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

എന്നാൽ ആ ദാമ്പത്യ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല.2018 ൽ വിവാഹിതരായ ഇരുവരും 2019 ൽ വിവാഹമോചിതരായി.ഒന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു വേർപിരിയാൻ ഉള്ള തീരുമാനം ഇരുവരും എടുത്തത്.

 

 

എന്നാൽ ശ്വേതയുടെ വിവാഹ മോചന വാർത്ത എത്തിയതോടെ നിരവധി ആരധകർ കാരണം തിരക്കി രംഗത്ത് എത്തിയിരുന്നു .. പിരിയാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ , ” ഇരുവരുടെയും ആഗ്രഹങ്ങളും താല്പര്യങ്ങളും പരിഗണിച്ച് വളരെ ആലോചിച്ച് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് ” ഇതെന്നായിരുന്നു ശ്വേതയുടെ മറുപടി .

പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയുന്നത് എന്നും എന്നും ഈ സുഹൃത് ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും ശ്വേതാ വെളിപ്പെടുത്തിയിരുന്നു.ശ്വേതാ തന്നെയാണ് വിവാഹ ബന്ധം വേർപിരിയാൻ പോകുന്ന വാർത്ത ആരാധകരോട് പങ്കുവെച്ചത്.നിരവധി ചിത്രങ്ങളുമായി താരമിപ്പോൾ അഭിനയ ലോകത്ത് സജീവമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (15 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (24 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (39 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (1 hour ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (2 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (5 hours ago)

Malayali Vartha Recommends