ലോംഗ്ജമ്ബില്‍ മലയാളി താരം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്

ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിലെ ലോംഗ്ജമ്ബില്‍ മലയാളിയായ എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്. മീറ്റില്‍ 8.20 ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ സ്വര്‍ണം നേടിയത്. നിലവിലെ അങ്കിത് ശര്‍മ്മയുടെ റെക്കോര്‍ഡ് തകര്‍ത്ത ശ്രീശങ്കര്‍ തന്റെ കരിയറില്‍ ആദ്യമായാണ് എട്ട് മീറ്റര്‍ പിന്നിടുന്നത്. മീറ്റില്‍ കേരളം ഉറപ്പിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്.
https://www.facebook.com/Malayalivartha


























