Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുന്ദരിയായ ഭാര്യയെ കളത്തിലിറക്കി പെൺകുട്ടികളെ വലവീശിപ്പിടിക്കാൻ ലക്ഷ്യമിട്ടത് മറ്റൊന്നിന്... അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ദമ്പതികള്‍ കല്ലൂര്‍ മെട്രോ സ്റ്റേഷന്‍ പരിസരത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ബലമായി കാറില്‍ കയറ്റി! പിന്നാലെ പെണ്‍കുട്ടിയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ച ശേഷം ചെയ്ത ക്രൂരത... ദമ്പതിമാർ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....

16 APRIL 2021 08:48 AM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍.

ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍. എം.എസ് എന്നിവരെ എറണാകുളത്ത് പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. ദമ്ബതികളുടെ വാഹാനം ഓടിച്ച ഡ്രെവര്‍ ഒളിവിലാണ്.

പെണ്‍കുട്ടിക്ക് അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ദമ്ബതികള്‍ കല്ലൂര്‍ മെട്രോ സ്റ്റേഷന്‍ പരിസരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റിയ ഇവര്‍ പെണ്‍കുട്ടിയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ചു.

ഇതിന് ശേഷം പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന 20,000 രൂപയും, കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ മാലയും കൈക്കലാക്കുകയും, പെണ്‍കുട്ടിയെ പാലാരിവട്ടത്ത് തിരക്കൊഴിഞ്ഞ ഭാഗത്ത് ഇവര്‍ ഇറക്കിവിടും ചെയ്തു.

നേരത്തെ, വൈറ്റിലയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് 20,000 രൂപ ഇതേ രീതിയില്‍ തന്നെ അശ്വതിയും ഗോകുലും കവര്‍ന്നിരുന്നു.

പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends