ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്ക് ജയം
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്ക് ജയം. ഓള്‍ഡ് ട്രാഫഡില്‍ നടന്ന മത്സരത്തില്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളിളാണ് ബാഴ്സയ്ക്ക് വിജയമൊരുക്കിയത്.
ഓള്‍ഡ് ട്രാഫഡില്‍ ബാഴ്സലോണ നേടുന്ന ആദ്യ ജയമാണിത്.
"
https://www.facebook.com/Malayalivartha