ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. ബോക്സിംഗിലെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ അമിത് പംഗലാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ ഉസ്ബെക്കിസ്ഥന്റെ ഹസന്‍ബോയി ദുസ്മതോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്.
https://www.facebook.com/Malayalivartha