Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിന്നേ റോൻസണും ങ്ഹാ എന്ത് പറയാൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു; ദിൽഷ റോൺസൺ ആയി മാറിയപ്പോൾ ആണ് റോൺസൺ ഇങ്ങനൊക്കെ ആ വീട്ടിൽ ചെയ്തിട്ടുണ്ടല്ലോ എന്ന് ഓർക്കുന്നത്; പ്രതേകിച്ചു ഒരു കോൺട്രിബൂഷനും ഇല്ലാതെ ടോപ് ഫൈവിൽ എത്തിയ ഇത്രയും ഭാഗ്യമുള്ള മത്സരാർത്ഥി വേറെ ഉണ്ടാകില്ല ബിഗ്‌ബോസ് ചരിത്രത്തിൽ! അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂ

22 JUNE 2022 04:49 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് വീട്ടിൽ പുതിയൊരു ടാസ്ക്ക് നടക്കുകയാണ്. ആ ടാസ്ക്കിനെ കുറിച്ച് നടി അശ്വതി റിവ്യൂ പങ്കു വച്ചിരിക്കുകയാണ്. അതിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ഒരു വഴി ആയതു ഞാൻ മാത്രം ആണോ ?? ഇതിൽ അവർ പരസ്പരം കളിയാക്കിയതും കൊട്ട് കൊടുത്തതും ഒക്കെ മാറ്റി വെക്കാം. ഒരു പെർഫോമൻസ് ടാസ്ക് ആയി കാണാം.

പറയാതെ വയ്യാ, ലക്ഷ്മി ചേച്ചിയായി തകർത്താടി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. കലക്കി കടുക് വറുത്തു കൊണ്ടു റിയാസ് ഒരു രക്ഷയുമില്ലായിരുന്നു. ഞാൻ ലൈവ് കണ്ടും ടെലികാസ്റ്റിംഗ് കണ്ടും ചിരിച്ചു. ധന്യ റിയാസ് ആയതിനേക്കാളും റോൺസൺ ആയതിനേക്കാളും എനിക്ക് ഇഷ്ടപെട്ടത് ലക്ഷ്മിചേച്ചിയായി ചെയ്തപ്പോൾ ആണ്.ഓരോ വേഷങ്ങൾ ചെയ്ത ശേഷം അവർക്കു വേദനിച്ചോ എന്ന് ചോദിക്കാൻ പോയതിന്റെ ആവശ്യം ഇല്ലായിരുന്നു. ഒരുപക്ഷെ ധന്യക്കു ആരെയും നോവിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കാം.

ദിൽഷ റിയാസ് ആയി ചെയ്തപ്പോഴും ധന്യ ആയി ചെയ്തപ്പോളും റോൺസൺ ആയപ്പോഴും വളരെ നന്നായി ചെയ്തു. ലക്ഷ്മിയേച്ചി ബ്ലെസ്ലി ആയി നല്ലപോലെ അല്ലെങ്കിൽ വളരെ നന്നായി കൈകാര്യം ചെയ്തു. ആ വിഗ് മാത്രം മതിയല്ലോ. ബ്ലെസ്ലിയുടെ മാനറിസങ്ങൾ എല്ലാം നല്ലപോലെ ചെയ്തു. ബ്ലെസ്ലിയുടെ ദിൽഷയും വളരെ നല്ലതായിരുന്നു ആ വിഗ്ഗും ഡ്രെസ്സും ഹമ്മേ ദിൽഷ സംസാരിക്കുന്നപോലെ തന്നെ കാര്യങ്ങൾ പറഞ്ഞു. പിന്നേ റോൻസണും ങ്ഹാ എന്ത് പറയാൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

സൂരജ് റോൺസൺ ആയപ്പോഴും ധന്യ ആയപ്പോഴും ഒരേപോലെ. പക്ഷെ ദിൽഷ റോൺസൺ ആയി മാറിയപ്പോൾ ആണ് റോൺസൺ ഇങ്ങനൊക്കെ ആ വീട്ടില് ചെയ്തിട്ടുണ്ടല്ലോ എന്ന് ഓർക്കുന്നത് . പ്രതേകിച്ചു ഒരു കോൺട്രിബൂഷനും ഇല്ലാതെ ടോപ് ഫൈവ്ൽ എത്തിയ ഇത്രയും ഭാഗ്യമുള്ള കോണ്ടെസ്റ്റന്റ് വേറെ ഉണ്ടാകില്ല ബിഗ്‌ബോസ് ചരിത്രത്തിൽ!! റിയാസും ലക്ഷ്മിയേച്ചിയും ദിൽഷയും ധന്യയും ബ്ലസിലിയും ലൈവ്ൽ കാണിച്ചതിന്റെ പകുതിയുടെ പകുതി പോലും ടെലികാസ്റ്റിംഗിൽ ഉൾപ്പെടുത്തിയില്ല എന്ന ഒരു വിഷമം ഉണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends