Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇന്ത്യ-ഓസ്ട്രേലിയ.... മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്നിയിൽ

25 OCTOBER 2025 08:29 AM IST
മലയാളി വാര്‍ത്ത

പ്രതീക്ഷയോടെ ആരാധകർ.... മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്‌നിയില്‍, പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന കുല്‍ദീപ് യാദവ് ഇലവനില്‍ ഉള്‍പ്പെട്ടേക്കും.

ആശ്വാസ ജയം തേടി ഇന്ത്യ... ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്‌നിയില്‍. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പരമ്പര അടിയറവ് വച്ച ഇന്ത്യ ആശ്വാസ ജയം തേടിയാണ് ഇറങ്ങുന്നത്.

ഓപ്പണറും മുന്‍ നായകനുമായ രോഹിത് ശര്‍മ കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.എന്നാൽ തുടരെ രണ്ട് മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മൂന്നാം പോരാട്ടത്തില്‍ മികവിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

ഇന്ത്യന്‍ സമയം രാവിലെ 9 മണി മുതലാണ് മത്സരം ആരംഭിക്കുക.


പരമ്പര കൈവിട്ടതിനാല്‍ തന്നെ ഇന്ന് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കാം. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര തുടങ്ങാനിരിക്കെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു വിശ്രമം അനുവദിക്കാനുള്ള സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാല്‍ ശ്രേയസ് അയ്യരായിരിക്കും ടീമിനെ നയിക്കുക. ഗില്ലിനു പകരം ഓപ്പണറായി യശസ്വി ജയ്‌സ്വാളിനേയും കളിപ്പിച്ചേക്കും. പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന കുല്‍ദീപ് യാദവ് ഇലവനില്‍ ഉള്‍പ്പെട്ടേക്കും. പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് അവസരം ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം.

മറുഭാഗത്ത് ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരാനുള്ള ലക്ഷ്യത്തിലാണ്. വര്‍ക്ക് ലോഡ് ഉണ്ടെങ്കിലും പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്നാം പോരിലും ടീമില്‍ തുടരുമെന്നാണ് പ്രതീക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends