തായ്ലാൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനൽ; ഇന്ത്യയുടെ പി വി സിന്ധുവിന് പരാജയം
തായ്ലാൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവി. വനിതകളുടെ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ ഒകുഹര നൊസോമിയാണ് നേരിട്ടുളള സെറ്റുകള്‍ക്ക് പി വി സിന്ധുവിനെ പരാജയപ്പെടുത്തിയത്.
സ്കോര്‍ 21-15, 21-18. ഈ സീസണില്‍ വ്യക്തിഗന ഇനങ്ങളിലൊന്നും സിന്ധുവിന് ജയിക്കാനായിരുന്നില്ല. വാശിയേറിയ അമ്പത് മിനിറ്റ് നീണ്ട മത്സരത്തിന് ശേഷമാണ് രണ്ടാം സീഡായ സിന്ധുവിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
https://www.facebook.com/Malayalivartha