Widgets Magazine
14
Aug / 2022
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാതെ വേദന അനുഭവിച്ചാണ് ശ്രീ പോയത്.. അവസാന സമയത്തൊക്കെയുള്ള വേദന കണ്ടുനില്‍ക്കാനാവില്ലായിരുന്നു.. ഇടയ്ക്ക് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍ കൊടുത്തിരുന്നു... മക്കളുടെ കാര്യങ്ങളും എന്റെ കാര്യങ്ങളുമെല്ലാം പെര്‍ഫെക്ടായി ചെയ്തിരുന്നയാളായിരുന്നു ശ്രീ... ശ്രീ എപ്പോഴും എനിക്കൊപ്പമുള്ളത് പോലെയായാണ് തോന്നുന്നത്... ശ്രീ എവിടെയാ വെച്ചിരിക്കുന്നത് എന്ന് ഞാന്‍ ഉറക്കെ ചോദിച്ചിരുന്നു... കരിയറില്‍ ഓരോ നേട്ടം സ്വന്തമാക്കുമ്പോഴും അത് കാണാന്‍ പ്രിയപ്പെട്ടവള്‍ കൂടെയില്ലാത്തതിന്റെ സങ്കടത്തിൽ ബിജു നാരായണന്‍


അമ്മയെ കുത്തിയ ശേഷം സഹായത്തിന് ബന്ധുവീടുകളിലും, അയൽ വീടുകളിലും കയറി ഇറങ്ങി കിരൺ:- സഹായത്തിന് ആരും എത്താതായതോടെ ആശുപത്രിയിൽ എത്തിച്ചു:- അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണും, അമ്മയും തമ്മിൽ വഴക്ക് പതിവെന്ന് അയൽവാസികൾ


രാത്രി ഉറങ്ങാതെയും മറ്റും കഷ്ടപ്പെട്ടുണ്ടാക്കിയതാണ് എല്ലാം... അത് ഞാനും തുടര്‍ന്ന് പോരുന്നു എന്നേയുള്ളു.. അതിലൂടെ കിട്ടിയ സമ്പാദ്യം മാത്രമേയുള്ളു.. അത്യാവശ്യം സമ്പാദിച്ചു! നല്ലൊരു വീട് വച്ചു.. ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും കല്യാണം നടത്തി.. പുള്ളിക്കാരനും ഇതേ ഫീല്‍ഡില്‍ ഉള്ള ആളാണ്... പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നു.. ആദ്യമായി തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ


മലയാളം ബിഗ്‌ബോസ് ഹൗസിൽ മത്സരിക്കാൻ അമൃത സുരേഷും ഗോപി സുന്ദറും: പൈസ കിട്ടണം, എവിടെയാണെങ്കിലും അന്നം പിടിച്ച് പോയാല്‍ മതി


ഭർത്താവിന്റെ പിറന്നാൾ സമ്മാനം...! 46 ലക്ഷത്തിന്റെ മിനി കൂപ്പര്‍ കണ്ട്രിമാൻ നടി ഷീലു എബ്രഹാമിന് സമ്മാനമായി നൽകി നിർമ്മാതാവ് എബ്രഹാം മാത്യു, പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് താരം

എന്നോടൊപ്പം ജീവിച്ചവർക്കൊക്കെ അത് ഞാൻ കൊടുത്തിട്ടുണ്ട്'; അവർക്ക് ആർക്കും പരാതിയില്ല; എന്റെ വീട്ടുക്കാർക്കും പരാതിയില്ല; എനിക്ക് എന്റെ സന്തോഷമാണ് വലുത്; വേറെ ഒരാള്‍ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ല; അമൃതയെ ഞെട്ടിച്ച് ഗോപി സുന്ദറിന്റെ പൊട്ടിത്തെറി ; വാ പൊത്തി സോഷ്യൽ മീഡിയ

02 JULY 2022 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

എന്നോടാ കളി, ഒരാളുടേയും സഹായം വേണ്ട...! വാട്ടർ കൂളറിൽ നിന്ന് ഒറ്റയ്ക്ക് വെള്ളം കുടിച്ച് പൂച്ച, ഏഴ് മില്യൺ കാണികളുമായി വൈറൽ വീഡിയോ

ചരിത്രം ഇന്നേ വരെ രേഖപ്പെടുത്തിയ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാമനായ ഈ ഭരണാധികാരിയെ കുറിച് നിങ്ങൾ കേട്ടിട്ടുണ്ടോ? ആരാണ് ഇദ്ദേഹം? കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇത് മുഴുവൻ വായിക്കു...

'പഴയ കാമുകന്റെയോ കാമുകിയുടെയോ കുഞ്ഞിനെ തലോടിയിട്ടുണ്ടോ. സ്നേഹം എന്നത് മനുഷ്യർ തമ്മിലുള്ള അനേകം വികാരങ്ങളിൽ ഒന്ന് മാത്രമാവുകയും അതിനുമപ്പുറം പേരറിയാത്ത ഒരുപാട് വികാരങ്ങൾ വന്ന് ചുറ്റിപിടിക്കുകയും ചെയ്യും. കുറച്ചു നേരത്തേക്കെങ്കിലും ആ കുഞ്ഞുറങ്ങുന്നത് നിങ്ങളുടെയും ഹൃദയത്തിലായിരിക്കും...' വൈറലായി കുറിപ്പ്

ബ്ലെസ്ലി അതൊക്കെ ചെയ്യുന്നത് താൻ കണ്ണു കൊണ്ട് കണ്ടിട്ടുണ്ട്!!! ബ്ലെസ്സിലിക്കെതിരെ ആഞ്ഞടിച്ച് ലക്ഷ്മിപ്രിയ; സഹിച്ച് സഹിച്ച് മടുത്തു ; ബി​ഗ് ബോസ് മത്സരം അവസാനിച്ചു... എന്നിട്ടും; തലയിൽ കൈ വച്ച് ബ്ലെസ്സിലി; അമ്പരന്ന് പ്രേക്ഷകർ

'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല....' രക്ഷാബന്ധന്‍ ഹാഷ്‌ടാഗോടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല!

സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചകൾക്ക് വിധേയമായതാണ് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം. വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പുറത്ത് പറയുന്ന കാര്യങ്ങളിലും വിമര്‍ശനങ്ങളിലും വിഷമിക്കുന്ന ആളല്ല ഞാന്‍. എന്ത് തന്നെ ആരൊക്കെ പറഞ്ഞാലും എന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ട് പോകുന്ന ആളാണ് ഞാന്‍.

അത് എന്റെ സ്വകാര്യതയാണ്. ആര്‍ക്കും അതില്‍ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍, എന്നോട് വ്യക്തിപരമായി ഇടപെടുന്നവര്‍ക്ക് പ്രശ്‌നമില്ലാത്ത പക്ഷം അതിന് എനിക്കൊരു വിലയും ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാര്‍ക്ക്. അവര്‍ക്ക് എന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പില്ല. എനിക്കൊപ്പം ജീവച്ചവര്‍ക്കും പരാതിയില്ല. പിന്നെ ഞാന്‍ ആരെയാണ് നോക്കേണ്ടത്.

ഭൂമിയില്‍ ഒരു വാടകക്കാരനായി വന്നവനാണ് ഞാന്‍, അത് പോലെ തന്നെ നില്‍ക്കുന്നു പോകും. അതില്‍ എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. അതായത് വേറെ ഒരാള്‍ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ല എന്ന് കരുതുന്ന ആളാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള ജീവിതത്തിനും ഞാന്‍ തയ്യാറല്ല. എനിക്ക് എന്റെ സ്‌പേസുണ്ട്, അതില്‍ ഹാപ്പിയായി പോകാനാണ് ആഗ്രഹിക്കുന്നത്. അതിലെ തീരുമാനം തീര്‍ത്തും വ്യക്തിപരമായിരിക്കും.

സെലിബ്രിറ്റി ഇമേജുള്ള ആളുകളുടെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്തണം എന്ന് പറയുന്നത് എന്തിനാണ്. എല്ലാവരും വന്നത് പോലെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയല്ലേ ഞങ്ങളും വന്നത്. ലഭിക്കുന്ന ഫെയിം അത് ജോലിയുടെ ഭാഗമാണ്. അതല്ലാതെയുള്ള സെലിബ്രിറ്റി ജീവിതത്തില്‍ എനിക്ക് വിശ്വാസമില്ല.

ഇതുവരെ എടുത്ത എന്റെ തീരുമാനങ്ങള്‍ എല്ലാം ശരിയായിരുന്നോ എന്ന് ചോദിച്ചാല്‍, എന്റെ തീരുമാനങ്ങള്‍ ഒന്നും ഞാന്‍ ഒരിക്കലും കോംപ്രമൈസ് ചെയ്തിട്ടില്ല. മറ്റുള്ളവരെ എന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനും പോയിട്ടില്ല. കൂടെ ജീവിച്ചവര്‍ക്കും ആ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ ആയാലും മറ്റെന്തിന്റെ കാര്യത്തില്‍ ആയാലും മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് കരുതി ജീവിയ്ക്കുന്ന ആളല്ല ഞാന്‍.

എല്ലാ ദിവസവും ഉണരുമ്പോള്‍ ഞാന്‍ സന്തോഷവാനായിരിയ്ക്കും, അതേ സന്തോഷത്തോടെ എനിക്ക് ഉറങ്ങാന്‍ പോകാനും സാധിക്കണം. അതുകൊണ്ട് തന്നെ എന്റെ സന്തോഷങ്ങളും ഞാന്‍ കോംപ്രമൈസ് ചെയ്യില്ല.നമ്മള്‍ നമ്മുടെ സന്തോഷത്തിന് വേണ്ടി ചെയ്യന്ന കാര്യങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിയ്ക്കരുത് എന്നത് പ്രധാനമാണ്.

എല്ലാവര്‍ക്കും ജീവിതത്തില്‍ ആവശ്യത്തിലധികം പ്രശ്‌നങ്ങളുണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെയും കുറിച്ച് അന്വേഷിക്കാന്‍ പോകുന്നത്. എന്റെ ജീവിതത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ എനിക്ക് താത്പര്യമില്ലെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടൽ മാറാതെ..... പുലർച്ചെ ഒരു മണിക്ക് കിടപ്പ് മുറിയിൽ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച്ച; എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഫാനിൽ തൂങ്ങിയ നില  (16 minutes ago)

കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ല; സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ കെ ടി ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻ വലിക്കേണ്ടി വന്നിരിക്കുന്നു; ഇത് പരിപൂ  (51 minutes ago)

എവിടേലും സീരിയൽ പാളിപോയെന്ന് മനസിലാക്കിയാൽ ഉടനെ ശിവജ്ഞലി സീൻ എടുത്തിടും ;ഹോ വല്ലാത്ത ട്വിസ്റ്റ് തന്നെ; കലിപ്പൻ കണ്ണാപ്പി ശിവേട്ടനും കാന്താരി അഞ്ജുവും പിണക്കത്തിൽ; ഈ പ്രേമം അപാരം തന്നെ...; സഹിക്കില്ല മ  (54 minutes ago)

ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റ്, നവദമ്പതികൾക്ക് കൗതുകമുണര്‍ത്തുന്ന വിവാഹസമ്മാനങ്ങളുമായി ഒഡിഷ സര്‍ക്കാര്‍  (59 minutes ago)

ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറി, അറുപത്തിയഞ്ചുകാരൻ കാൽവഴുതി വീണ് മരിച്ചു  (1 hour ago)

ആരാണ് പിണറായി വിജയനെ ആക്രമിക്കുന്നത്? അദ്ദേഹത്തിൻ്റെ ഓഫീസിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന, വിദേശയാത്രകളിലുൾപ്പടെ കൂടെ കൊണ്ടുനടന്ന, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കൂടി ആയ അദ്ദേഹത്തിൻ്റെ സിൽബന്തിയാ  (1 hour ago)

ലേഡി റോബിൻഹുഡിനും മഡോണയ്ക്കും ഇടയിൽ ഇനി അൽപ്പദൂരം; തുമ്പിയെ രക്ഷിക്കാനുള്ള തെളിവ് ശ്രേയ കണ്ടെത്തിക്കഴിഞ്ഞു ; മഡോണ ആരെന്ന സത്യം അറിയുന്നതോടെ വീണ്ടും തുമ്പിയുടെ പഴയ കാലത്തിലേക്ക്; ശ്രേയ നന്ദിനിക്ക് നേരെ  (1 hour ago)

കാണികളുടെ വർദ്ധനവ് അനുസരിച്ച് കൂടുതൽ സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കുന്നു... ആദ്യ ദിനത്തിൽ1.25 കോടിയും രണ്ട് ദിവസം കൊണ്ട് 2. 71 കോടി രൂപയും ചിത്രം നേടി! ന്നാ താൻ കേസ് കൊട്’ തകർത്തു മുന്നേറുന്നു  (1 hour ago)

യു.എ.ഇയിൽ വ്യാപക പരിശോധന, തൊഴിലിടങ്ങളിൽ അവരെത്തുന്നു, ഉച്ചവിശ്രമം നിയമം ലംഘിച്ച ഒമ്പത് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി  (1 hour ago)

ചാക്കോച്ചന്റെ അഴിഞ്ഞാറാട്ടാണ്‌ ഈ സിനിമ; സംസാരവും ആ നാട്ടിൻപുറത്തെ 'പാമ്പ്' ഡാൻസുമെല്ലാം ഉഗ്രനായിട്ടുണ്ട്; കുറേ കാലത്തിന്‌ ശേഷമാണ്‌ ഒരു സിനിമ കണ്ട്‌ ഇത്രയും ചിരിക്കുന്നത്‌; പരസ്യത്തിലെ രഹസ്യം എന്താണെന്  (1 hour ago)

2014ൽ വിവാഹം! പക്ഷെ അധികനാൾ ആ ദാമ്പത്യ ജീവിതം നീണ്ടുപോയില്ല! 2016 ല്‍ വേര്പിരിഞ്ഞതോടെ തമിഴ് സിനിമകളിൽ സജീവമായി; ആദ്യമായി തന്റെ ദാമ്പത്യ ജീവിത്തെകുറിച്ച് തുറന്ന് പറഞ്ഞ് ശ്രിത ശിവദാസ്  (1 hour ago)

അച്ചാച്ചൻ എന്താണ് ഉദ്ദേശിക്കുന്നത്!?;സുമിത്ര രോഹിത് വിവാഹമോ അതോ സുമിത്ര സിദ്ധാർത്ഥ് വിവാഹമോ..?; മലയാള സീരിയലിൽ ഇത് ഒരു തുടക്കം ആകട്ടെ. കാലത്തിന് ഒപ്പം സഞ്ചരിക്കുന്ന മലയാളത്തിലെ ഒരേയൊരു പരമ്പര കുടുംബവി  (1 hour ago)

കണ്ണിനു ഭംഗി കൂട്ടുന്ന ലെൻസിൽ ഒളിഞ്ഞിരിക്കുന്ന മാരകമായ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് അറിയാത്തവരുണ്ടോ? എങ്കിൽ ഇത് മുഴുവൻ വായിക്കു...എന്നിട്ട് നിങ്ങൾ തീരുമാനിക്കു ലെന്സ് വയ്ക്കണോ വേണ്ടേ എന്ന്...  (1 hour ago)

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പതിവായി കഞ്ചാവ് കൈമാറും; പാലക്കാട് യുവാവ് അറസ്റ്റില്‍  (1 hour ago)

വിവാദ പ്രസ്താവനയിൽ മാപ്പ് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല, ജലീൽ പാകിസ്താനിലേക്ക് പോകണം, ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശമില്ല, കെ.ടി ജലീലിനെ കടന്നാക്രമിച്ച് കെ. സുരേന്ദ്രൻ  (1 hour ago)

Malayali Vartha Recommends