ഏഷ്യന്‍ ഗെയിംസ്: വനിത ബാഡ്മിന്റണ് സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസ് വനിത ബാഡ്മിന്റണ് സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ജോര്‍ജിയ മരിസ്കയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്കോര്‍: 21-12, 21-15.നേരത്തെ ഇന്ത്യയുടെ സൈന നെഹ് വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു.
https://www.facebook.com/Malayalivartha























