സൈന നെഹ്വാള് ഡെന്മാര്ക്ക് ഓപ്പണ്‍ ഫൈനലില്‍
ഇന്ത്യയുടെ സൈന നെഹ്വാള് ഡെന്മാര്ക്ക് ഓപ്പണ്‍ ഫൈനലില്‍ കടന്നു. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെയാണ് സൈന പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു സൈനയുടെ വിജയം. സ്കോര്‍: 21-11, 21-12.
നേരത്തെ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്തായിരുന്നു. ലോക ഒന്നാം നമ്ബര്‍ കെന്റോ മൊമോട്ടയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിന്റെ തോല്‍വി. അനായാസമായാണ് മൊമോട്ട ശ്രീകാന്തിനെ മറികടന്നത്. സ്കോര്‍: 16-21, 12-21. .
https://www.facebook.com/Malayalivartha