Widgets Magazine
18
Dec / 2018
Tuesday
Forex Rates:

1 aed = 19.28 inr 1 aud = 50.95 inr 1 eur = 80.65 inr 1 gbp = 89.59 inr 1 kwd = 232.89 inr 1 qar = 19.45 inr 1 sar = 18.88 inr 1 usd = 70.84 inr

EDITOR'S PICK


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ


വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ഗര്‍ഭിണിയാക്കി.. പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് 10 വര്‍ഷം കഠിന തടവ്


പുറത്ത് വിട്ടാലും ലഹരിയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല സാറേ!! വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും പൊടിപൊടിക്കുന്നതിനായി സീരിയല്‍ അഭിനേതാക്കള്‍ എന്ന വ്യാജേന പെൺകുട്ടികളെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ചു... നടിയുടെ മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും വിരൽചൂണ്ടുന്നത് സിനിമ മേഖലയിലേക്ക്


യുവതീ പ്രവേശം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്... നടതുറന്ന് ഒരുമാസത്തെ നടവരവില്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 51 കോടിരൂപയുടെ കുറവ്; നടവരവ് കുറയുന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്ബളം, ആനുകൂല്യങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും കടകംപള്ളി; 'ദേവസ്വം ബോര്‍ഡിനെ കൈവിടാതെ സർക്കാർ; പ്രതീക്ഷയോടെ ദേവസ്വം ബോര്‍ഡ്

മലേഷ്യന്‍ ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദ രോഗമെന്ന് സ്ഥിരീകരണം; രോഗത്തില്‍ നിന്നും മുക്തി നേടാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കണമെന്ന അഭ്യർത്ഥനയുമായി മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍

22 SEPTEMBER 2018 04:38 PM IST
മലയാളി വാര്‍ത്ത

മലേഷ്യന്‍ ബാഡ്മിന്‍റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദ രോഗമെന്ന് സ്ഥിരീകരിച്ചു. മലേഷ്യന്‍ ബാഡ്മിന്‍റണ്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂക്കിനുള്ളിലാണ് താരത്തിന്‍റെ അര്‍ബുദം ബാധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും രോഗത്തില്‍ നിന്നും മുക്തി നേടാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കണമെന്നും മലേഷ്യന്‍ ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

നിലവില്‍ തായ് വാനിലാണ് ലീ ചോംഗിന്‍റെ ചികിത്സകള്‍ നടക്കുന്നത്. രോഗബാധിതനായതിനെ തുടര്‍ന്ന് അടുത്ത് നടന്ന ലോക ചാന്പ്യന്‍ഷിപ്പില്‍ നിന്നും ഏഷ്യന്‍ ഗെയിംസില്‍ നിന്നും താരം പിന്മാറിയിരുന്നു. മൂന്ന് തവണ ഒളിന്പിക്സ് വെള്ളി മെഡല്‍ നേടിയിട്ടുള്ള താരമാണ് ലീ ചോംഗ്. ലി ചോംഗ് എത്രയും വേഗം രോഗത്തില്‍ നിന്നും സുഖം പ്രാപിക്കട്ടെ എന്ന് ഇതിഹാസ താരം ലിന്‍ ഡാന്‍ പ്രതികരിച്ചു. ആദ്യഘട്ട ചികിത്സകള്‍ക്ക് ശേഷം ഈ മാസം അവസാനത്തോടെ ലി ചോംഗ് മലേഷ്യയിലെ വസതിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവരാണ് വനിതാ മതില്‍ കെട്ടുന്നത്; വ​നി​താ മ​തി​ല്‍ വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല  (30 minutes ago)

ടെക്‌നോളജി ഹബ്ബായി മാറുന്ന ന്യൂയോര്‍ക്ക് ! ; ആമസോണിന് പിന്നാലെ ഒരു ബില്യൺ ഡോളര്‍ ചിലവിൽ ഗൂഗിൾ പുതിയ കാമ്പസ് ഒരുക്കുന്നു; 2022 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി  (48 minutes ago)

പിടികിട്ടാപ്പുള്ളി, സ്ത്രീകളുടെ പേടി സ്വപ്‌നമായിരുന്ന ബലാത്സംഗ വീരന്‍ ഒടുവില്‍ പിടിയില്‍: ഒറ്റുകൊടുത്തത് ഭാര്യ  (1 hour ago)

കണ്ടക്ടര്‍ തസ്തികക്ക് അഡ്വൈസ് മെമ്മോ ലഭിച്ചവവരെല്ലാം വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തണം  (1 hour ago)

രണ്ടാമൂഴം ദിലീപിനെ കുടുക്കാനുള്ള തട്ടിപ്പു മാത്രമായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായി: ശ്രീകുമാര്‍ മേനോനെതിരെ തെളിവുകള്‍ നിരത്തി ഷോണ്‍ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്തുടനീളമുള്ള 5732 സര്‍വ്വീസുകളില്‍ 600ലധികം മുടങ്ങി, യാത്രക്കാര്‍ പെരുവഴിയില്‍, കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ പകരം നിയമിക്കാന്‍ നീക്കം, അവധി നല്‍കില്ല  (1 hour ago)

ശ്രീധരൻ പിള്ളയെ നീക്കാനുള്ള ശ്രമം പൊളിച്ചടുക്കി എൻ എസ് എസ്  (1 hour ago)

ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ആരംഭിച്ച സമരം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച്‌ പാർട്ടി നേതൃത്വത്തില്‍ ആശങ്ക; ബി.ജെ.പി നേതൃയോഗം നാളെ  (1 hour ago)

ശ്രീകുമാര്‍ മേനോന്റെ പരിഹാസം ഏറ്റു?: ഒടിയന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നടി മഞ്ജു വാര്യര്‍  (1 hour ago)

365 ദിവസം നിറഞ്ഞോടിയ അപൂര്‍വ്വ ചിത്രം; മണിച്ചിത്രത്താഴിന് 25 വയസ്സ്: ആരാധകരോട് മാപ്പു പറഞ്ഞ് ശോഭന  (1 hour ago)

അനുഷ്‌കയുമായുള്ള പ്രണയത്തിനു കാരണം കരണ്‍ ജോഹര്‍: തുറന്നു പറഞ്ഞ് പ്രഭാസ്  (2 hours ago)

ശ്രീകുമാര്‍ മേനോന്റെ തള്ള് ഒടിയന് തിരിച്ചടിയായി?: മോഹന്‍ലാല്‍ പറയുന്നു  (2 hours ago)

ശ്രീകുമാറിന്റെ പൊട്ടത്തരങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല: പുഛിച്ചു തള്ളി ദിലീപ് ഫാന്‍സ് അസ്സോസ്സിയേഷന്‍  (2 hours ago)

യു.എ.ഇ.യിലെ സ്വകാര്യകമ്പനികളിൽ യൂസഫലിയുടെ ലുലുവിന് നാലാം സ്ഥാനം;ഇന്ത്യൻ കമ്പനികളിൽ ഒന്നാംസ്ഥാനമെന്ന ഖ്യാതിയും ലുലുവിന് സ്വന്തം  (2 hours ago)

സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി  (2 hours ago)

Malayali Vartha Recommends