Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...


സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...


ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...


ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...


പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

വീണ്ടും ഞെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; കെബിഎഫ്‌സി ട്രൈബ്സ് പാസ്പോര്‍ട്ട് ഇതിലൂടെ അംഗത്വം എടുത്ത ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുമായി ഇടപഴകാം

09 OCTOBER 2019 05:07 PM IST
മലയാളി വാര്‍ത്ത

ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുമായി ഇടപഴകുവാന്‍ അവസരമൊരുക്കി ബ്ലാസ്റ്റേഴ്‌സ്, കെബിഎഫ്‌സി ട്രൈബ്സ് പാസ്പോര്‍ട്ട് ഇതിലൂടെ അംഗത്വം എടുത്ത ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുമായി ഇടപഴകുവാനും മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിലുപരിയായി താരങ്ങളെ കാണാന്‍ പ്രത്യേക അവസരങ്ങളും ലഭ്യമാകും. ഇതിലൂടെ ഹോം മാച്ചുകള്‍ക്ക് സ്റ്റേഡിയത്തില്‍ ഏറ്റവും ആദ്യം മികച്ച സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനു സാധിക്കും. കെബിഎഫ്‌സി ട്രൈബ്സ് പാസ്പോര്‍ട്ട് പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്ന ആക്സസ് കോഡ് ഉപയോഗിച്ച് പേടിഎം, ഇന്‍സൈഡര്‍ ആപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടാതെ ക്ലബ്ബിന്റെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ചില തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനുമുള്ള അവസരം ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ന്റെ ആറാം പതിപ്പിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്വന്തം ആരാധകര്‍ക്കായി എക്‌സ്‌ക്ലൂസീവ് പെയ്ഡ് മെംബര്‍ഷിപ്പ് പ്രോഗ്രാമായ 'കെബിഎഫ്‌സി ട്രൈബ്സ് പാസ്പോര്‍ട്ട്' അവതരിപ്പിച്ചിരിക്കുന്നത്. കെബിഎഫ്‌സി ട്രൈബ്സ് പാസ്പോര്‍ട്ട് സ്വന്തമാക്കുന്നവര്‍ക്ക് കെബിഎഫ്‌സി മെമ്പര്‍ഷിപ് കിറ്റും ലഭ്യമാകും. കൂടാതെ കെബിഎഫ്‌സി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കുള്ള പ്രവേശനം, കെബിഎഫ്‌സിയുടെ മറ്റ് വ്യാപാര പങ്കാളികളില്‍ നിന്നും മികച്ച ഓഫറുകള്‍, ഇഷ്ട കളിക്കാരുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ക്ലബ്ബിന്റെ പ്രഖ്യാപനങ്ങള്‍, ന്യൂസ് ലെറ്ററുകള്‍, മറ്റ് മല്‍സര പദ്ധതികള്‍ എന്നിവയും ലഭ്യമാകും. തങ്ങളുടെ ആരാധകര്‍ക്ക് ക്ലബിനോടൊപ്പമുള്ള അവരുടെ യാത്രയുടെ ഓരോ നിമിഷങ്ങളും അവിസ്മരണീയമാക്കുന്നതിന് അവരെ ക്ലബ്ബുമായി ഒരു പടികൂടി അടുപ്പിക്കുക എന്ന ലക്ഷ്യമിട്ടുള്ളതാണ് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ സംരംഭങ്ങളുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ടിക്കറ്റിംഗ്, മെമ്പര്‍ഷിപ്, ഫാന്‍ എന്‍ഗേജ്‌മെന്റ് വിഭാഗങ്ങളുടെ മേധാവി സന്ദീപ് ജാദവ് പറയുന്നു. ഏത് ഫുട്ബോള്‍ ക്ലബ്ബിനും ആവശ്യപ്പെടാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച പിന്തുണ നല്‍കുന്ന ആരാധകര്‍ തങ്ങളോടൊപ്പമുണ്ട്. ആരാധകര്‍ക്ക് 2019 ഒക്ടോബര്‍ 8 മുതല്‍ 999 രൂപനിരക്കില്‍www.keralablastersfc.in എന്ന വെബ്സൈറ്റ് ലിങ്കിലൂടെ കെബിഎഫ്‌സി ട്രൈബ്സ് പാസ്പോര്‍ട്ട് അംഗത്വം നേടാനാകും,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ.  (2 hours ago)

സുരക്ഷാ കോട്ട തകർത്ത് പത്‌മനാഭന്റെ സ്വർണവും കട്ടു!! വൈരനാമയും കാണാനില്ല.. രാജകുടുംബവും സംശയ നിഴലിൽ അതീവ ഗുരുതര സാഹചര്യം  (2 hours ago)

20 വർഷത്തിന് ശേഷം റഹീം നാട്ടിലേയ്ക്ക് !! വലിയ പെരുന്നാളിന് ഉമ്മയോടൊപ്പം ഉണ്ടാകും പ്രതീക്ഷയില്‍ കുടുംബം ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ  (2 hours ago)

പ്രവാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽനഹ്യാൻ  (2 hours ago)

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്  (2 hours ago)

ലാവോസ് കാടുകളിലെ മരണതുരങ്കം; സ്വര്‍ണ്ണവേട്ടയ്ക്ക് പോയവർ കുടുങ്ങിയിട്ട് അഞ്ച് ദിവസം ആ 'ക്രാക്ക് ടീം' വീണ്ടുമെത്തുമ്പോള്‍ മരണതീവണ്ടിപ്പാതയുടെ ചരിത്രം  (3 hours ago)

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

പ്രവാസികൾക്ക് ഭരണാധികാരിയുടെ പെരുന്നാൾ സർപ്രൈസ്..! ദേ റഹീം ഇറങ്ങി..!ഇന്ന് രാത്രി വീട്ടിൽ എത്തും..ആ ഉമ്മയ്ക്ക് വേണ്ടി  (3 hours ago)

ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സഖാക്കള്‍ ആഘോഷിക്കാന്‍ വരട്ടെ...നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ന് ED  (3 hours ago)

I AM MP..എനിക്ക് സഖാവിനെ കാണണം..ഏത് എംപി 'ജാവോ' ജോൺ ബ്രിട്ടാസിനെ തൂക്കിയെറിഞ്ഞ് കേന്ദ്ര സേന..! CRPF അടിച്ചോട്ടിച്ചു  (3 hours ago)

CRPF-നെ തൊട്ടു കളിമാറുന്നു കൂടുതൽ പട്ടാളം പള്ളിപ്പുറത്ത് നിന്ന് ഇറങ്ങും,അടുത്ത ബാച്ച് അടിമകൾ അടികൊള്ളാൻ ഇറങ്ങും  (3 hours ago)

ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...  (6 hours ago)

സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...  (6 hours ago)

ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...  (6 hours ago)

Malayali Vartha Recommends