ഏഷ്യന്‍ ഗെയിംസ് വനിതാ സ്‌ക്വാഷ് ടീമിനത്തില്‍ ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് വനിതാ സ്‌ക്വാഷ് ടീമിനത്തില്‍ ഇന്ത്യ ഫൈനലില്‍. ദീപിക പള്ളിക്കല്‍ ജോഷ്‌ന ചിന്നപ്പ സഖ്യമാണ് മലേഷ്യയെ സെമിയില്‍ അട്ടിമറിച്ചത്. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ മേലേഷ്യന്‍ താരം നിക്കോള്‍ ഡേവിഡ് ഉള്‍പ്പെട്ട ടീമിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ എതിരാളികള്‍ ഫൈനലില്‍ ഹോങ്കോംഗോ ജപ്പാനോ ആയിരിക്കും.
"
https://www.facebook.com/Malayalivartha























