Widgets Magazine
05
Oct / 2022
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായി: ഭാവി വധു ആരതിയെ അലട്ടി റോബിന്റെ രോഗവിവരം


ആദ്യം ദേഷ്യം വന്നു... രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല.. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ.. സൂപ്പർ ഹിറ്റ് ആവുമെന്ന്! നാന്, അനൂപ് മേനോൻ, പൃഥിരാജ്... ട്രോളിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബാല


ഇനിയാണ് വിപ്ലവം... രാജ്യത്തെ ഇന്റര്‍നെറ്റ് യുഗം മാറ്റി മറിയ്ക്കാന്‍ ഇന്നു മുതല്‍ ജിയോ 5 ജി സേവനങ്ങള്‍; ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ആദ്യം; രാജ്യത്ത് മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയതുപോലെ 5 ജി വിപ്ലവത്തിന് ജിയോ


സുധാകരാ എണ്ണിക്കോ... നേതാക്കള്‍ മുങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ശശി തരൂരിന് ഗംഭീര സ്വീകരണമൊരുക്കി; നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വോട്ടിന് ഒരേ വിലയെന്ന് തരൂര്‍; ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാകരന്റെ നടപടിയില്‍ തരൂരിന്


എതിരാളികളെ പൂട്ടിട്ട് മിസ്ത്രി... മുന്‍കാല കോണ്‍ഗ്രസ് ചരിത്രം ശശി തരൂരിന് ആവേശമാകുന്നു; മുന്‍കാലത്ത് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ തോറ്റത് ചര്‍ച്ചയാകുന്നു; ശശി തരൂരിനെതിരെ നിലപാടടെടുത്ത പിസിസികള്‍ക്ക് കനത്ത തിരിച്ചടി; പക്ഷം ചേരണമെങ്കില്‍ നേതാക്കള്‍ പദവി ഒഴിയണമെന്ന് മിസ്ത്രി

'2007 ട്വൻ്റി ട്വൻ്റി ലോകകപ്പ് മുതൽ ഇങ്ങോട്ട് കുറെയധികം നാൾ വന്ന സ്പോർട്സ് വിജയങ്ങളുടെയെല്ലാം ബാക് ഗ്രൗണ്ട് സ്കോർ ആയി മാറിയ പാട്ടുള്ള സിനിമ. ആ സിനിമയിൽ അവസാനത്തെ പെനാൽറ്റി സ്ട്രോക്ക് തടഞ്ഞ ശേഷം ടീമംഗങ്ങൾ ഗോൾ കീപ്പർ വിദ്യ ശർമയുടെ നേർക്ക് ഓടിയടുക്കുമ്പൊ കോച്ച് കബീർ ഖാൻ പാറിപ്പറക്കുന്ന ഇന്ത്യൻ പതാകയെ നോക്കുന്ന ഒരു നോട്ടമുണ്ട്. ആ നോട്ടത്തിലുണ്ട് എല്ലാം...' ഡോ. കുറിക്കുന്നു

15 AUGUST 2022 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

പനിക്കും ചുമയ്ക്കും മരുന്നായി ഉപയോഗിക്കുന്ന സിറപ്പ് ഒഴിച്ച് ചിക്കൻ വേവിച്ചു; സ്‌ളീപ്പി ചിക്കന്‍ എന്ന ഓമനപ്പേരില്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി വീഡിയോ! കടുത്ത മുന്നറിയിപ്പുമായി എഫ്ഡിഎ

അമർജീത് സാദ എന്ന ബീഹാറുകാരൻ....ആ സീരിയൽ കൊലയാളി നമുക്കിടയിൽ ഉണ്ട് ? അമർദീപ് സാദ, എട്ടാംവയസ്സിൽ അടിച്ചുകൊന്നത് മൂന്നു കുഞ്ഞുങ്ങളെ...

ഇറ്റലിയുടെ തലപ്പത്ത് ആദ്യമായി വനിത ജോർജിയ മെലോനി... ഞെട്ടിവിറച്ച് യൂറോപ്പ് ...

സോപ്പ് പതയില്‍ പൊതിഞ്ഞ് കുളിപ്പിക്കും... ആണിനും പെണ്ണിനും മസാജ് ചെയ്തു തരും...നഗ്‌നത പ്രശ്‌നമല്ലാത്ത കുളിപ്പുരകള്‍... നല്ല വരുമാനം...ഇത് മുഴുവൻ വായിച്ചു നോക്കു...

ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ലോട്ടറി 'അടി'യ്ക്കും...വേണോ ഈ ഭാഗ്യ പരീക്ഷണം ? പോയാൽ 500 രൂപ; കിട്ടിയാലോ 25 കോടി..മോഹന വാഗ്ദാനത്തിൽ മൂക്കും കുത്തി വീണ പാവം മലയാളികൾ...

ഇന്ന് രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. ഇപ്പോഴിതാ എതിര് ഇന്ത്യൻ പൗരന്റെയും രോമാഞ്ചമാകുന്ന ദേശീയഗാനത്തെ കുറിച്ച് പറയുകയാണ് ഡോ. നെൽസൺ ജോസഫ്. 'ദേശീയഗാനം കേട്ടപ്പോൾ രോമാഞ്ചമുണ്ടായത് വളരെ അപൂർവം അവസരങ്ങളിലാണ്. ഒളിമ്പിക്സ് പോലെയുള്ള സംഗതികളൊന്നും ലൈവായിട്ട് കാണാനായി അവസരം കിട്ടുന്നത് അപൂർവമായതുകൊണ്ട് അത്തരം സാഹചര്യങ്ങളൊന്നും അങ്ങനെ ഓർമയിലില്ല. ഏറ്റവും കൂടുതൽ കാണുന്നത് സിനിമയായതുകൊണ്ടാവാം, ആ സന്ദർഭങ്ങളിൽ പലതും സിനിമകളിലെ സീനുകളായാണ് ഓർമയിൽ നിൽക്കുന്നത്' എന്നും അദ്ദേഹം കുറിക്കുകയാണ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ദേശീയഗാനം കേട്ടപ്പോൾ രോമാഞ്ചമുണ്ടായത് വളരെ അപൂർവം അവസരങ്ങളിലാണ്. ഒളിമ്പിക്സ് പോലെയുള്ള സംഗതികളൊന്നും ലൈവായിട്ട് കാണാനായി അവസരം കിട്ടുന്നത് അപൂർവമായതുകൊണ്ട് അത്തരം സാഹചര്യങ്ങളൊന്നും അങ്ങനെ ഓർമയിലില്ല. ഏറ്റവും കൂടുതൽ കാണുന്നത് സിനിമയായതുകൊണ്ടാവാം, ആ സന്ദർഭങ്ങളിൽ പലതും സിനിമകളിലെ സീനുകളായാണ് ഓർമയിൽ നിൽക്കുന്നത്. അതിൽ ആദ്യത്തെ മുഴുവൻ ദേശീയഗാനം പഴയ ഒരു ഷാരൂഖ് ഖാൻ സിനിമയിൽ നിന്നാണ്. കഭി ഖുശി കഭി ഗം എന്ന സിനിമ. അതിൻ്റെ അവസാനത്തോട് അടുക്കുമ്പൊ കജോളിൻ്റെയും ഷാരൂഖിൻ്റെയും കഥാപാത്രങ്ങളുടെ മകൻ്റെ സ്കൂളിലെ ഒരു പ്രോഗ്രാമിൽ ആ കുട്ടി പാടുന്ന ഒരു ഗ്രൂപ് സോങ്ങ് ഉണ്ട്.

ഒട്ടും പ്രതീക്ഷിക്കാതെ ആ പോയിൻ്റിൽ നമ്മൾ കേൾക്കുന്നത് ദേശീയഗാനമാണ്. അത് കഴിഞ്ഞുള്ള ഓഡിയൻസിൻ്റെ റിയാക്ഷനുകൾ എടുത്തിരിക്കുന്ന രീതി ആ സീനിൻ്റെ ഇമോഷൻസ് പീക്കിൽ എത്തിക്കാൻ പാകത്തിനുള്ളതും. കജോളിൻ്റെ കഥാപാത്രത്തിന് ഒട്ടും താല്പര്യമില്ലാത്ത അവരുടെ അയൽക്കാരി എഴുന്നേൽക്കുന്നു. പിറകെ മറ്റുള്ളവർ..അവസാനം വീൽ ചെയറിൽ ഇരിക്കുന്ന ഒരു കുട്ടി കൈ ഉയർത്തുന്നു...മകന് അവസാനം ഒന്ന് പിഴയ്ക്കുമ്പൊ കജോൾ ആ ദേശീയഗാനം പൂർത്തിയാക്കുന്നതോടെ ആ സീൻ അവസാനിക്കും.. അടുത്തതും മറ്റൊരു ഹിന്ദി സിനിമയിൽ നിന്ന് തന്നെ. ആമിർ ഖാൻ്റെ ദംഗൽ എന്ന സിനിമ. അതിൽ പക്ഷേ നമ്മൾ ദേശീയഗാനം പ്രതീക്ഷിക്കുന്നുണ്ട്. ആമിറിൻ്റെ മകളായി അഭിനയിക്കുന്ന കഥാപാത്രം വിജയിക്കുമെന്നും അവസാനം ദേശീയഗാനം ഉണ്ടാവുമെന്നും നമുക്കറിയാം. പക്ഷേ അവിടെയും ആ ഇമോഷനുകൾ വച്ച് ഒരു കളി കളിക്കുന്നുണ്ട് സംവിധായകനും തിരക്കഥാകൃത്തും.

ദേശീയഗാനത്തിൻ്റെ സമയത്ത് നമ്മൾ കാണുന്നത് ഒരു മുറിയിൽ പൂട്ടിയിടപ്പെട്ട ആമിറിൻ്റെ റിയാക്ഷനുകളാണ്. മകളുടെ വിജയം നേരിൽ കാണാൻ പറ്റാത്ത അച്ഛൻ്റെ വികാരത്തോടൊപ്പം കേൾക്കുന്ന ദേശീയഗാനം... പിന്നെ ഓർമയുള്ളത് ഒരു മലയാളം സിനിമയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക് ഓഫ്. അതിൽ നഴ്സസ് ഐസിസിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് വരുമ്പൊ അതിർത്തിക്കിപ്പുറത്ത് കാത്ത് നിൽക്കുന്ന ഫഹദ് ഫാസിലിൻ്റെ കഥാപാത്രം. അയാളുടെ തൊട്ട് പിന്നിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിനു മുകളിൽ ഇന്ത്യൻ പതാക. അവർ ആ പതാക കാണുന്ന നിമിഷം ആ ബാക് ഗ്രൗണ്ട് മ്യൂസിക് ഏതാനും സെക്കൻഡ് നേരത്തേക്ക് ജനഗണമനയായി മാറുന്നുണ്ട്. എത്ര തവണ ആവർത്തിച്ച് കണ്ടാലും പിന്നെയും രോമാഞ്ചമുണ്ടാക്കുന്ന സീനാണ് അതും.

ഒരു സീൻ കൂടി പറഞ്ഞ് നിർത്താം. അത് മറ്റൊരു ഷാരൂഖ് ഖാൻ സിനിമയാണ്. ചക് ദേ ഇൻഡ്യ. 2007 ട്വൻ്റി ട്വൻ്റി ലോകകപ്പ് മുതൽ ഇങ്ങോട്ട് കുറെയധികം നാൾ വന്ന സ്പോർട്സ് വിജയങ്ങളുടെയെല്ലാം ബാക് ഗ്രൗണ്ട് സ്കോർ ആയി മാറിയ പാട്ടുള്ള സിനിമ. ആ സിനിമയിൽ അവസാനത്തെ പെനാൽറ്റി സ്ട്രോക്ക് തടഞ്ഞ ശേഷം ടീമംഗങ്ങൾ ഗോൾ കീപ്പർ വിദ്യ ശർമയുടെ നേർക്ക് ഓടിയടുക്കുമ്പൊ കോച്ച് കബീർ ഖാൻ പാറിപ്പറക്കുന്ന ഇന്ത്യൻ പതാകയെ നോക്കുന്ന ഒരു നോട്ടമുണ്ട്. ആ നോട്ടത്തിലുണ്ട് എല്ലാം.. അത് തന്ന ഒരു ഇമോഷണൽ High പോലെ അനുഭവമുണ്ടായ മറ്റ് സിനിമാ സന്ദർഭങ്ങൾ കുറവാണെന്ന് തന്നെ പറയാം.
So, happy independence day

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്ന് കൊടുത്ത് പത്ത് വാങ്ങി...ഉത്തരകൊറിയയ്ക്ക് മിസൈലുകൾ കൊണ്ട് ഉത്തരം നൽകി ദക്ഷിണകൊറിയ..ഒപ്പം ചേർന്ന് അമേരിക്കയും... ഉത്തരകൊറിയ തൊടുത്തത് ദീർഘദൂര മിസൈലുകൾ... ലക്ഷ്യം ജപ്പാന്റെ വടക്കൻ മേഖല...  (2 minutes ago)

കഞ്ചാവുമായി പ്രവാസി വനിത ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍, സ്വകാര്യ ഉപയോഗത്തിനായി കൊണ്ടുവന്ന 61 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ വെറുതെ വിട്ട് ദുബൈ ക്രിമിനല്‍ കോടതി, നടപടി യുഎഇയിലെ പുത  (3 minutes ago)

ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ക്രീസിൽ നിലയുറപ്പിക്കാൻ മറന്നു; ഇന്ത്യയെ ക്ലീൻ ഔട്ട് ആക്കി 49 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, പരിപൂർണ പരാജയം എന്ന അപമാനം നല്ല സ്‌റ്റൈലായി തന്നെ മറികടന്ന്  (29 minutes ago)

കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി...... ഒരു മരണം, രണ്ടു പേര്‍ പിടിയില്‍, പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും  (31 minutes ago)

ജമ്മു കശ്മീരില്‍ ഭീകരവേട്ട നടത്തി സുരക്ഷാ സേന.... ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം, പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു  (34 minutes ago)

ഇന്നലെ വൈകീട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി; നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു; നോർവെ മാതൃക പഠിക്കുകയാണ്‌ ആദ്യ ലക്ഷ്യം; മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന  (34 minutes ago)

 തൃശൂരില്‍ ട്രെയിന്‍ തട്ടി ര്ണ്ട് പേര്‍ മരിച്ചു... ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി  (37 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ ഒക്ടോബര്‍ എട്ടുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (51 minutes ago)

അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായി: ഭാവി വധു ആരതിയെ അലട്ടി റോബിന്റെ രോഗവിവരം  (1 hour ago)

പത്തനംതിട്ടയിൽ കാട് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്നൽക്കൂട്ടം ഇളകി, മഞ്ഞ കടന്നലുകളുടെ കുത്തേറ്റ് പുല്ല് വെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം, ശരീരത്തിൽ കണ്ടെത്തിയത് അറുപതോളം കുത്തുകൾ  (1 hour ago)

ഇനിയാണ് വിപ്ലവം... രാജ്യത്തെ ഇന്റര്‍നെറ്റ് യുഗം മാറ്റി മറിയ്ക്കാന്‍ ഇന്നു മുതല്‍ ജിയോ 5 ജി സേവനങ്ങള്‍; ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവിടങ്ങളില്‍ ആദ്യം; രാജ്യത്ത് മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയതു  (1 hour ago)

ആദ്യം ദേഷ്യം വന്നു... രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല.. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ.. സൂ  (1 hour ago)

ഇനി പിന്മാറാൻ വയ്യ.. ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വീണ്ടും ഇലോൺ മസ്‌ക്... കോടതിയിൽ കയറി ഇറങ്ങാതെ പറ്റുവോ എന്ന ചോദ്യം...ഒരു ഷെയറിന് 54.20 ഡോളര്‍ എന്ന വിലയ്ക്ക് ഏറ്റെടുക്കാമെന്നാണ് മസ്ക് അറിയിച  (1 hour ago)

സുധാകരാ എണ്ണിക്കോ... നേതാക്കള്‍ മുങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ശശി തരൂരിന് ഗംഭീര സ്വീകരണമൊരുക്കി; നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വോട്ടിന് ഒരേ വിലയെന്ന് തരൂര്‍; ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാക  (1 hour ago)

തൃശൂരിൽ ട്രെയിൻ തട്ടി രണ്ട് മരണം, അപകടത്തിൽ മരണപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളികൾ  (1 hour ago)

Malayali Vartha Recommends