ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്കാന് സര്‍ക്കാര്‍ തീരുമാനം
ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്കാന് സര്‍ക്കാര്‍ തീരുമാനം . സ്വര്‍ണം നേടിയവര്‍ക്ക് 20 ലക്ഷവും വെള്ളി നേടിയവര്‍ക്ക് 15 ലക്ഷവും വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷവുമാണ് പാരിതോഷികമായി നല്‍കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്
"
https://www.facebook.com/Malayalivartha