Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനം


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

കോവിഡില്‍ നിന്ന് മുക്തനാകുന്നത് മാന്‍ വേഴ്സസ് വൈല്‍ഡിലെ ഒരു എപ്പിസോഡില്‍ ജീവിക്കുന്നത് പോലെ: എല്‍. ബാലാജി

22 MAY 2021 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

കോവിഡില്‍ നിന്നും മുക്തനാകുന്നത് വളരെ സാഹസികമായ കാര്യമായിരുന്നെന്ന് ലക്ഷ്മിപതി ബാലാജി. സാഹസിക ടെലിവിഷന്‍ പരിപാടിയായ മാന്‍ വേഴ്സസ് വൈല്‍ഡിലെ ഒരു എപ്പിസോഡില്‍ ജീവിക്കുന്നത് പോലെ ആയിരുന്നു എന്നാണ് ബാലാജി തന്റെ കോവിഡ് രോഗ കാലത്തെ താരതമ്യം ചെയ്തത്.

മേയ് നാലിന് താരങ്ങളിലെ കോവിഡ് ബാധ മൂലം നിര്‍ത്തിവെച്ച ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ ബോളിങ് പരിശീലകനായിരുന്നു ബാലാജി. ചെന്നൈ ടീം അംഗങ്ങളില്‍ രോഗ ബാധിതരായതില്‍ ഒരാളും ബാലാജിയായിരുന്നു.

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ വൃദ്ധിമാന്‍ സാഹയും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബോളര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവരും ഡല്‍ഹി ക്യാപിറ്റല്‍സ് തരാം അമിത് മിശ്രയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഐപിഎല്‍ നിര്‍ത്തിവെച്ചത്.


"മേയ് 02ന്, എനിക്ക് ചെറിയ അസ്വസ്ഥതകള്‍ അനുഭവപെട്ടു. എനിക്ക് ചെറിയ ശരീര വേദനയും മൂക്കടപ്പും ഉണ്ടായിരുന്നു. അന്ന് തന്നെ ഞാന്‍ ടെസ്റ്റ് ചെയ്തു, മേയ് 3ന് രാവിലെ എനിക്ക് പോസിറ്റീവാണെന്ന് റിസള്‍ട്ട് വന്നു.

 

 

 

 

 

 

 

 

 

 

 

 

 

ഞാന്‍ ഞെട്ടി പോയി. ബയോ ബബിളിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് എന്നെയോ മറ്റുളവരെയോ അപകടത്തിലാക്കുന്ന ഒരു മാനദണ്ഡ ലംഘനവും ഞാന്‍ നടത്തിയട്ടിലായിരുന്നു." 39 ക്കാരനായ ബാലാജി പറഞ്ഞു.

"ഞാന്‍ ഐസൊലേഷനില്‍ ആയിരുന്നപ്പോള്‍, എന്റെ തലയിലൂടെ ഒരു ചിന്ത കടന്നുപോയി. കോവിഡില്‍ നിന്നും മുക്തനാകുന്നത്, ശാരീരികമായും മാനസികമായും മാന്‍ vs വൈല്‍ഡിന്റെ ഒരു എപ്പിസോഡ് അനുഭവിക്കുന്ന പോലെയാണ്." "ഞാന്‍ പേടിച്ചിരുന്നോ?

 

ആദ്യമൊക്കെ, എനിക്ക് എന്റെ വികാരങ്ങളെ പുറത്ത് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതിന് ശേഷം 24 മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ വിഷയത്തിന്റെ ഗൗരവത്തിലേക്ക് എത്തിയത്.

ഞാന്‍ പേടിക്കാന്‍ തുടങ്ങി. ഐസൊലേഷന്റെ രണ്ടാം ദിവസം ഞാന്‍ സ്വയം ഞാന്‍ മനസിലാക്കി, ഞാന്‍ സ്വയം നിരീക്ഷിക്കണം. എന്റെ എല്ലാ ആരോഗ്യ വിവരങ്ങളും ഞാന്‍ രേഖപ്പെടുത്തി. ശരിക്കും എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു." ബാലാജി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 


ബാലാജിക്ക് പുറമെ ചെന്നൈയുടെ ബാറ്റിങ് പരിശീലകന്‍ മൈക്കിള്‍ ഹസ്സിയും പോസിറ്റീവ് ആയിരുന്നു. ഇരുവര്‍ക്കും മികച്ച പരിചരണം ലഭിക്കുന്നതിനായി ടീം മാനേജ്‌മെന്റ് ഇരുവരെയും ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചിരുന്നു.

"ചെന്നൈയില്‍ എത്തിയ ശേഷം ഡല്‍ഹിയില്‍ വെച്ചുണ്ടായ ഉത്കണ്ഠ കോണ്‍ഫിഡന്‍സായി മാറിയിരുന്നു. മാനസികമായി ഞങ്ങള്‍ പോസിറ്റീവായി. ഞാനും ഹസ്സിയും തുടരെ ഫോണിലൂടെ മെസ്സേജ് അയക്കാന്‍ തുടങ്ങി. പുറത്തെ ആളുകളുടെ സ്ഥിതി വളരെ മോശമാണെന്ന് ഞങ്ങള്‍ മനസിലാക്കി.

 

നല്ല പരിചരണം ലഭിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായി. മേയ് 14ന് ഞാന്‍ വീട്ടിലേക്ക് മടങ്ങി" ഇന്ത്യക്കായി 8 ടെസ്റ്റ് മത്സരങ്ങളും, 30 ഏകദിനങ്ങളും, അഞ്ച് ടി20 മത്സരങ്ങളും കളിച്ച ബാലാജി പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് വരുന്ന സ്വന്തം പൗരന്മാര്‍ക്ക് ഓസ്‌ട്രേലിയ രണ്ടാഴ്ച കാലത്തേക്ക് ഏര്‍പെടുത്തിയിരുന്ന യാത്ര വിലക്ക് മാറ്റിയ ശേഷം മേയ് 17ന് കോവിഡ് മുക്തനായ ഹസ്സി നാട്ടിലേക്ക് തിരിച്ചു പോയി.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (43 minutes ago)

രക്ഷപ്പെട്ടത് രണ്ടു പേര്‍.... ഒരാളെ കാണാതായി.... മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീ  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (5 hours ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (6 hours ago)

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു  (6 hours ago)

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (6 hours ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (6 hours ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (7 hours ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (8 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (9 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (9 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (9 hours ago)

Malayali Vartha Recommends