Widgets Magazine
23
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു... വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം


കാലവർഷം ഒരാഴ്ച കൂടെ ശക്തമായി തുടരും; ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട്:- ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്- മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും സാധ്യത...


വീട്ടമ്മയെ ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ...


പട്ടാളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ...


ഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ..കെജിഎഫിൽ വീണ്ടും സ്വർണ ഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽനിന്ന് കിട്ടുക ഒരു ഗ്രാം സ്വർണം..?

മുല്ലപ്പെരിയാർ ഡാം ഉഗ്ര ശബ്ദത്തോടെ 850മീറ്റർ അടി ഉയരത്തിൽ നിന്ന് സമുദ്രത്തിലേയ്ക്ക് പതിക്കും; 128 വർഷത്തെ ചെളി, വാഹനങ്ങൾ, ശവശരീരങ്ങൾ... ചിന്തിക്കാവുന്നതിനും അപ്പുറം:- അപകട വ്യാപ്തിയെ കുറിച്ച് അഡ്വക്കേറ്റ് റസ്സൽ ജോയ്:- പോവഴി ഇത്..

15 OCTOBER 2023 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

**ഇദ്ദേഹത്തെ നമ്പരുത്*യുവതീ..യുവാക്കളോട് .....ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്... സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ വിനായകൻ... ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

ലോകത്തിലെ തന്നെ അപകട ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാമിന് കഴിഞ്ഞ ദിവസം 128 വയസ് തികഞ്ഞു. ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഭൂകമ്പ ബാധിത പ്രദേശത്താണ്‌ സ്‌ഥിതിചെയ്യുന്നത്. ഇന്ന് ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും വലിയ ഭൂഗുരുത്വ അണക്കെട്ടാണ് മുല്ലപ്പെരിയാർ. നിർമാണ കാലഘട്ടത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ടെന്ന പ്രത്യേകതയും മുല്ലപ്പെരിയാർ അണക്കെട്ടിനുണ്ട്.

സുർക്കിയേക്കാൾ ആറിരട്ടി ശക്തിയാണ് ഇന്ന് ഡാമുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സിമ്മന്റുകൾക്കെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാറിന്റെ ശില്പി ഫെനി ക്വിക് പോലും മുല്ലപ്പെരിയാറിന് നൽകിയ ശരാശരി ആയുസ് അമ്പത് വര്ഷം മാത്രമായിരുന്നുവെന്നും നമ്മൾ ഓർക്കണം. കേരളത്തിലെ പല ഡാമുകളും കാലാവധി കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താതെ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

കാലം തെറ്റി പെയ്യുന്ന മഴയും, പ്രളയവും ഡാമുകൾക്ക് ഭീഷണിയാകുന്നുണ്ട്. തുലാ വര്ഷം കനക്കുമ്പോൾ ഡാമിലേയ്ക്ക് കൂടുതൽ വെള്ളം എത്തും. മുല്ലപ്പെരിയാറിന്റെ അപകട വ്യാപ്തിയെ കുറിച്ച് അഡ്വേക്കേറ്റ് റസുൽ ജോയ് പറയുന്നത് ഇങ്ങനെയാണ്... മുല്ലപ്പെരിയാർ ഡാം സമുദ്ര നിരപ്പിൽ നിന്ന് 850മീറ്റർ അടി ഉയരത്തിലാണ്. അവിടെ നിന്ന് മുല്ലപ്പെരിയാർ താഴേയ്ക്ക് വീണാൽ ഡാം നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളും,128 വർഷത്തെ ചെളിയും, വാഹനങ്ങൾ, ശവശരീരങ്ങൾ, ഇതെല്ലം ഒഴുക്കികൊണ്ടുവരുന്ന ആ ശക്തി വളരെ വലുതായിരിക്കും. 

 

ഇത് ഇടുക്കി ഡാമിന് താഴെയുള്ള ഡാമുകൾ താങ്ങില്ല. ഒരു വലിയ ശബ്ദത്തോടെ തന്നെയായിരിക്കും ഇടുക്കി ഡാം പൊട്ടിത്തെറിക്കുന്നത്. ഇത് കേരളത്തിന്റെ മാത്രം നാശമല്ല, ഇത് ഇന്ത്യയുടേയും, ലോകത്തിന്റെയും തന്നെ നാശമാണ്. ഈ ദുരന്തം ഒഴിവാക്കാൻ വേണ്ട സൊല്യൂഷൻ വളരെ സിംപിളാണ്. മുല്ലപ്പെരിയാർ ഡാമിനെക്കാൾ ഉയരമുള്ള ഡാമാണ് പത്തനംതിട്ടയിലെ കക്കി ഡാമിന്. കക്കി ഡാമിൽ മുല്ലപ്പെരിയാർ ഡാമിൽ ഉള്ളതിനേക്കാൾ വെള്ളവും ഉണ്ട്. കക്കി ഡാമിൽ നിന്ന് അമ്പത്തിരണ്ട് കിലോമീറ്റർ ഓവർ ഗ്രൗണ്ട് പൈപ്പ് വലിച്ചാൽ അത് മുല്ലപ്പെരിയാർ പെൻസ്ട്രോക്കിലേയ്ക്ക് ഘടിപ്പിക്കാൻ കഴിയും.

 

 ഈ ഒരു കൺസ്ട്രക്ഷന് വേണ്ടി വരുന്നത് മാക്സിമം നൂറ് കോടി മാത്രമാണെന്നും മൂന്ന് മാസം കൊണ്ട് ഈ വർക്ക് കഴിയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അപ്പോൾ തമിഴ്നാടിനു കിട്ടുന്നതിൽ കൂടുതൽ വെള്ളവും കിട്ടും, കൂടുതൽ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ഈ ഒരു സൊല്യൂഷൻ മാത്രമാണ് കേരളം സർക്കാരും തമിഴ്‌നാട് സർക്കാരും ചേർന്ന് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ ലിബിയയില്‍ പഴക്കം ചെന്ന രണ്ടു ഡാമുകള്‍ തകര്‍ന്ന്‌ വലിയ തോതില്‍ ആളപായമുണ്ടായ പശ്‌ചാത്തലത്തിലാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഇന്ത്യയ്‌ക്കു മുന്നറിയിപ്പ്‌ നല്‍കുന്നത്‌. 

അവിടെ 3,000 ആളുകളാണ്‌ മരണപ്പെട്ടതെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം പേരെ അതു ബാധിക്കുമെന്നു ലേഖനം പറയുന്നു. ലേഖനത്തില്‍നിന്ന്‌: "ലോകമെമ്പാടും അണക്കെട്ടു നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്ന 1970കളില്‍ നിര്‍മ്മിച്ച രണ്ടു ഡാമുകളാണ്‌ ലിബിയയില്‍ തകര്‍ന്നത്‌. എന്നാല്‍, ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ്‌ 1895ലാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്‌.

യു.എന്‍ നടത്തിയ പഠനവും മുമ്പ്‌ ഈ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ലിബിയയിലേത്‌ തടയാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഒരു വര്‍ഷംമുമ്പുതന്നെ മുന്നറിയിപ്പ്‌ നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ലോകത്തു നിരവധി അണക്കെട്ടുകള്‍ കാലാവസ്‌ഥാ വ്യതിയാനത്തില്‍ വലിയ അപകടം നേരിടുന്നുണ്ട്‌.

 അവയില്‍ ഏറെയും ഇന്ത്യയിലും ചൈനയിലുമാണ്‌. അതില്‍തന്നെ ഏറ്റവും അപകടകരമായ സ്‌ഥിതിയിലുള്ളതാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌. ഈ അണക്കെട്ട്‌ എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാം. മുല്ലപ്പെരിയാർ തകർന്നാൽ 35ലക്ഷം പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ അവർ വിശദീകരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ ജില്ലകളിലും മുന്നറിയിപ്പ്... സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; കുറഞ്ഞ സമയം കൊണ്ട് വലിയ മഴയ  (5 minutes ago)

തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു... വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം  (11 minutes ago)

നാളെ നടക്കാനിരുന്ന നീറ്റ്- പിജി പ്രവേശന പരീക്ഷ മാറ്റിവച്ചു  (8 hours ago)

ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രധനമന്ത്രി  (8 hours ago)

റോഡില്‍ കുഴികള്‍ ഉള്ളതിനാല്‍ യാത്രദുരിതം രൂക്ഷം... മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം വഴിതിരിച്ചുവിട്ടു  (8 hours ago)

സപ്ലൈകോ 50ാം വാർഷികം; പ്രവർത്തനം മെച്ചപ്പെടുത്താൻ 11 പദ്ധതികൾ നടപ്പാക്കും: മന്ത്രി ജി. ആർ അനിൽ  (10 hours ago)

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ  (10 hours ago)

അർബുദ അതിജീവിതർ പ്രതിസന്ധികൾ നേരിടാൻ സമൂഹത്തിന് പ്രചോദനം : മുഖ്യമന്ത്രി  (10 hours ago)

വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി... എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മന്ത്രി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു  (10 hours ago)

മഞ്ഞക്കൊന്ന മുറിച്ചുമാറ്റാൻ കൂടുതൽ നടപടികളുമായി വനം വകുപ്പ്  (10 hours ago)

ശ്രീകാര്യം-കുളത്തൂർ - കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം  (10 hours ago)

ടി പി വധക്കേസ് പ്രതികളെ വിട്ടയിക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും; രമേശ് ചെന്നിത്തല  (10 hours ago)

വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി : കേന്ദ്രമന്ത്രി സുരേഷ് ഗോപി  (10 hours ago)

സംസ്ഥാന സർക്കാർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദേൻ  (10 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തം... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

Malayali Vartha Recommends